ദുബായ്: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നിക്ഷേപക സംഗമത്തിൽ (ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് -ഐ.കെ.ജി.എസ്.) യു.എ.ഇ. സാമ്പത്തികകാര്യ മന്ത്രി അബ്ദുള്ള ബിൻ തൗഖ് അൽ മാരി പങ്കെടുക്കും. ഐ.കെ.ജി.എസിലെ മുഖ്യാതിഥികളിൽ ഒരാളായി...
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഐ.ടി വികസനത്തിന് കുടുതല്‍ കരുത്തേകാന്‍ ടെക്നോപാര്‍ക്കില്‍ പുതിയ വേള്‍ഡ് ട്രേഡ് സെന്റര്‍ ഒരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ ടെക്നോപാർക്ക് സി.ഇ.ഒ. കേണല്‍ സഞ്ജീവ് നായരും ബ്രിഗേഡ് ഗ്രൂപ്പ് സി.ഒ.ഒ....
അബുദാബി: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നിക്ഷേപക സംഗമത്തിൽ (ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് -ഐ.കെ.ജി.എസ്.) പങ്കെടുക്കുന്നതിന് യു.എ.ഇ. പ്രത്യേക സംഘത്തെ അയക്കും. സംഗമത്തിൽ പങ്കെടുക്കുന്നതിനുള്ള ക്ഷണം യു.എ.ഇ സ്വീകരിച്ചു. യു.എ.ഇ. നിക്ഷേപ...
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ വ്യവസായ നയങ്ങളുടെ ഭാഗമായി ആഗോളതലത്തില്‍ തന്നെ വിശ്വാസ്യത ഏറിയിട്ടുണ്ടെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. സംസ്ഥാന വ്യവസായ വകുപ്പിന്റെ മിഷന് 1000 സമ്മേളനം കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.അടുത്ത...
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് ആഗോള നിക്ഷേപക ഭൂപടത്തില്‍ ഇടംനേടാന്‍ സഹായകമാകുന്ന ആദ്യത്തെ രാജ്യാന്തര കോൺക്ലേവ് ജനുവരി 28, 29 തിയതികളില്‍ നടക്കും. ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസിന്റെ സഹകരണത്തോടെ കെ.എസ്.ഐ.ഡി.സി.,...
തിരുവനന്തപുരം: പുതുവത്സരത്തിന് സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്പന. ആകെ വിറ്റത് 108 കോടി രൂപയുടെ മദ്യം. 69.42 കോടി രൂപയുടെ മദ്യമാണ് ബെവ്കോ ഔട്ട്ലെറ്റുകള് വഴി മാത്രം വിറ്റത്. കഴിഞ്ഞവര്‍ഷം പുതുവത്സരത്തിന് 94.77 കോടിയുടെ...
ബംഗളൂരു: ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ ശൃംഖലയായ സ്വിഗ്ഗിയുടെ ഇന്‍സ്റ്റാമാര്‍ട്ട് വഴി കോണ്ടം ഏറ്റവുമധികം വിറ്റഴിഞ്ഞത് ബംഗളൂരു നഗരത്തിലെന്ന്
സ്വിഗ്ഗിയുടെ വാര്‍ഷിക റിപ്പോര്‍ട്ട്. രാത്രി 10നും 11നും ഇടയിലുള്ള സമയത്താണ് കോണ്ടം ഏറ്റവുമധികം ഓര്‍ഡര്‍ ചെയ്യപ്പെട്ടതെന്നും, ഇതില്‍...
തൃശ്ശൂർ: സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനമായ സ്റ്റീൽ ആൻഡ് ഇൻ്റസ്ട്രിയൽ ഫോർജിങ്ങ്സ് ലിമിറ്റഡിന് (എസ്.ഐ.എഫ്.എൽ.) ജനീവ ആസ്ഥാനമായുള്ള യൂറോപ്യൻ യൂണിയൻ ന്യൂക്ലിയർ റിസർച്ചിൽ നിന്ന് പുതിയ ഓർഡർ ലഭിച്ചു. ഇന്ത്യ ഉൾപ്പെടെ 24...
തിരുവനന്തപുരം: സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ക്രിസ്തുമസ് - ന്യു ഇയര്‍ ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനംനപുത്തരിക്കണ്ടം മൈതാനിയിലെ നായനാര്‍ പാര്‍ക്കില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വ്വഹിച്ചു. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്.അനിലിന്റെ...
തിരുവനന്തപുരം: കേരളത്തിന്റെ മികച്ച നിക്ഷേപ സാധ്യതകള്‍ അടയാളപ്പെടുത്തുന്നതിനായി വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്ന 'അണ്‍ബോക്സ് കേരള 2025' കാമ്പയിന് വ്യവസായ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. 2025 ഫെബ്രുവരി 21, 22 തീയതികളില്‍ നടക്കുന്ന...
തിരുവനന്തപുരം: ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിക്കു പിന്നാലെ കേരളം സംരംഭക വര്‍ഷത്തിന്റെ മാതൃകയില്‍ നിക്ഷേപക വര്‍ഷത്തിലേക്ക് (ഇയര്‍ ഓഫ് ഇന്‍വെസ്റ്റ്മെന്റ്സ്) പ്രവേശിക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ്. വലിയ മാനുഫാക്ചറിങ് കമ്പനികളേക്കാള്‍ കേരളത്തിന്റെ...