29 C
Trivandrum
Monday, January 19, 2026

Sci-tech

ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന ആദ്യ ഇന്ത്യക്കാരനാകാൻ ശുഭാംശു ശുക്ല

വാഷിങ്ടൺ: അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്കു (ഐ.എസ്.എസ്.) പോകുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന കീർത്തി മേയിൽ ശുഭാംശു ശുക്ലയ്ക്കു സ്വന്തമാകും. ബഹിരാകാശത്തു പോകുന്ന രണ്ടാമത്തെ ഇന്ത്യക്കാരനുമാകും.ശുക്ലയുൾപ്പെടെ 4 യാത്രികരുമായുള്ള ആക്സിയോം ദൗത്യം (എ.എക്സ്.-4) മെയിൽ...

സുനിതയ്ക്കും ബുച്ചിനും 45 ദിവസം പുനരധിവാസം

ഫ്ലോറിഡ: അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെ (ഐ.എസ്.എസ്.) 286 ദിവസത്തെ വാസത്തിനുശേഷം ബുധനാഴ്ച ഇന്ത്യൻ സമയം പുലർച്ചെ 3.27ന് ഭൂമിയിലെത്തിയ നാസയുടെ ബഹിരാകാശയാത്രികരായ സുനിതാ വില്യംസും ബുച്ച് വിൽമോറും ഇനി 45 ദിവസം ഹൂസ്റ്റണിൽ ചെലവഴിക്കും....
00:01:11

പറന്നിറങ്ങി സുനിതയും ബുച്ചും കൂട്ടരും; ദീർഘ ബഹിരാകാശവാസത്തിന് ശുഭാന്ത്യം

ഫ്ലോറിഡ: നീണ്ട കാത്തിരിപ്പും ലോകത്തിന്‍റെ ആകാംക്ഷയും അവസാനിപ്പിച്ച് ക്രൂ-9 ബഹിരാകാശ ദൗത്യ സംഘം ഭൂമിയിൽ മടങ്ങിയെത്തി. നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസ്, ബുച്ച് വിൽമോർ എന്നിവരെയും വഹിച്ചുള്ള സ്പേസ് എക്സ് ഡ്രാഗൺ...

സ്പേസ് എക്സ് ക്രൂ-10 അംഗങ്ങൾ ബഹിരാകാശനിലയത്തിലെത്തി

ഫ്ലോറിഡ: സ്പേസ് എക്സ് ക്രൂ-10 ദൗത്യത്തിലെ ക്രൂ അംഗങ്ങള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി. റഷ്യയുടെ റോസ്‌കോസ്‌മോസ് യാത്രികൻ കിറിൽ പെസ്‌കോവ്, നാസ ബഹിരാകാശയാത്രികരായ നിക്കോൾ അയേഴ്സ്, ആൻ മക്ലെയ്ൻ, ജപ്പാൻ ഏറോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ...

സുനിതയുടെ മടക്കം അരികെ; സ്പേസ് എക്സ് ക്രൂ 10 വിക്ഷേപിച്ചു

ഫ്ലോറിഡ: നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍(ഐ.എസ്.എസ്.) നിന്ന് തിരിച്ചെത്തിക്കാനുള്ള സ്പേസ് എക്സ് ക്രൂ 10 പേടകം വിക്ഷേപിച്ചു. ഇന്ത്യന്‍ സമയം ശനിയാഴ്ച പുലർച്ചെ 4.30ന്...
00:04:46

ചരിത്രമെഴുതി ഐ.എസ്‌.ആർ.ഒ.; സ്‌പേഡെക്‌സ്‌ ദൗത്യം പൂർണവിജയം

ബംഗളൂരു: രാജ്യത്തിൻ്റെ ആദ്യ സ്‌പേസ് ഡോക്കിങ് പരീക്ഷണമായ സ്‌പേഡെക്‌സ് ദൗത്യം പൂർണവിജയം. ബഹിരാകാശത്ത്‌ നേരത്തേ കൂട്ടിച്ചേർത്ത ഉപഗ്രഹങ്ങളെ വേർപെടുത്തി സ്‌പേസ്‌ അൺഡോക്കിങ്‌ വിജയകരമായി പൂർത്തിയാക്കി. വ്യാഴാഴ്ച രാവിലെ 9 മണിക്കുശേഷമാണ് ഉപഗ്രഹങ്ങളുടെ അണ്‍ഡോക്കിങ്...

സുനിതയും ബുച്ചും തിരികെയെത്തുന്നു, 16ന്

ന്യൂയോർക്ക്: ആശങ്കകൾക്ക് വിരാമം. നീണ്ട 9 മാസത്തെ കാത്തിരിപ്പിനൊടുവിൽ സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിലേക്ക് മടങ്ങുകയാണ്. സ്പെയ്സ് എക്സിൻ്റെ ഡ്രാഗൺ പേടകത്തിൽ മാർച്ച് 16ന് ഇരുവരും ഭൂമിയിലെത്തുമെന്നാണ് നാസ അറിയിച്ചിരിക്കുന്നത്.ഭൂമിയിലുള്ള...

വിദേശത്തിരുന്നും ഗ്രാമസഭയിൽ പങ്കെടുക്കാൻ സൗകര്യമൊരുക്കി കെ-സ്മാ‍‍ർട്ട്

തിരുവനന്തപുരം: സ്വന്തം വാർഡിലെ ഗ്രാമസഭയിൽ പങ്കെടുക്കാനും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അവതരിപ്പിക്കാൻ ഒരാൾ നാട്ടിലുണ്ടാവണമെന്ന് ഇനി നി‍ർബന്ധമില്ല. ലോകത്ത് എവിടെയിരുന്നു വേണമെങ്കിലും ​ഗ്രാമസഭയിൽ പങ്കെടുക്കാം. ഇ-ഗവേണൻസിൽ സമാനതകളില്ലാത്ത മുന്നേറ്റത്തിന് തുടക്കമിട്ട കെ-സ്‌മാർട്ട്‌ ഗ്രാമപഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുന്നതോടെ...

ഇ-ഓഫീസിനു പകരം ഇനി കെ-സ്യൂട്ട്‌; ഫയൽ വൈകിപ്പിച്ചാൽ നെഗറ്റീവ്‌ സ്‌കോർ

തിരുവനന്തപുരം : ഫയൽ തീർപ്പാക്കൽ വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥർക്ക്‌ ഇനി നെഗറ്റീവ്‌ സ്‌കോർ. ഇൻഫർമേഷൻ കേരള മിഷൻ (ഐ.കെ.എം.) വികസിപ്പിച്ച കെ-സ്യൂട്ട്‌ സോഫ്ട്വെയർ ഫയൽനീക്കം ഇനി സമയബന്ധിതമാകും. കെ സ്യൂട്ടും സ്‌കോർ എന്ന സോഫ്ട്വെയറുമായി...
00:04:23

ബി.പി.എല്‍. വിഭാഗങ്ങൾക്ക്‌ സൗജന്യ കെ-ഫോണ്‍ കണക്ഷന് ഇപ്പോൾ അപേക്ഷിക്കാം

തിരുവനന്തപുരം: കേരളത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സൗജന്യ അതിവേഗ ഇൻ്റർനെറ്റ് സേവനം നൽകുന്ന കെ-ഫോൺ പദ്ധതിക്കായി ഓൺലൈനായി അപേക്ഷിക്കാം. കെ-ഫോൺ സെൽഫ്കെയർ ലിങ്കിൽ അപേക്ഷകൻ്റെ വിവരങ്ങളും ആവശ്യമായ രേഖകളും നൽകണം. മഞ്ഞ...

സുനിതയും ബുച്ചും തിരിച്ചെത്തുന്നു, 8 മാസത്തിനു ശേഷം

വാഷിങ്ടൺ: 8 ദിവസത്തെ ദൗത്യത്തിനായി ഭൂമിയിൽ നിന്നു് അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്കു (ഐ.എസ്.എസ്.) പോയവരാണ് സുനിതാ വില്യംസും ബുച്ച് വിൽമോറും. 8 മാസം കഴിഞ്ഞിട്ടും അവർക്കു മടങ്ങാനായിട്ടില്ല. ഒടുവിൽ അനിശ്ചിതത്വം നീങ്ങുകയാണ്. ഇരുവരും മാർച്ച്...

ഇൻസ്റ്റഗ്രാമിലെ മാറ്റങ്ങൾ സൂപ്പർ ഹിറ്റ്

കാലിഫോർണിയ: ജനപ്രിയ സാമൂഹികമാധ്യമമായ ഇൻസ്റ്റഗ്രാം അടുത്തിടെ അവതരിപ്പിച്ച മാറ്റങ്ങൾ വമ്പൻ ഹിറ്റ്. ദൈർഘ്യം കൂടിയ റീലുകൾ, മാറിയ പ്രൊഫൈൽ ഗ്രിഡ്, എഡിറ്റ്‌സ് തുടങ്ങിയ മാറ്റങ്ങളാണ് അടുത്തിടെ ഇൻസ്റ്റഗ്രാം പ്രാവർത്തികമാക്കിയിരുന്നത്. ഇതിനോട് ഉപയോക്താക്കളിൽ നിന്നുണ്ടായിരിക്കുന്ന...

Recent Articles

Special

Enable Notifications OK No thanks