ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് പൊലീസ് മേധാവി
അന്വേഷണം അതിവേഗം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശംതിരുവനന്തപുരം: എ.ഡി.ജി.പി. എം.ആര്‍.അജിത് കുമാറിനെതിരെയുള്ള വിജിലന്‍സ് അന്വേഷണം അതിവേഗത്തില്‍ പൂര്‍ത്തിയാക്കി നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം. മുഖ്യമന്ത്രി...
കനകക്കുന്നില്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ ഓണക്കച്ചവടം
സാധാരണക്കാരന് കനകക്കുന്നില്‍ കയറാന്‍ പോലും ഫീസ്തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പേരില്‍ സര്‍ക്കാരിനെ വിമര്‍ശനങ്ങളുടെ മുള്‍മുനയില്‍ നിര്‍ത്തിയ ഏഷ്യാനെറ്റ് ന്യൂസ് ഓണക്കാലത്ത് കൊയ്യുന്നത് കോടികള്‍. സാധാരണക്കാരുടെ...
കല്പറ്റ: ഓണക്കാലത്ത് ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന് വയനാട്ടില്‍ എന്ത് കാര്യം? കഴിഞ്ഞ രണ്ടു ദിവസമായി സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന ചോദ്യമാണിത്. മുഹമ്മദ് റിയാസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വയനാട്ടിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള...
തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ്. സര്‍ക്കാരില്‍ പുഴുക്കുത്തുകളുണ്ടായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. വയനാട് ദുരന്തം മൂലം ഉണ്ടായ നഷ്ടത്തിന്റെ കണക്ക് സംബന്ധിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് അദ്ദേഹം സ്വന്തം മുന്നണിയുടെ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ...
തിരുവനന്തപുരം: സംസ്ഥാനത്ത് നാല് പുതിയ സര്‍ക്കാര്‍ ഐ.ടി.ഐകള്‍ ആരംഭിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നേമം മണ്ഡലത്തിലെ ചാല, ഒല്ലൂര്‍ മണ്ഡലത്തിലെ പീച്ചി, തൃത്താല മണ്ഡലത്തിലെ നാഗലശ്ശേരി, തവനൂര്‍ മണ്ഡലത്തിലെ എടപ്പാള്‍ എന്നിവിടങ്ങളിലാണ് ഐ.ടി.ഐകള്‍...
തിരുവനന്തപുരം: സംസ്ഥാനത്തെ 60 വയസ്സിന് മുകളില്‍ പ്രായമുള്ള പട്ടികവര്‍ഗ്ഗക്കാര്‍ക്ക് മുഖ്യമന്ത്രിയുടെ ഓണസമ്മാനം. ഓരോരുത്തര്‍ക്കും 1,000 രൂപ വീതമാണ് സമ്മാനം ലഭിക്കുക.ആകെ 55,506 പേര്‍ക്കാണ് മുഖ്യമന്ത്രിയുടെ സമ്മാനം. ഇതിനായി 5,55,06,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ...
തിരുവനന്തപുരം: ഏഴാം സംസ്ഥാന ധനകാര്യ കമ്മീഷന് രൂപം നല്കാന്‍ മന്ത്രിസഭാ യോഗം തിരുമാനിച്ചു. മുന്‍ ആസൂത്രണ ബോര്‍ഡ് അംഗം ഡോ.കെ.എന്‍.ഹരിലാലാണ് കമ്മീഷന്‍ ചെയര്‍മാന്‍. ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയും തദ്ദേശ സ്വയംഭരണ വകുപ്പ്...
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ തുടർ നടപടികൾക്ക് സർക്കാരിന് പൂർണ പിന്തുണ നൽകി ഡബ്ല്യൂ.സി.സി. സംഘടനയുടെ ഭാരവാഹികൾ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ടാണ് പിന്തുണ അറിയിച്ചത്. സിനിമാ നയം നടപ്പാക്കുമ്പോള്‍ പരിഗണിക്കണ്ട...
തിരുവനന്തപുരം: കേരള ലോജിസ്റ്റിക്‌സ് പാര്‍ക്ക് നയത്തിന് മന്ത്രിസഭ അംഗീകാരം നല്കി. ഇതു പ്രകാരം കുറഞ്ഞത് 10 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന വലിയ തോതിലുള്ള ലോജിസ്റ്റിക് പാര്‍ക്കുകളും 5 ഏക്കറില്‍ മിനി ലോജിസ്റ്റിക് പാര്‍ക്കുകളും സംസ്ഥാനത്ത്...
തിരുവനന്തപുരം: വിനോദ സഞ്ചാരികളുമായി എത്തുന്ന ടാക്സി ഡ്രൈവര്‍മാര്‍ക്ക് ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും ശുചിമുറിയും വിശ്രമ സൗകര്യവും നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ്. ടൂറിസം മന്ത്രി മുഹമദ് റിയാസിന്റെ നിര്‍ദേശപ്രകാരമാണ് ഓണം ടൂറിസം സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ്...
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഓണം ബോണസ് അടക്കമുള്ള ആനുകൂല്യങ്ങളില്‍ രണ്ട് ശതമാനം മുതല്‍ എട്ട് ശതമാനം വരെ വര്‍ധന നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. മുന്‍ വര്‍ഷത്തെ പ്രവര്‍ത്തന ലാഭത്തേക്കാള്‍ കൂടുതല്‍...
തിരുവനന്തപുരം: കഴിഞ്ഞ ഒരാഴ്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 3,24,68,580 രൂപ വിതരണം ചെയ്തു. വിവിധ ജില്ലകളില്‍ നിന്നുള്ള 1,828 പേര്‍ക്കാണ് 3.24 കോടി രൂപ അനുവദിച്ചത്. 2024 ഓഗസ്റ്റ് 28 മുതല്‍...