ഭോപ്പാൽ: മധ്യപ്രദേശിലെ ഛതർപുർ ജില്ലയിലുള്ള ധാമോറ ഹയർ സെക്കൻഡറി സ്കൂളിൽ പ്രിൻസിപ്പലിനെ പ്ലസ് ടു വിദ്യാർഥി വെടിവെച്ചുകൊന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30ഓടെയാണ് സുരേന്ദ്ര കുമാർ സക്സേന (55) കൊല്ലപ്പെട്ടത്. കഴിഞ്ഞ അഞ്ചുവർഷമായി ധാമോറ...
ന്യൂഡല്ഹി: ഫെയ്ഞ്ചല് ചുഴലിക്കാറ്റിനെ തുടര്ന്ന് നാശനഷ്ടമുണ്ടായ തമിഴ്നാടിന് കേന്ദ്രം സഹായധനം പ്രഖ്യാപിച്ചു. 944.8 കോടി രൂപയാണ് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലേക്ക് കേന്ദ്ര വിഹിതമായി അനുവദിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ച്...
ന്യൂഡൽഹി: അസമിൽ ഹോട്ടലുകളിലും റസ്റ്ററന്റുകളിലും പൊതുപരിപാടികളിലും ബീഫ് വിളമ്പുന്നതും കഴിക്കുന്നതും നിരോധിച്ചു. ഇതു സംബന്ധിച്ച നിയമഭേദഗതിക്ക് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അറിയിച്ചു. ഡൽഹിയിലുള്ള ഹിമന്ത ഓൺലൈനായാണ് മന്ത്രിസഭാ...
മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ സസ്പെൻസുകൾക്ക് വിരാമമായി. മഹായുതി സഖ്യ സർക്കാരിൽ ബി.ജെ.പിയുടെ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയും ശിവസേന നേതാവ് ഏക്നാഥ് ഷിൻഡെയും എൻ.സി.പി. നേതാവ് അജിത് പവാറും ഉപമുഖ്യമന്ത്രിമാരുമാകും. ഫഡ്നാവിസിനെ മുഖ്യമന്ത്രിയാക്കാനുള്ള അന്തിമ...
ചെന്നൈ: തമിഴ്നാട്ടിലെ മുതിർന്ന ബി.ജെ.പി നേതാവ് എച്ച്.രാജയ്ക്ക് 6 മാസം തടവും പിഴയും വിധിച്ച് കോടതി. ഡി.എം.കെ. നേതാവ് കനിമൊഴിയെ അപമാനിച്ച് സംസാരിച്ച കേസിലും പെരിയാർ പ്രതിമ തകർക്കണമെന്ന് പറഞ്ഞ കേസിലുമാണ് രാജയ്ക്ക്...
ചെന്നൈ: ഫെയ്ഞ്ചൽ ചുഴലിക്കാറ്റിനെ തുടർന്ന് ചെന്നൈ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ കഴിയാതെ തിരികെ പറന്നതിൽ വിശദീകരണവുമായി ഇൻഡിഗോ. അപകടകരമായ സാഹചര്യങ്ങളിൽ സുരക്ഷ ഉറപ്പാക്കുന്നതിനായി ചെയ്യുന്ന ഗോ-എറൗണ്ട് എന്ന മാർഗമാണ് പൈലറ്റ് നടത്തിയതെന്നാണ് വിശദീകരണം.ശനിയാഴ്ച...
മുംബൈ: മഹാരാഷ്ട്രയുടെ അടുത്ത മുഖ്യമന്ത്രിയെ സംബന്ധിച്ച് തിങ്കളാഴ്ച ചേരുന്ന ബി.ജെ.പി. നിയമസഭാകക്ഷി യോഗത്തിൽ തീരുമാനമുണ്ടാകുമെന്ന് കാവൽ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പ്രഖ്യാപിച്ചു. ഇതോടെ സർക്കാർ രൂപവത്കരിക്കുന്നതുമായി ബന്ധപ്പെട്ടു നിലനിന്ന അനിശ്ചിതത്വം നീങ്ങി. ഏക്നാഥ്...
ചെന്നൈ: ഫെയ്ഞ്ചൽ ചുഴലിക്കാറ്റിനെ തുടർന്നുള്ള മഴക്കെടുതിയിൽ തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി 9 പേർ മരിച്ചു. പുതുച്ചേരിയിലും തമിഴ്നാട്ടിലെ വിഴുപ്പുറത്തും വെള്ളപ്പൊക്കത്തിൽ ജനജീവിതം സ്തംഭിച്ചു. പുതുച്ചേരിയിൽ സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ഫെയ്ഞ്ചൽ ശക്തി ക്ഷയിച്ച്...
ന്യൂഡൽഹി: ഡൽഹി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളിനുനേരെ ആക്രമണം. അദ്ദേഹത്തിന്റെ ശരീരത്തിൽ ഒരാൾ ദ്രാവകമൊഴിച്ചു.ശനിയാഴ്ച ഡൽഹിയിലെ ഗ്രേറ്റർ കൈലാഷ് ഭാഗത്ത് പ്രവർത്തകർക്കും മറ്റു നേതാക്കൾക്കുമൊപ്പം പദയാത്ര...
ബംഗളൂരു: കോൺഗ്രസ് ഭരിക്കുന്ന കർണാടകയിൽ സർക്കാരും ഗവർണറും തമ്മിലുള്ള പോര് തുറന്ന യുദ്ധത്തിലേക്ക്. കർണാടക സംസ്ഥാന ഗ്രാമീണ പഞ്ചായത്ത് രാജ് സർവകലാശാലയുടെ ചാൻസലർ സ്ഥാനത്തു നിന്ന് ഗവർണർ താവർചന്ദ് ഗെലോട്ടിനെ നീക്കാൻ വ്യാഴാഴ്ച...
മുംബൈ: മഹാരാഷ്ട്രയിൽ മികച്ച ഭൂരിപക്ഷത്തിൽ ഭരണം നിലനിർത്തിയെങ്കിലും പുതിയ മുഖ്യമന്ത്രി ആരാവണമെന്ന കാര്യത്തിൽ മഹായുതി സഖ്യത്തിൽ തർക്കം. ഒറ്റയ്ക്ക് 132 സീറ്റ് നേടിയ ബി.ജെ.പിയുടെ ദേവേന്ദ്ര ഫഡ്നാവിസാണ് മുഖ്യമന്ത്രി സ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്നവരിൽ മുമ്പൻ....
ലഖ്നൗ: ഉത്തർപ്രദേശിലെ സാംബലിൽ ജനക്കൂട്ടവും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു പേർ മരിച്ചു. പ്രദേശവാസികളായ നയീം, ബിലാൽ, നിമൻ എന്നിവരാണ് മരിച്ചത്. ഇവിടത്തെ ഷാഹി ജുമാ മസ്ജിദിൽ സർവേ നടത്താനെത്തിയ സംഘത്തെ ജനക്കൂട്ടം...