29 C
Trivandrum
Wednesday, February 5, 2025

India

മധ്യപ്രദേശിൽ പ്ലസ് ടു വിദ്യാർഥി പ്രിൻസിപ്പലിനെ വെടിവെച്ചു കൊന്നു

ഭോപ്പാൽ: മധ്യപ്രദേശിലെ ഛതർപുർ ജില്ലയിലുള്ള ധാമോറ ഹയർ സെക്കൻഡറി സ്‌കൂളിൽ പ്രിൻസിപ്പലിനെ പ്ലസ് ടു വിദ്യാർഥി വെടിവെച്ചുകൊന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30ഓടെയാണ് സുരേന്ദ്ര കുമാർ സക്സേന (55) കൊല്ലപ്പെട്ടത്. കഴിഞ്ഞ അഞ്ചുവർഷമായി ധാമോറ...

ചോദിച്ചപാടെ തമിഴ്‌നാടിന് സഹായം; കേന്ദ്രം 944.8 കോടി അനുവദിച്ചു

ന്യൂഡല്‍ഹി: ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് നാശനഷ്ടമുണ്ടായ തമിഴ്‌നാടിന് കേന്ദ്രം സഹായധനം പ്രഖ്യാപിച്ചു. 944.8 കോടി രൂപയാണ് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലേക്ക് കേന്ദ്ര വിഹിതമായി അനുവദിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ച്...

അസമില്‍ ബീഫ് നിരോധിച്ചു; അംഗീകരിക്കാത്തവര്‍ പാകിസ്താനിലേക്കു പോകണമെന്ന് മന്ത്രി

ന്യൂഡൽഹി: അസമിൽ ഹോട്ടലുകളിലും റസ്റ്ററന്റുകളിലും പൊതുപരിപാടികളിലും ബീഫ് വിളമ്പുന്നതും കഴിക്കുന്നതും നിരോധിച്ചു. ഇതു സംബന്ധിച്ച നിയമഭേദഗതിക്ക് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അറിയിച്ചു. ഡൽഹിയിലുള്ള ഹിമന്ത ഓൺലൈനായാണ് മന്ത്രിസഭാ...

മഹാരാഷ്ട്ര സസ്‌പെൻസൊഴിഞ്ഞു; ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രി

മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ സസ്‌പെൻസുകൾക്ക് വിരാമമായി. മഹായുതി സഖ്യ സർക്കാരിൽ ബി.ജെ.പിയുടെ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയും ശിവസേന നേതാവ് ഏക്‌നാഥ് ഷിൻഡെയും എൻ.സി.പി. നേതാവ് അജിത് പവാറും ഉപമുഖ്യമന്ത്രിമാരുമാകും. ഫഡ്നാവിസിനെ മുഖ്യമന്ത്രിയാക്കാനുള്ള അന്തിമ...

കനിമൊഴിയെ അപമാനിച്ച കേസിൽ ബി.ജെ.പി. നേതാവ് എച്ച്.രാജയ്ക്ക് തടവുശിക്ഷ

ചെന്നൈ: തമിഴ്‌നാട്ടിലെ മുതിർന്ന ബി.ജെ.പി നേതാവ് എച്ച്.രാജയ്ക്ക് 6 മാസം തടവും പിഴയും വിധിച്ച് കോടതി. ഡി.എം.കെ. നേതാവ് കനിമൊഴിയെ അപമാനിച്ച് സംസാരിച്ച കേസിലും പെരിയാർ പ്രതിമ തകർക്കണമെന്ന് പറഞ്ഞ കേസിലുമാണ് രാജയ്ക്ക്...
00:00:42

ലാന്‍ഡിങ്ങിന് മുമ്പ് വിമാനം തിരികെ ഉയര്‍ത്തിയത് ഗോ-എറൗണ്ടെന്ന് ഇന്‍ഡിഗോ

ചെന്നൈ: ഫെയ്ഞ്ചൽ ചുഴലിക്കാറ്റിനെ തുടർന്ന് ചെന്നൈ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ കഴിയാതെ തിരികെ പറന്നതിൽ വിശദീകരണവുമായി ഇൻഡിഗോ. അപകടകരമായ സാഹചര്യങ്ങളിൽ സുരക്ഷ ഉറപ്പാക്കുന്നതിനായി ചെയ്യുന്ന ഗോ-എറൗണ്ട് എന്ന മാർഗമാണ് പൈലറ്റ് നടത്തിയതെന്നാണ് വിശദീകരണം.ശനിയാഴ്ച...

മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി സ്ഥാനം ബി.ജെ.പിക്ക് തന്നെ, ഷിൻഡെയുടെ മകൻ ഉപമുഖ്യമന്ത്രിയാകും

മുംബൈ: മഹാരാഷ്ട്രയുടെ അടുത്ത മുഖ്യമന്ത്രിയെ സംബന്ധിച്ച് തിങ്കളാഴ്ച ചേരുന്ന ബി.ജെ.പി. നിയമസഭാകക്ഷി യോഗത്തിൽ തീരുമാനമുണ്ടാകുമെന്ന് കാവൽ മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ പ്രഖ്യാപിച്ചു. ഇതോടെ സർക്കാർ രൂപവത്കരിക്കുന്നതുമായി ബന്ധപ്പെട്ടു നിലനിന്ന അനിശ്ചിതത്വം നീങ്ങി. ഏക്‌നാഥ്...

ഫെയ്ഞ്ചൽ 9 പേരുടെ ജീവനെടുത്തു

ചെന്നൈ: ഫെയ്ഞ്ചൽ ചുഴലിക്കാറ്റിനെ തുടർന്നുള്ള മഴക്കെടുതിയിൽ തമിഴ്‌നാട്ടിലും പുതുച്ചേരിയിലുമായി 9 പേർ മരിച്ചു. പുതുച്ചേരിയിലും തമിഴ്‌നാട്ടിലെ വിഴുപ്പുറത്തും വെള്ളപ്പൊക്കത്തിൽ ജനജീവിതം സ്തംഭിച്ചു. പുതുച്ചേരിയിൽ സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ഫെയ്ഞ്ചൽ ശക്തി ക്ഷയിച്ച്...

കെജ്രിവാളിനു നേരെ ആക്രമണം, ദ്രാവകമൊഴിച്ചു

ന്യൂഡൽഹി: ഡൽഹി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളിനുനേരെ ആക്രമണം. അദ്ദേഹത്തിന്റെ ശരീരത്തിൽ ഒരാൾ ദ്രാവകമൊഴിച്ചു.ശനിയാഴ്ച ഡൽഹിയിലെ ഗ്രേറ്റർ കൈലാഷ് ഭാഗത്ത് പ്രവർത്തകർക്കും മറ്റു നേതാക്കൾക്കുമൊപ്പം പദയാത്ര...

കർണാടകത്തിൽ ഗവർണറെ മാറ്റി മുഖ്യമന്ത്രി ചാൻസലറായി

ബംഗളൂരു: കോൺഗ്രസ് ഭരിക്കുന്ന കർണാടകയിൽ സർക്കാരും ഗവർണറും തമ്മിലുള്ള പോര് തുറന്ന യുദ്ധത്തിലേക്ക്. കർണാടക സംസ്ഥാന ഗ്രാമീണ പഞ്ചായത്ത് രാജ് സർവകലാശാലയുടെ ചാൻസലർ സ്ഥാനത്തു നിന്ന് ഗവർണർ താവർചന്ദ് ഗെലോട്ടിനെ നീക്കാൻ വ്യാഴാഴ്ച...

മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി തർക്കം; പങ്കിടണമെന്ന് ഏകനാഥ് ഷിൻഡേ

മുംബൈ: മഹാരാഷ്ട്രയിൽ മികച്ച ഭൂരിപക്ഷത്തിൽ ഭരണം നിലനിർത്തിയെങ്കിലും പുതിയ മുഖ്യമന്ത്രി ആരാവണമെന്ന കാര്യത്തിൽ മഹായുതി സഖ്യത്തിൽ തർക്കം. ഒറ്റയ്ക്ക് 132 സീറ്റ് നേടിയ ബി.ജെ.പിയുടെ ദേവേന്ദ്ര ഫഡ്‌നാവിസാണ് മുഖ്യമന്ത്രി സ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്നവരിൽ മുമ്പൻ....

ഷാഹി ജുമാ മസ്ജിദിലെ സർവേയ്ക്കിടെ സംഘർഷം; ഏറ്റുമുട്ടലിൽ മൂന്നു പേർ മരിച്ചു

ലഖ്നൗ: ഉത്തർപ്രദേശിലെ സാംബലിൽ ജനക്കൂട്ടവും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു പേർ മരിച്ചു. പ്രദേശവാസികളായ നയീം, ബിലാൽ, നിമൻ എന്നിവരാണ് മരിച്ചത്. ഇവിടത്തെ ഷാഹി ജുമാ മസ്ജിദിൽ സർവേ നടത്താനെത്തിയ സംഘത്തെ ജനക്കൂട്ടം...

Recent Articles

Special

Enable Notifications OK No thanks