Special

കേരള നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ നടത്തിയ പ്രസംഗം ഒരു രാഷ്ട്രീയ പ്രസംഗം മാത്രമായിരുന്നില്ല; അത് കേരളത്തിൻ്റെ സാമൂഹിക ഐക്യത്തെയും സാമ്പത്തിക യാഥാർഥ്യങ്ങളെയും സ്പർശിക്കുന്നതായിരുന്നു. കേരളത്തിലെ പണത്തിൻ്റെ സിംഹഭാഗവും ഇതര സംസ്ഥാന തൊഴിലാളികൾ സ്വന്തം സംസ്ഥാനങ്ങളിലേക്ക് അയയ്ക്കുന്ന പണമായി പുറത്തുപോകുകയാണെന്നും, ഇത് കേരളത്തിൻ്റെ സാമ്പത്തിക അടിത്തറ തകർക്കുകയാണെന്നുമാണ് മുഖ്യമന്ത്രി വാദിച്ചത്. ഒരു...
കേരളത്തിൻ്റെ രാഷ്ട്രീയ സംസ്കാരത്തിൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ പൊടുന്നനെ സംഭവിച്ചുകൊണ്ടിരിക്കുന്ന ചില മാറ്റങ്ങൾ ഗൗരവമായ ചർച്ച ആവശ്യപ്പെടുന്നവയാണ്. കേരളത്തിൻ്റെ രാഷ്ട്രീയത്തിൽ ഒരു മാസം മുമ്പ് ചിന്തിക്കാൻ പോലും കഴിയാതിരുന്ന ചില കാര്യങ്ങൾ ഇന്ന് ഒരു വിവാദവുമില്ലാതെ കടന്നുപോകുന്നു. അതാണ് ഏറ്റവും വലിയ രാഷ്ട്രീയ മാറ്റം. സംഘപരിവാറുമായുള്ള ബന്ധമോ അതിനോടുള്ള മൃദുസമീപനമോ എൽ.ഡി.എഫ്....

ഒരു സംസ്ഥാന മുഖ്യമന്ത്രി ‘മണ്ണിൻ്റെ മക്കൾ വാദം’ ഉയർത്തുമ്പോൾ

കേരളത്തിൻ്റെ സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് പറയുമ്പോൾ ആദ്യം ഓർമിക്കപ്പെടുന്ന വാക്കാണ് 'റെമിറ്റൻസ്'. ഗൾഫ് രാജ്യങ്ങളിലും യൂറോപ്പിലും അമേരിക്കയിലും ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലും കഠിനാധ്വാനം ചെയ്യുന്ന ലക്ഷക്കണക്കിന് മലയാളികൾ കുടുംബങ്ങൾക്കായി നാട്ടിലേക്ക് അയയ്ക്കുന്ന പണമാണ് കേരളത്തിൻ്റെ ഉപഭോഗ...

യു.ഡി.എഫിൻ്റെ മാറുന്ന മുഖം എന്തിൻ്റെ പേരിൽ?

കേരളത്തിലെ പുതിയ സർക്കാർ അധികാരമേറ്റശേഷം കേന്ദ്ര സർക്കാരിനോടുള്ള സമീപനം വലിയ രാഷ്ട്രീയ ചർച്ചയായിട്ടുണ്ട്. എന്നാൽ ഈ ചർച്ചയെ അധികാരത്തിലെത്തിയ ശേഷമുള്ള സംഭവങ്ങളിൽ മാത്രം ഒതുക്കുന്നത് യാഥാർഥ്യത്തെ പൂർണമായി കാണാത്തതായിരിക്കും. കാരണം, യു.ഡി.എഫ്. ഇന്ന്...

നുണകളുടെ രാഷ്ട്രീയം തകർന്നുവീഴുമ്പോൾ

കേരള രാഷ്ട്രീയത്തിൽ ഇന്ന് ഏറ്റവും ശ്രദ്ധേയമായ കാഴ്ച അധികാരമാറ്റമല്ല; നിലപാടുകളുടെ അതിവേഗ മാറ്റമാണ്. പ്രതിപക്ഷത്തിരിക്കുമ്പോൾ ഉന്നയിച്ച ആരോപണങ്ങൾ അധികാരത്തിലെത്തിയതോടെ സർക്കാർ രേഖകളുടെയും നിയമസഭയിലെ ഔദ്യോഗിക മറുപടികളുടെയും മുന്നിൽ ഒന്നൊന്നായി തകർന്നുവീഴുകയാണ്. മദ്യനയം മുതൽ...

കേരളം ആർ.എസ്.എസ്. സംസ്ഥാനമായി മാറുകയാണോ? നിശ്ശബ്ദ കീഴടങ്ങലിൻ്റെ രാഷ്ട്രീയം

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ ചുറ്റിപ്പറ്റി കഴിഞ്ഞ ഏതാനും മാസങ്ങളായി നടക്കുന്ന സംഭവവികാസങ്ങൾ ഗൗരവമായ രാഷ്ട്രീയ ചർച്ചയ്ക്ക് വിധേയമാകേണ്ടതാണ്. ഒരു കാലത്ത് സംഘപരിവാർ സംഘടനകൾക്ക് കാര്യമായ സ്വാധീനം ചെലുത്താൻ കഴിയാതിരുന്ന സർവകലാശാലകളും അക്കാദമിക...

വീട് പണിതത് കേരളം, പരസ്യം ചോദിക്കുന്നത് കേന്ദ്രം; ലൈഫ് മിഷൻ പറയുന്ന യഥാർഥ രാഷ്ട്രീയം

കേരളത്തിലെ ലൈഫ് മിഷനെ ചൊല്ലി വീണ്ടും വിവാദങ്ങൾ ഉയർത്താൻ ശ്രമിക്കുന്നവർ ഒരു അടിസ്ഥാന ചോദ്യം ആദ്യം സ്വയം ചോദിക്കണം. അഞ്ച് ലക്ഷം കുടുംബങ്ങൾക്ക് വീട് നിർമിച്ച പദ്ധതിയുടെ യഥാർഥ ഉടമസ്ഥാവകാശം ആർക്കാണ്? പണം...

ഉമ്മൻ ചാണ്ടി പോകുമ്പോൾ 29 ബാറുകളല്ല, ബിയർ-വൈൻ പാർലറുകളായി രൂപം മാറിയ 813 അടക്കം 842; വി.ഡി.സതീശൻ്റെ കള്ളം പൊളിഞ്ഞു

കേരളത്തിലെ മദ്യനയത്തെക്കുറിച്ച് യു.ഡി.എഫ്. നേതാക്കൾ ഇന്ന് ഉയർത്തുന്ന വാദങ്ങൾ കേൾക്കുമ്പോൾ, ചരിത്രം ഓർക്കുന്നവർക്ക് അത്ഭുതമാണ് തോന്നുക. 2016ൽ എൽ.ഡി.എഫ്. സർക്കാർ അധികാരത്തിലെത്തുമ്പോൾ സംസ്ഥാനത്ത് 29 ബാറുകൾ മാത്രമായിരുന്നുവെന്നും ഇപ്പോൾ 900ലേറെ ബാറുകൾ പ്രവർത്തിക്കുന്നുവെന്നുമുള്ള...

രേഖകൾ പറയുന്ന 3 പതിറ്റാണ്ടിൻ്റെ ചരിത്രം: കേരളത്തിലെ ഖനനത്തിന് അടിത്തറ പാകിയത് യു.‍ഡി.എഫ്.

കേരളത്തിൽ ഖനന പ്രവർത്തനങ്ങൾക്കുള്ള വഴിയൊരുക്കിയത് ഏത് സർക്കാരാണെന്ന ചർച്ച വീണ്ടും സജീവമാകുകയാണ്. പോക്കറ്റടിക്കാരൻ 'കള്ളൻ കള്ളൻ' എന്നു വിളിച്ച് മുന്നിലോടുന്ന പോലെയാണ് യു.ഡി.എഫിൻ്റെ നില്പ്. 1995 മുതൽ 2026 വരെയുള്ള സർക്കാർ ഉത്തരവുകളും...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 262 കോടി വകമാറ്റിയോ? സത്യം ഇതാ

എൽ.ഡി.എഫ്. സർക്കാരിൻ്റെ കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ (സി.എം.ഡി.ആർ.എഫ്.) നിന്ന് 262 കോടി രൂപ വകമാറ്റിയതായി കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സി.എ.ജി.) കണ്ടെത്തിയെന്ന തരത്തിൽ പ്രചാരണം ശക്തമാക്കിയിരിക്കുകയാണ് ചില കേന്ദ്രങ്ങൾ. ഇതിൽ...

ദിശാബോധമില്ലാത്ത വിഷ്‌ലിസ്റ്റോ? വികസന അജണ്ടയിൽ നിന്ന് പിന്മാറുന്ന ബജറ്റ്

നിയമസഭയിൽ തിങ്കളാഴ്ച ബജറ്റ് ചർച്ച തുടങ്ങുകയാണ്. ഒരു ബജറ്റിനെ വിലയിരുത്തുന്നത് അതിൽ പ്രഖ്യാപിച്ച പദ്ധതികളുടെ എണ്ണം നോക്കിയല്ല, മറിച്ച് അതിൻ്റെ വികസന ദിശയും സാമ്പത്തിക മുൻഗണനകളും നോക്കിയാണ്. ആ മാനദണ്ഡത്തിൽ പരിശോധിക്കുമ്പോൾ മുഖ്യമന്ത്രി...

Recent Articles

Special