വാഷിങ്ടണ്‍: ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും മടക്കയാത്രയ്ക്ക് 2025 ഫെബ്രുവരി വരെ കാത്തിരിക്കേണ്ടിവരുമെന്നു നാസ. ഇവരെ തിരികെയെത്തിക്കുക ബുദ്ധിമുട്ടേറിയ കാര്യമാണെന്നും അമെരിക്കന്‍ ബഹിരാകാശ ഏജന്‍സി അറിയിച്ചു. ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള...
ന്യൂയോര്‍ക്ക്: അഞ്ച് ഛിന്നഗ്രഹങ്ങള്‍ ഓഗസ്റ്റ് 27 നും സെപ്റ്റംബര്‍ ഒന്നിനുമിടയില്‍ ഭൂമിയുടെ സഞ്ചാരപഥം മറികടന്ന് പോവും. അതിവേഗം കടന്നുപോവുന്ന ഈ ഛിന്നഗ്രഹങ്ങള്‍ ഭൂമിക്ക് ഭീഷണിയൊന്നും സൃഷ്ടിക്കുന്നില്ല.നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി ഛിന്നഗ്രഹങ്ങളെ സൂക്ഷ്മമായി...
ബംഗളൂരു: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തിന്റെ മുന്നോടിയായുള്ള ആദ്യ ആളില്ലാദൗത്യം ഈ വര്‍ഷം ഡിസംബറില്‍ വിക്ഷേപിച്ചേക്കും. ശ്രീഹരിക്കോട്ടയില്‍ നിന്നാണ് വിക്ഷേപണം നടക്കുക. ഭ്രമണപഥത്തിലെത്തുന്ന ക്രൂ മൊഡ്യൂള്‍ കുറച്ചുദിവസം ഭൂമിയെ ചുറ്റിക്കറങ്ങി...
മുംബൈ: 2023-24ല്‍ ഇന്ത്യയിലെ ടെലികോം മേഖല ഗണ്യമായ വളര്‍ച്ച കൈവരിച്ചു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം ഇന്റര്‍നെറ്റ് വരിക്കാരുടെ എണ്ണത്തില്‍ 7.3 കോടിയുടെ വര്‍ധനയാണ്...