ന്യൂഡൽഹി: ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ(എയിംസ്) രക്തം, മൂത്രം, കഫം, ലാബോറട്ടറി ജൈവമാലിന്യങ്ങൾ തുടങ്ങിയവ സംസ്കരിക്കാനുള്ള സാങ്കേതികവിദ്യ തിരുവനന്തപുരത്തു നിന്ന്. എയിംസ് ആശുപത്രിയിലെ മെഡിക്കൽ ജൈവമാലിന്യങ്ങൾ ഘടകമാക്കി മാറ്റുന്ന...
തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് കണക്ഷനായ കെ-ഫോണിന് സംസ്ഥാനത്താകെ 75,810 ഉപയോക്താക്കൾ. വീടുകളിലും സ്വകാര്യ സ്ഥാപനങ്ങളിലുമുള്‍പ്പെടെ കേരളത്തിലാകെ 52,463 ഹോം (വാണിജ്യ)കണക്ഷനുകളാണുള്ളത്. 23,347 സര്‍ക്കാര്‍ ഓഫീസുകളിലാണ് ഇതുവരെ കണക്ഷന്‍ നല്‍കിയത്.കെ-ഫോൺ ഉപയോക്താക്കളിൽ...
ന്യൂയോർക്ക്: നിര്‍മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് -എ.ഐ.) രംഗത്ത് അമേരിക്കന്‍ ആധിപത്യത്തിന്റെ ഭാവിയും യു.എസ്. സ്ഥാപനങ്ങള്‍ ആസൂത്രണം ചെയ്യുന്ന വന്‍നിക്ഷേപങ്ങള്‍ക്കും കനത്ത വെല്ലുവിളി. ഒരൂ ചൈനീസ് സ്റ്റാർട്ടപ്പാണ് ഇതിനു പിന്നിൽ -ഡീപ്സീക്ക്. ചൈനീസ്...
ബംഗളൂരു: രാജ്യത്തിൻ്റെ ആദ്യ സ്‌പേസ് ഡോക്കിങ് പരീക്ഷണമായ സ്‌പേഡെക്‌സ് വിജയമായി. വിക്ഷേപണത്തിന് ശേഷമുള്ള മൂന്നാം പരിശ്രമത്തിലാണ് ഇരട്ട ഉപഗ്രഹങ്ങളായ ടാർഗറ്റും ചേസറും ബഹിരാകാശത്ത് കൂട്ടിച്ചേർത്ത് സ്‌പേസ് ഡോക്കിങ് വിജയകരമായി പൂർത്തിയാക്കാന്‍ കഴിഞ്ഞത്. എസ്.ഡി.എക്സ്....
തിരുവനന്തപുരം: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയുടെ മൊബൈൽ ഔട്ട്‌ബ്രേക്ക് പരിശോധന യൂണിറ്റ് മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്തു. സാമ്പിൾ ശേഖരണം, ദ്രുതഗതിയിലുള്ള രോഗനിർണയം, കോൾഡ് ചെയിൻ സാഹചര്യങ്ങളിൽ സാമ്പിളുകൾ...
ബംഗളൂരു: കന്യാകുമാരി സ്വദേശി ഡോ.വി.നാരായണന്‍ ഇന്ത്യൻ ബഹിരാകാശ സംഘടനയുടെ (ഐ.എസ്.ആർ.ഒ.) പുതിയ ചെയര്‍മാനാകും. നിലവില്‍ തിരുവനന്തപുരം വലിയമലയിലെ ലിക്വിഡ് പ്രൊപൽഷൻ സിസ്റ്റംസ് സെൻ്റർ (എൽ.പി.എസ്.സി.) മേധാവിയാണ്. നിലവിലെ ചെയര്‍മാന്‍ എസ്.സോമനാഥിന്‍റെ കാലാവധി കഴിയുന്നതിനാലാണ്...
ടോക്യോ: തുണി കഴുകുന്ന വാഷിങ് മെഷിൻ ലോകത്തെല്ലായിടത്തുമുണ്ട്. എന്നാൽ മനുഷ്യനെ കഴുകിയുണക്കുന്ന വാഷിങ് മെഷിനും ഇപ്പോൾ എത്തിയിരിക്കുന്നു. നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ 15 മിനിറ്റുകൊണ്ട് മനുഷ്യനെ കഴുകിയുണക്കുന്ന വാഷിങ് മെഷീന്‍ അവതരിപ്പിച്ചത് ജപ്പാനിലെ...
ന്യൂഡൽഹി: ഈ വർഷം ഇന്ത്യയിൽ സൈബർ തട്ടിപ്പിലൂടെ കവർന്ന തുകയുടെ മൂല്യം 11,000 കോടി കവിഞ്ഞു. 2024 സെപ്റ്റംബർ വരെയുള്ള കണക്കുപ്രകാരം സൈബർ തട്ടിപ്പുകാർ കവർന്നത് 11,333 കോടി രൂപയാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ...
ശ്രീഹരിക്കോട്ട: യൂറോപ്യൻ ബഹിരാകാശ ഏജൻസിക്ക് വേണ്ടിയുള്ള ഐ.എസ്.ആർ.ഒയുടെ വാണിജ്യ ബഹിരാകാശ ദൗത്യമായ പ്രോബ-3 ബഹിരാകാശ പേടകം വിക്ഷേപിച്ചു. സൗരപര്യവേഷണത്തിനായാണ് രണ്ട് പേടകങ്ങളെ ഒരേസമയം ഐ.എസ്.ആർ.ഒ. വിക്ഷേപിച്ചത്.
കൊറോണഗ്രാഫ്, ഒക്യുൽറ്റർ എന്നിങ്ങനെ രണ്ട് കൃത്രിമ...
കേപ് കാനവറ: ഇന്ത്യയുടെ ഏറ്റവും പുതിയ വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് 20 (ജിസാറ്റ് എന്‍ 2) വിജയകരമായി വിക്ഷേപിച്ചു. വിദൂര പ്രദേശങ്ങളിലും വിമാനത്തിലും അതിവേഗ ഇന്റര്‍നെറ്റ് സംവിധാനം ഒരുക്കാന്‍ ലക്ഷ്യമിട്ടുള്ള ഉപഗ്രഹം ഇലോണ്‍...
ന്യൂയോര്‍ക്ക്: യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിന്റെ വിജയത്തിനുപിന്നാലെ സാമൂഹികമാധ്യമമായ എക്സില്‍ (ട്വിറ്റര്‍) ഉപയോക്താക്കളുടെ കൂട്ടക്കൊഴിഞ്ഞുപോക്ക്. 1.15 ലക്ഷത്തിലേറെ യു.എസ്. ഉപയോക്താക്കള്‍ എക്സ് ഉപേക്ഷിച്ചു. വെബ്സൈറ്റില്‍ക്കയറി അക്കൗണ്ടുപേക്ഷിച്ചവരുടെ കണക്കാണിത്. മൊബൈല്‍ ഉപയോക്താക്കളുടെ കണക്കെടുത്തിട്ടില്ലെന്ന്...