ഒരു ചായയ്ക്കും പലചരക്ക് സാധനങ്ങൾക്കും ഓട്ടോറിക്ഷയ്ക്കും ആശുപത്രി ബില്ലിനും മൊബൈൽ വാങ്ങുന്നതിനും വരെ ക്യു.ആർ. കോഡ് സ്കാൻ ചെയ്യുന്നത് ഇന്ത്യക്കാരുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. കൈയിൽ പണമില്ലെങ്കിലും മൊബൈൽ ഉണ്ടെങ്കിൽ മതി എന്ന നിലയിലേക്ക് പണമിടപാടിന്റെ സ്വഭാവം മാറ്റിയ യു.പി.ഐയിൽ ഇനി പുതിയ ഫീസ് ഘടന വരികയാണ്.“സാധാരണ ഉപഭോക്താവിൽനിന്ന് യു.പി.ഐ...
ആഗോള സാങ്കേതിക കമ്പനിയായ ഓറക്കിളിൽ വീണ്ടും വൻതോതിലുള്ള ജീവനക്കാരെ പിരിച്ചുവിടാൻ നീക്കം നടക്കുന്നതായി റിപ്പോർട്ടുകൾ. ഇന്ത്യയിലടക്കം വിവിധ രാജ്യങ്ങളിലെ ജീവനക്കാരെ നടപടി ബാധിച്ചേക്കാമെന്നാണ് സൂചന. സെപ്റ്റംബർ ഒന്നുമുതൽ ചെലവുചുരുക്കൽ നടപടികൾ ശക്തമാകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ജീവനക്കാർക്കിടയിൽ ആശങ്കയും വർധിച്ചിട്ടുണ്ട്.ഇന്ത്യയിൽ മാത്രം ഏകദേശം 3,000 ജീവനക്കാർ പുതിയ പിരിച്ചുവിടലിന്റെ പരിധിയിൽ വന്നേക്കാമെന്നാണ്...
ഭരണകൂടത്തിന്റെ പ്രവർത്തനം അളക്കാൻ ഓണക്കാലം നല്ലൊരു പരീക്ഷണമാണ്. കാരണം സാധാരണ ദിവസത്തേക്കാൾ അരി, പച്ചക്കറി, വെളിച്ചെണ്ണ, പയർവർഗങ്ങൾ, പലവ്യഞ്ജനം തുടങ്ങിയവയുടെ ആവശ്യം ഒരേസമയം കുതിച്ചുയരും. സ്വാഭാവികമായും വില ഉയർത്താനുള്ള വിപണി സമ്മർദവും ഉണ്ടാകും....
രാജ്യത്തിന്റെ ബാങ്കിങ് സംവിധാനത്തിന്റെ നട്ടെല്ലാണ് പൊതുമേഖലാ ബാങ്കുകൾ. ഗ്രാമത്തിലെ കർഷകന്റെ വിളവായ്പ മുതൽ പെൻഷൻ വാങ്ങുന്ന വയോധികന്റെ അക്കൗണ്ട് വരെ, വിദ്യാർഥിയുടെ വിദ്യാഭ്യാസ വായ്പ മുതൽ ചെറുകിട വ്യാപാരിയുടെ പ്രവർത്തനമൂലധനം വരെ കോടിക്കണക്കിന്...
ഒരു കുടുംബം ജീവിതകാലം മുഴുവൻ സമ്പാദിച്ചതുകൊണ്ട് ചെറിയൊരു വീട് നിർമിക്കുന്നു. ബാക്കി പണം ബാങ്കിൽനിന്ന് വായ്പയെടുക്കുന്നു. ജോലി നഷ്ടപ്പെടുകയോ രോഗം വരികയോ കച്ചവടം തകരുകയോ ചെയ്താൽ ഏതാനും ഗഡുക്കൾ മുടങ്ങും. പിന്നാലെ ബാങ്കിന്റെ...
രാജ്യസഭയിൽ ഡോ.ജോൺ ബ്രിട്ടാസ് ഉന്നയിച്ച ചോദ്യത്തിന് 2026 ജൂലൈ 21ന് ധനകാര്യ മന്ത്രാലയം നൽകിയ മറുപടി ഇന്ത്യയുടെ പൊതു ധനസ്ഥിതിയെക്കുറിച്ച് ഗൗരവമായ ചോദ്യങ്ങൾ ഉയർത്തുന്നു. സർക്കാർ നൽകിയ കണക്കുകൾ ഒറ്റനോട്ടത്തിൽ വരണ്ട സാമ്പത്തിക...
കേരളത്തിൽ 10,000 കോടി രൂപയുടെ കപ്പൽനിർമാണ പദ്ധതി തുടങ്ങാൻ ടാറ്റ ഗ്രൂപ്പ് സന്നദ്ധത അറിയിച്ചെന്ന മുഖ്യമന്ത്രി വി.ഡി.സതീശൻ്റെ പ്രഖ്യാപനം ആദ്യം കേട്ടപ്പോൾ കേരളം ഒന്നു ഞെട്ടി. ബ്ലൂംബർഗിന് നൽകിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി പറഞ്ഞത്:...
കേരളത്തിൽ 10,000 കോടി രൂപയുടെ കപ്പൽനിർമാണ പദ്ധതി തുടങ്ങാൻ ടാറ്റ ഗ്രൂപ്പ് സന്നദ്ധത അറിയിച്ചെന്ന മുഖ്യമന്ത്രി വി. ഡി.സതീശൻ്റെ വൻ പ്രഖ്യാപനം എല്ലാവരെയും ഞെട്ടിച്ചു. ബ്ലൂംബർഗിന് നൽകിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി, ടാറ്റ കപ്പൽനിർമാണത്തിൽ...
കേരളത്തിൻ്റെ സാമ്പത്തികാവസ്ഥയെക്കുറിച്ചുള്ള രാഷ്ട്രീയസംവാദം വീണ്ടും ചൂടുപിടിച്ചിരിക്കുകയാണ്. അധികാരത്തിലെത്തിയതിന് പിന്നാലെ യു.ഡി.എഫ്. സർക്കാർ “കേരളത്തിൻ്റെ സാമ്പത്തികാരോഗ്യം: ഒരു തൽസ്ഥിതി റിപ്പോർട്ട്” എന്ന പേരിൽ ധവളപത്രം പുറത്തിറക്കി. സംസ്ഥാനത്തിൻ്റെ കടം, കമ്മി, കിഫ്ബി, ക്ഷേമപദ്ധതികൾ, പൊതുമേഖല,...
കേരളത്തിൻ്റെ സാമ്പത്തിക ഭൂപടം തന്നെ മാറ്റിമറിക്കാൻ ശേഷിയുള്ള വികസന പദ്ധതിയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പിനും രാഷ്ട്രീയ പോരാട്ടങ്ങൾക്കും നിയമയുദ്ധങ്ങൾക്കും ശേഷം യാഥാർഥ്യമായ ഈ പദ്ധതി, ഒരു തുറമുഖം മാത്രമല്ല; കേരളത്തിൻ്റെ...
നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ അവതരിപ്പിച്ച ധവളപത്രത്തിലെ കള്ളക്കണക്കുകൾ ഒന്നൊന്നായി പൊളിയുന്നു. റിപ്പോർട്ടിലെ വൈരുദ്ധ്യം തുറന്നുകാട്ടി കൊച്ചി മെട്രോ രംഗത്തെത്തി. മെട്രോ നഷ്ടത്തിലാണെന്ന യു.ഡി.എഫ്. സർക്കാരിൻ്റെ വാദം പൊളിക്കുന്ന കണക്കുകൾ കൊച്ചി മെട്രോ റെയിൽ...
10 വർഷം നീണ്ട എൽ.ഡി.എഫ്. ഭരണം മോശമാണെന്നു വരുത്തിത്തീർക്കാൻ വേണ്ടി മാത്രമാണ് യു.ഡി.എഫ്. സർക്കാർ ധവളപത്രം പുറത്തിറക്കിയതെന്ന കാര്യം കേരളത്തിലെ കൊച്ചുകുട്ടികൾക്കു പോലുമറിയാ. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി ധനവകുപ്പിൻ്റെ കൂടി ചുമതല വഹിക്കുന്ന...