Sportif

00:01:04
ചില ഗോൾ ആഘോഷങ്ങൾ മത്സരത്തിന്റെ സ്കോർബോർഡിൽ അവസാനിക്കും. ചിലത് കാലം കഴിഞ്ഞാലും മനസ്സിൽ നിൽക്കും. റോഡ്രിഗോ ഡി പോൾ കഴിഞ്ഞ ദിവസം ഇന്റർ മയാമിക്കായി നേടിയ ഗോളിനുശേഷം നടത്തിയ ആഘോഷം രണ്ടാമത്തെ ഗണത്തിലുള്ളതായിരുന്നു.പന്ത് വലയിലെത്തിയപ്പോൾ ഡി പോൾ ഓടിയത് സ്വന്തം നേട്ടം ആഘോഷിക്കാനായിരുന്നില്ല. സ്വന്തം ജേഴ്സിക്കടിയിൽ സൂക്ഷിച്ചിരുന്ന മറ്റൊരു ജേഴ്സി...
അച്ഛന്റെ പേര് മകന് പാരമ്പര്യമായി ലഭിക്കാം. മുഖസാദൃശ്യവും കളിയോടുള്ള സ്നേഹവും ആഘോഷരീതിയും പകർന്നുകിട്ടാം. എന്നാൽ ദേശീയ ടീമിന്റെ കുപ്പായം പാരമ്പര്യമായി കൈമാറാനാകില്ല. അത് സ്വന്തം അധ്വാനത്തിലൂടെ നേടിയെടുക്കണം.ക്രിസ്റ്റിയാനോ റൊണാൾഡോയുടെ മകൻ ക്രിസ്റ്റിയാനോ റൊണാൾഡോ ജൂനിയറിനെ ചുറ്റിപ്പറ്റിയുള്ള ഏറ്റവും വലിയ കൗതുകവും ഇതുതന്നെയാണ്. അച്ഛൻ പോർച്ചുഗലിന്റെ ചുവന്ന കുപ്പായത്തിൽ എഴുതിയ ഇതിഹാസത്തിന്റെ...

ലയണൽ മെസ്സിയുടെ പിതാവ് അന്തരിച്ചു

അർജന്റീന ഫുട്ബോൾ താരം ലയണൽ മെസ്സിയുടെ പിതാവ് ഹോർഹെ മെസ്സി (68) അന്തരിച്ചു. ദീർഘകാലമായി അസുഖബാധിതനായിരുന്ന അദ്ദേഹം റൊസാരിയോയിലെ ആശുപത്രിയിലാണ് അന്ത്യശ്വാസം വലിച്ചത്.ലയണൽ മെസ്സിയുടെ ബാല്യകാലംമുതൽ ലോകഫുട്ബോളിലെ ഇതിഹാസതാരമായി വളർന്നതുവരെയുള്ള യാത്രയിൽ നിർണായക...

സ്ലിപ്പിൽ ഇനി രഹാനെയില്ല

അജിൻക്യ രഹാനെ വിരമിച്ചു. വാർത്ത ഒറ്റവരിയിലാണ് വന്നത്. പക്ഷേ ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിനെ സ്നേഹിച്ചവരുടെ മനസ്സിൽ അത് ഒരു യുഗത്തിൻ്റെ അവസാനമെന്ന പോലെ പതിക്കുന്നു. വലിയ ശബ്ദമില്ലാതെ വന്നവൻ. വലിയ ആഘോഷമില്ലാതെ കളിച്ചവൻ....

ചുവപ്പിൻ്റെ സംഗീതം, നീലയുടെ നിശ്ശബ്ദ കണ്ണീർ

ലോകകപ്പ് ഫൈനലുകൾ പലപ്പോഴും സ്കോർലൈൻ കൊണ്ട് മാത്രം ഓർമ്മിക്കപ്പെടാറില്ല. ചിലപ്പോൾ ഒരു ഗോൾ മാത്രം മതിയാകും ഒരു തലമുറയുടെ കഥ എഴുതാൻ. സ്പെയിൻ 1–0ന് അർജൻ്റീനയെ തോല്പിച്ച ഈ ഫൈനൽ അത്തരത്തിലൊന്നായിരുന്നു. അധികസമയത്തിൻ്റെ...

സ്പെയിൻ കണക്കിൻ്റെ സംഗീതം, അർജൻ്റീന ഹൃദയത്തിൻ്റെ തീ

ലോകകപ്പ് ഫൈനൽ ചിലപ്പോൾ ഒരു കളിയല്ല. അത് രണ്ട് ഫുട്ബോൾ സംസ്കാരങ്ങൾ തമ്മിലുള്ള ദീർഘസംഭാഷണമാണ്. ഈ ഫൈനലിൽ ഒരു വശത്ത് സ്പെയിൻ — പന്തിനെ വാക്കുപോലെ കൈമാറുന്ന, കളിയെ ജ്യാമിതിയായി അളക്കുന്ന, ക്ഷമയെ...

ആരും വിശ്വസിക്കാത്ത മനുഷ്യൻ പണിത അർജൻ്റീന

അർജൻ്റീനയുടെ കോച്ച് ആരാകണം എന്ന ചർച്ച 2018ൽ തുടങ്ങുമ്പോൾ ആരാധകരുടെ മനസ്സിൽ ഉണ്ടായിരുന്നത് വലിയ പേരുകളായിരുന്നു. ഡീഗോ സിമിയോണി വരുമോ? മൗറീഷ്യോ പൊച്ചെറ്റിനോയെ കിട്ടുമോ? യൂറോപ്യൻ ക്ലബ്ബുകളിൽ അനുഭവസമ്പത്തുള്ള ആരെങ്കിലും വരുമോ? അർജൻ്റീന...

മെസ്സി വരച്ച വര ഇംഗ്ലണ്ട് കടക്കാത്ത രാത്രി

അർജൻ്റീന വലിയ ടീമുകളെ നേരിട്ടിട്ടില്ല; നേരിട്ടാൽ പിടിച്ചു നിൽക്കില്ല; മെസ്സിയുടെ അവസാന ലോകകപ്പാണെന്ന പേരിൽ ഫിഫ വഴിയൊരുക്കുന്നു — ഈ ലോകകപ്പിൽ അർജൻ്റീനയുടെ ഓരോ ജയത്തിനും പിന്നാലെ കേട്ട പരിഹാസങ്ങൾ ഇതൊക്കെയായിരുന്നു. ആ...

ലോകകപ്പ് എന്ന മൈതാനവും ഗൂഢാലോചനയുടെ നിഴലും

ലോകകപ്പിൽ അർജൻ്റീന ജയിച്ചാൽ ചിലരുടെ നാവിൽ ഉടൻ ആ വാചകം ഓടിയെത്തും: “ഫിഫ ജയിപ്പിച്ചു.” 2022ലെ ലോകകപ്പ് അർജൻ്റീനയ്ക്ക് ഫിഫ കൊടുത്തതാണെന്നും, 2026ലും അതുതന്നെ ആവർത്തിക്കുമെന്നും, ഫിഫ എന്നത് “Fix It For...

ലോർഡ്സിൽ ചരിത്രമെഴുതി ഇന്ത്യൻ പെൺപുലികൾ

ക്രിക്കറ്റിൻ്റെ വിശുദ്ധമുറ്റമെന്ന് വിളിക്കപ്പെടുന്ന ലോർഡ്സിൽ ഇന്ത്യയുടെ വനിതകൾ ചരിത്രം എഴുതിയപ്പോൾ, അത് ഒരു ടെസ്റ്റ് വിജയത്തിൻ്റെ വാർത്തയായി മാത്രം ഒതുങ്ങിയില്ല. വെള്ളപ്പന്തിൻ്റെയും നിറമുള്ള ജേഴ്സികളുടെയും വേഗകാലത്ത്, വെള്ളവസ്ത്രം ധരിച്ച ഇന്ത്യൻ വനിതകൾ ക്ഷമയുടെയും...

ഫ്ലെമിങ് ചെന്നൈയിൽ നിന്നു മടങ്ങുന്നു; ധോണിയാകുമോ പകരക്കാരൻ?

മഞ്ഞ ജേഴ്സിയുടെഫ നീണ്ടൊരു കാലം പതുക്കെ മൗനത്തിലേക്ക് നീങ്ങുന്നു. ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും ദീർഘവും വിജയകരവുമായ പരിശീലകബന്ധങ്ങളിൽ ഒന്നിന് വിരാമമാകുന്നു. ചെന്നൈ സൂപ്പർ കിങ്സും മുഖ്യപരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ്ങും പരസ്പര...

മൊറോക്കോ തോറ്റ രാത്രിയിൽ ആഫ്രിക്ക ജയിച്ചു

സ്കോർബോർഡ് വളരെ ലളിതമായിരുന്നു.ഫ്രാൻസ് — 2. മൊറോക്കോ — 0.അക്കങ്ങൾക്കറിയില്ല കണ്ണീർ. അവയ്ക്ക് ചരിത്രം വായിക്കാനറിയില്ല. അവയ്ക്ക് ജേഴ്സിയുടെ നിറത്തിനകത്ത് മറഞ്ഞിരിക്കുന്ന വംശസ്മൃതികൾ കാണാനറിയില്ല.അതുകൊണ്ട് സ്കോർബോർഡ് പറഞ്ഞു: മൊറോക്കോ തോറ്റു.പക്ഷേ, ആ രാത്രി മൈതാനം അത്ര ലളിതമായിരുന്നില്ല.മൊറോക്കോയുടെ...

ചുവപ്പിൻ്റെ നിഴലിൽ പൊലിഞ്ഞ ചെമ്പടയുടെ സ്വപ്നം

അവർ ചുവപ്പണിഞ്ഞാണ് പോരാട്ടത്തിനിറങ്ങിയത്. ഒടുവിൽ 'ചുവപ്പ്' തന്നെ അവരുടെ വിധിയെഴുതി.ഫുട്ബോളിൽ ചില നിമിഷങ്ങൾ വെറും കളിയല്ല. അവ ഒരു ജനതയുടെ ശ്വാസമാണ്. ഒരു ടീമിൻ്റെ വർഷങ്ങളായുള്ള കാത്തിരിപ്പാണ്. ഒരു ആരാധകൻ്റെ ബാല്യത്തിൽ നിന്ന്...

നിയമവും നിലവിളിയും: ‘വാർ’ വരച്ച മുറിവ്

അർജൻ്റീന–ഈജിപ്ത് പ്രീക്വാർട്ടർ മത്സരം കണ്ട പല ഫുട്ബോൾ പ്രേമികൾക്കും ആദ്യ കാഴ്ചയിൽ ഈജിപ്തിനോട് അനീതി സംഭവിച്ചുവെന്ന തോന്നൽ ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ച്, മുസ്തഫ സീക്കോയുടെ മനോഹരമായ ഗോൾ അനുവദിക്കപ്പെടാതെ പോയപ്പോൾ. അതിന് പിന്നാലെ, സമാനമെന്ന്...

Recent Articles

Special