Business

മൂന്നര വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ നിന്ന് 44,000 കോടി രൂപയുടെ വ്യവസായ നിക്ഷേപം

കൊച്ചി: കേരളത്തിലെ വ്യവസായ മേഖല ഏറ്റവുമധികം നേട്ടങ്ങള്‍ സൃഷ്ടിച്ച കാലമാണിതെന്നും മൂന്നര വര്‍ഷത്തിനുള്ളില്‍ 44,000 കോടി രൂപയുടെ നിക്ഷേപം കേരളത്തിനകത്തു നിന്നു മാത്രം ആകര്‍ഷിക്കാനായെന്നും വ്യവസായ മന്ത്രി പി.രാജീവ്. 2025 ഫെബ്രുവരി 21,...

കൊച്ചി കപ്പൽശാലയും പ്രതിരോധ മന്ത്രാലയവുമായി 1,207 കോടിയുടെ കരാർ

ന്യൂഡൽഹി: നാവികസേനയുടെ വിമാനവാഹിനി കപ്പൽ ഐ.എൻ.എസ്. വിക്രമാദിത്യയുടെ പുനർനിർമ്മാണത്തിന് കൊച്ചി കപ്പൽ നിർമ്മാണശാലയും പ്രതിരോധ മന്ത്രാലയവും കരാർ ഒപ്പുവെച്ചു. വിക്രമാദിത്യയിൽ ഷോർട്ട് റീഫിറ്റ്, ഡ്രൈ ഡോക്കിങ് എന്നിവ സജ്ജമാക്കുന്നതിനായാണ് 1,207 കോടി രൂപയുടെ...

ആസ്റ്ററും ക്വാളിറ്റി കെയറും ലയിക്കുന്നു, ഇന്ത്യയിലെ ഏറ്റവും മികച്ച ആശുപത്രി ശൃംഖലയാകാൻ

കൊച്ചി: മലയാളിയായ ഡോ. ആസാദ് മൂപ്പന്റെ നേതൃത്വത്തിലുള്ള ആശുപത്രി ശൃംഖലയായ ആസ്റ്റർ ഡി.എം. ഹെൽത്ത് കെയറും പ്രമുഖ നിക്ഷേപക സ്ഥാപനങ്ങളായ ബ്ലാക്സ്റ്റോൺ, ടി.പി.ജി. എന്നിവയുടെ ഉടസ്ഥതയിലുള്ള ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡും ലയിക്കുന്നു....

ഇന്ത്യയുടെ ജി.ഡി.പി വളർച്ച 5.4 ശതമാനമായി കുറഞ്ഞു

ന്യൂഡൽഹി: രാജ്യത്തിൻറെ സാമ്പത്തിക വളർച്ചാനിരക്കിൽ ഇടിവ്. സാമ്പത്തിക വർഷത്തിലെ ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള രണ്ടാംപാദ മൊത്ത ആഭ്യന്തര ഉൽപാദന (ജി.ഡി.പി.) വളർച്ചാനിരക്ക് 5.4 ശതമാനമായി താഴ്ന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 8.1...

നൂതനവിപണി ശീലങ്ങളെ പ്രതിരോധിക്കാതെ ഉപയോഗപ്പെടുത്തണം

കൊച്ചി: നിര്‍മ്മിത ബുദ്ധിയടക്കമുള്ള നൂതന സാങ്കേതികവിദ്യയിലധിഷ്ഠിതമായ പുതിയ വിപണിയെ പ്രതിരോധിക്കാതെ അതിനെ ഉപയോഗപ്പെടുത്തുകയാണ് വേണ്ടതെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കുന്ന ഇന്‍വസ്റ്റ് കേരള ആഗോള നിക്ഷേപ ഉച്ചകോടിയ്ക്ക്...

ടൂറിസം സംരംഭങ്ങൾക്കുള്ള അനുമതിക്കായി സ്ഥിരം ഏകജാലക സംവിധാനം; ലൈസൻസ് ഓൺലൈൻ വഴിയാക്കും

കൊച്ചി: ടൂറിസം സംരംഭങ്ങള്‍ക്കുള്ള വിവിധ അനുമതികള്‍ക്കായി സ്ഥിരം ഏകജാലക സംവിധാനം നടപ്പാക്കുന്ന കാര്യം പരിഗണിക്കുമെന്ന് ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. ടൂറിസം സംരംഭങ്ങളുടെ ലൈസന്‍സ് ഓണ്‍ലൈന്‍ വഴിയാക്കുന്ന കാര്യം പരിഗണനയിലാണെന്ന് വ്യവസായ...

ലോകത്തെ രണ്ടാമത്തെ വലിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയായി ഇന്ത്യ

മുംബൈ: വില്‍ക്കുന്ന ഫോണുകളുടെ എണ്ണത്തില്‍ ലോകത്തെ രണ്ടാമത്തെ വലിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയായി ഇന്ത്യ. ജൂലൈ-സെപ്റ്റംബര്‍ കാലയളവിലെ കണക്കുകള്‍പ്രകാരം ആഗോള വിപണിയുടെ 15.5 ശതമാനം വിഹിതമാണ് ഇന്ത്യക്കുള്ളത്. 22 ശതമാനം വിപണി വിഹിതമുള്ള ചൈനയാണു...

പുതിയ പ്ലാന്‍റേഷന്‍ നയം മേഖലയ്ക്ക് കൂടുതല്‍ നിക്ഷേപം കൊണ്ടുവരുമെന്ന് പ്രതീക്ഷ

കൊച്ചി: പ്ലാന്‍റേഷന്‍ മേഖലയുടെ വൈവിദ്ധ്യവത്കരണത്തെക്കുറിച്ച് ഐ.ഐ.എം. കോഴിക്കോടിന്‍റെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയുള്ള നയം അവതരിപ്പിക്കുന്നതോടെ ഈ മേഖലയില്‍ വലിയ തോതിലുള്ള നിക്ഷേപമാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. ഇന്‍വസ്റ്റ് കേരള ആഗോള ഉച്ചകോടിയ്ക്ക്...

ആയുര്‍വേദ മേഖലയില്‍ പ്രതീക്ഷിക്കുന്നത് 1,000 കോടിയുടെ നിക്ഷേപം

കൊച്ചി: ആയുര്‍വേദ മേഖലയില്‍ 1,000 കോടി രൂപയുടെ നിക്ഷേപം സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ടെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കുന്ന ഇന്‍വസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയ്ക്ക് മുന്നോടിയായി കെ.എസ്.ഐ.ഡി.സി....

ഇന്ത്യന്‍ വിപണിയില്‍നിന്ന് റെക്കോഡ് വരുമാനവുമായി ആപ്പിള്‍

മുംബൈ: ഐ-ഫോണ്‍ നിര്‍മാതാക്കളായ ആപ്പിള്‍ 2024 സെപ്റ്റംബറില്‍ അവസാനിച്ച മൂന്നുമാസക്കാലയളവില്‍ ഇന്ത്യയില്‍ റെക്കോഡ് വരുമാനം നേടി. ഐഫോണ്‍ വില്‍പ്പന വര്‍ധിച്ചതും ഐപാഡ്, മാക്ബുക്ക്, എയര്‍പോഡ് തുടങ്ങിയവയുടെ ഉയര്‍ന്ന ആവശ്യകതയുമാണ് വരുമാനം ഉയരാന്‍ കാരണമായത്.ഏകദേശം...

റിലയന്‍സ്-ഡിസ്‌നി ലയനം: വിനോദവ്യവസായ നിയന്ത്രണം കൈയാളാന്‍ പുതിയ ഭീമന്‍

മുംബൈ: ഇന്ത്യന്‍ വിനോദവ്യവസായത്തിന്റെ നിയന്ത്രണം കൈയാളാന്‍ പുതിയ ഭീമന്‍ കമ്പനി നിലവില്‍ വന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസിനു കീഴിലുള്ള വയാകോം 18 മീഡിയ ലിമിറ്റഡ്, ജിയോ സിനിമ എന്നിവയും വാള്‍ട്ട് ഡിസ്‌നി കമ്പനിയുടെ കീഴിലുള്ള...

വ്യവസായപാര്‍ക്കിനായി ഏറ്റെടുത്ത സ്ഥലത്തിൻ്റെ ഉപയോഗം പൂർണമാകുന്നു

കൊച്ചി: സംസ്ഥാനത്ത് വ്യവസായപാര്‍ക്കിനായി ഏറ്റെടുത്ത എല്ലാ സ്ഥലങ്ങളും അടുത്തമാസം അവസാനത്തോടെ പൂര്‍ണമായി ഉപയോഗപ്പെടുത്തുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു.ദേശീയതലത്തിലും സംസ്ഥാനതലത്തിലും വ്യവസായ വകുപ്പ് നേടിയ നേട്ടങ്ങള്‍ ജനങ്ങളിലേക്കും വ്യവസായസമൂഹത്തിലേക്കും എത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ നേരിട്ടിറങ്ങണമെന്നും...

Recent Articles

Special