Business

അന്താരാഷ്ട്ര നിക്ഷേപക സംഗമം: യു.എ.ഇ. സാമ്പത്തികകാര്യ മന്ത്രി പങ്കെടുക്കും

ദുബായ്: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നിക്ഷേപക സംഗമത്തിൽ  (ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് -ഐ.കെ.ജി.എസ്.) യു.എ.ഇ. സാമ്പത്തികകാര്യ മന്ത്രി അബ്ദുള്ള ബിൻ തൗഖ് അൽ മാരി പങ്കെടുക്കും. ഐ.കെ.ജി.എസിലെ മുഖ്യാതിഥികളിൽ ഒരാളായി...
00:04:37

ടെക്നോപാർക്കിൽ പുതിയ വേൾഡ് ട്രേഡ് സെന്റർ

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ ഐ.ടി വികസനത്തിന് കുടുതല്‍ കരുത്തേകാന്‍ ടെക്നോപാര്‍ക്കില്‍ പുതിയ വേള്‍ഡ് ട്രേഡ് സെന്റര്‍ ഒരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ ടെക്നോപാർക്ക് സി.ഇ.ഒ. കേണല്‍ സഞ്ജീവ് നായരും ബ്രിഗേഡ് ഗ്രൂപ്പ് സി.ഒ.ഒ....

അന്താരാഷ്ട്ര നിക്ഷേപക സംഗമം: യു.എ.ഇ. പ്രത്യേക സംഘത്തെ അയയ്ക്കും

അബുദാബി: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നിക്ഷേപക സംഗമത്തിൽ (ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് -ഐ.കെ.ജി.എസ്.) പങ്കെടുക്കുന്നതിന് യു.എ.ഇ. പ്രത്യേക സംഘത്തെ അയക്കും. സംഗമത്തിൽ പങ്കെടുക്കുന്നതിനുള്ള ക്ഷണം യു.എ.ഇ സ്വീകരിച്ചു. യു.എ.ഇ. നിക്ഷേപ...

4 വര്‍ഷത്തിനുള്ളില്‍ ശരാശരി 100 കോടി വരുമാനമുള്ള 1000 സംരംഭങ്ങള്‍ ലക്ഷ്യം

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്‍റെ വ്യവസായ നയങ്ങളുടെ ഭാഗമായി ആഗോളതലത്തില്‍ തന്നെ വിശ്വാസ്യത ഏറിയിട്ടുണ്ടെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. സംസ്ഥാന വ്യവസായ വകുപ്പിന്‍റെ മിഷന്‍ 1000 സമ്മേളനം കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.അടുത്ത...

വിഴിഞ്ഞം കോണ്‍ക്ലേവ്: 300 പ്രതിനിധികളും 50ല്‍പരം നിക്ഷേപകരും പങ്കെടുക്കും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് ആഗോള നിക്ഷേപക ഭൂപടത്തില്‍ ഇടംനേടാന്‍ സഹായകമാകുന്ന ആദ്യത്തെ രാജ്യാന്തര കോൺക്ലേവ് ജനുവരി 28, 29 തിയതികളില്‍ നടക്കും. ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസിന്റെ സഹകരണത്തോടെ കെ.എസ്‌.ഐ.ഡി.സി.,...

പുതുവത്സരത്തിന് അർമാദം; കുടിച്ചുതീർത്തത് 108 കോടി രൂപയുടെ മദ്യം

തിരുവനന്തപുരം: പുതുവത്സരത്തിന് സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്പന. ആകെ വിറ്റത്‌ 108 കോടി രൂപയുടെ മദ്യം. 69.42 കോടി രൂപയുടെ മദ്യമാണ് ബെവ്കോ ഔട്ട്‌ലെറ്റുകള്‍ വഴി മാത്രം വിറ്റത്. കഴിഞ്ഞവര്‍ഷം പുതുവത്സരത്തിന് 94.77 കോടിയുടെ...

സ്വിഗ്ഗി വഴി ഏറ്റവും കൂടുതൽ കോണ്ടം വാങ്ങിയത് ഈ ഇന്ത്യൻ നഗരം

ബംഗളൂരു: ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ ശൃംഖലയായ സ്വിഗ്ഗിയുടെ ഇന്‍സ്റ്റാമാര്‍ട്ട് വഴി കോണ്ടം ഏറ്റവുമധികം വിറ്റഴിഞ്ഞത് ബംഗളൂരു നഗരത്തിലെന്ന് സ്വിഗ്ഗിയുടെ വാര്‍ഷിക റിപ്പോര്‍ട്ട്. രാത്രി 10നും 11നും ഇടയിലുള്ള സമയത്താണ് കോണ്ടം ഏറ്റവുമധികം ഓര്‍ഡര്‍ ചെയ്യപ്പെട്ടതെന്നും, ഇതില്‍...
00:05:48

കേരള സർക്കാർ സ്ഥാപനത്തിന് യൂറോപ്യൻ യൂണിയൻ കരാർ

തൃശ്ശൂർ: സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനമായ സ്റ്റീൽ ആൻഡ് ഇൻ്റസ്ട്രിയൽ ഫോർജിങ്ങ്സ് ലിമിറ്റഡിന് (എസ്.ഐ.എഫ്.എൽ.) ജനീവ ആസ്ഥാനമായുള്ള യൂറോപ്യൻ യൂണിയൻ ന്യൂക്ലിയർ റിസർച്ചിൽ നിന്ന് പുതിയ ഓർഡർ ലഭിച്ചു. ഇന്ത്യ ഉൾപ്പെടെ 24...

ജനപ്രിയ ഓഫറുകളുമായി സപ്ലൈകോ ക്രിസ്തുമസ് – ന്യൂ ഇയര്‍ ഫെയറുകള്‍

തിരുവനന്തപുരം: സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ക്രിസ്തുമസ് - ന്യു ഇയര്‍ ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനംനപുത്തരിക്കണ്ടം മൈതാനിയിലെ നായനാര്‍ പാര്‍ക്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍.അനിലിന്റെ...

കേരളത്തിന്‍റെ നിക്ഷേപ സാധ്യതകള്‍ അടയാളപ്പെടുത്തുന്ന ‘അണ്‍ബോക്സ് കേരള’

തിരുവനന്തപുരം: കേരളത്തിന്‍റെ മികച്ച നിക്ഷേപ സാധ്യതകള്‍ അടയാളപ്പെടുത്തുന്നതിനായി വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്ന 'അണ്‍ബോക്സ് കേരള 2025' കാമ്പയിന്‍ വ്യവസായ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. 2025 ഫെബ്രുവരി 21, 22 തീയതികളില്‍ നടക്കുന്ന...

ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിക്ക് പിന്നാലെ കേരളം നിക്ഷേപക വര്‍ഷത്തിലേക്ക്

തിരുവനന്തപുരം: ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിക്കു പിന്നാലെ കേരളം സംരംഭക വര്‍ഷത്തിന്‍റെ മാതൃകയില്‍ നിക്ഷേപക വര്‍ഷത്തിലേക്ക് (ഇയര്‍ ഓഫ് ഇന്‍വെസ്റ്റ്മെന്‍റ്സ്) പ്രവേശിക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ്. വലിയ മാനുഫാക്ചറിങ് കമ്പനികളേക്കാള്‍ കേരളത്തിന്‍റെ...

Recent Articles

Special