തിരുവനന്തപുരം: വലിയ പരാതികൾ ഇല്ലാതെ പകുതി ദിനങ്ങൾ പിന്നിട്ട് ഐ.എഫ്.എഫ്.കെ. ഇനിയുള്ളത് പ്രതീക്ഷ നൽകുന്ന ദിനങ്ങളെന്ന് ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ്.
Follow the FOURTH PILLAR LIVE channel on WhatsApp
ഡെലിഗേറ്റുകൾക്കെല്ലാം സിനിമ കാണാൻ കഴിയുന്ന തരത്തിലാണ് പ്രദർശനങ്ങൾ ചിട്ടപ്പെടുത്തിയത്. ടാഗോർ തീയറ്ററിന് സമീപം മാനവീയം വീഥിയിൽ കലാപരിപാടികൾ സംഘടിപ്പിച്ചത് വഴി വലിയൊരു പൊതു ജനപങ്കാളിത്വവും ഉറപ്പാക്കാൻ കഴിഞ്ഞുവെന്ന് സെക്രട്ടറി ചൂണ്ടികാട്ടി.