29 C
Trivandrum
Friday, January 17, 2025

പ്രശ്നങ്ങളില്ലാതെ പകുതി പിന്നിട്ടു, ഇനിയും പ്രതീക്ഷ

തിരുവനന്തപുരം: വലിയ പരാതികൾ ഇല്ലാതെ പകുതി ദിനങ്ങൾ പിന്നിട്ട് ഐ.എഫ്.എഫ്.കെ. ഇനിയുള്ളത് പ്രതീക്ഷ നൽകുന്ന ദിനങ്ങളെന്ന് ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ്.

Follow the FOURTH PILLAR LIVE channel on WhatsApp 

ഡെലി​ഗേറ്റുകൾ‌ക്കെല്ലാം സിനിമ കാണാൻ കഴിയുന്ന തരത്തിലാണ് പ്രദർശനങ്ങൾ ചിട്ടപ്പെടുത്തിയത്. ടാ​ഗോർ തീയറ്ററിന് സമീപം മാനവീയം വീഥിയിൽ കലാപരിപാടികൾ സംഘടിപ്പിച്ചത് വഴി വലിയൊരു പൊതു ജനപങ്കാളിത്വവും ഉറപ്പാക്കാൻ കഴിഞ്ഞുവെന്ന് സെക്രട്ടറി ചൂണ്ടികാട്ടി.

Recent Articles

Related Articles

Special

Enable Notifications OK No thanks