തിരുവനന്തപുരം: ഐ.എഫ്.എഫ്.കെയിലെ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ കൈയ്യടി നേടിയ ചിത്രമാണ് ഫെമിനിച്ചി ഫാത്തിമ. ചിത്രത്തിലെ ഏറ്റവും നിർണായക കഥാപാത്രമായി പ്രേക്ഷകശ്രദ്ധ പിടിച്ച് പറ്റിയ കലാകാരനാണ് കുമാർ സുനിൽ എന്ന നടൻ. സിനിമയിലേയ്ക്ക് എത്തിപ്പെട്ടതിനെക്കുറിച്ചും ഷൂട്ടിങ്ങ് ദിനങ്ങളെക്കുറിച്ചും അദേഹം സംസാരിച്ചു.
Follow the FOURTH PILLAR LIVE channel on WhatsApp
അഞ്ചാം ക്ലാസിൽ നിഷേധിക്കപ്പെട്ട സ്കൂൾ നാടക അഭിനയ അവസരത്തിൽ നിന്നും അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ നിർണായകമൊരു സിനിമയുടെ കേന്ദ്ര കഥാപാത്രമായി എത്തുന്നത് വരെയുള്ള കാലത്തെക്കുറിച്ച് അദേഹം മനസ് തുറക്കുന്നു.