കോഴിക്കോട്: അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീം കേരളത്തിലെത്തുമ്പോള്‍ അതിനെ നയിക്കാന്‍ സാക്ഷാല്‍ ലയണല്‍ മെസ്സി തന്നെയുണ്ടാവും. 2025ല്‍ ടീം കേരളം സന്ദര്‍ശിക്കുന്നതിന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്റെ അനുമതി ലഭിച്ചതായി കായിക മന്ത്രി വി.അബ്ദുറഹ്‌മാന്‍ സ്ഥിരീകരിച്ചു.ഒന്നര മാസത്തിനകം അര്‍ജന്റീനാ ടീം അധികൃതര്‍ കേരളത്തിലെത്തും. തുടര്‍ന്ന് ഔദ്യോഗികമായി സര്‍ക്കാരും അര്‍ജന്റീന ദേശീയ ടീമും...
തിരുവനന്തപുരം:: കേരളത്തിലെ ഫുട്ബോള്‍ ആരാധകരെ ആവേശത്തിലാക്കി, അര്‍ജന്റീന ഫുട്ബോള്‍ ടീം കേരളത്തില്‍ പന്ത് തട്ടാനെത്തും. ടീം അടുത്ത വര്‍ഷമാകും കേരളത്തിലെത്തുക. കായിക മന്ത്രി വി.അബ്ദുറഹിമാന്‍ ബുധനാഴ്ച കൂടുതല്‍ വിവരങ്ങള്‍ അറിയിക്കും.കേരളം സന്ദര്‍ശിക്കുന്നതിന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്റെ അനുമതി ലഭിച്ചതായാണ് സൂചന. മെസ്സി കളിക്കാനെത്തുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. മെസ്സിയുടെ...
ലണ്ടന്‍: ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സിന്റെ വീട്ടില്‍ മുഖംമൂടി ധരിച്ച സംഘം മോഷണം നടത്തി. അദ്ദേഹം തന്നെയാണ് സമൂഹമാധ്യമമായ എക്‌സിലൂടെ വിവരം പുറത്തുവിട്ടത്.താന്‍ പാകിസ്താന്‍ പര്യടനത്തിനായി പോയ സമയത്താണ് സംഭവം....
തിരുവനന്തപുരം: പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെയും ഹോസ്റ്റലുകളിലെയും വിദ്യാര്‍ത്ഥികളുടെ ഏഴാമത് സംസ്ഥാന തല കായികമേള കളിക്കളം 2024 സമാപിക്കുമ്പോള്‍ അതിജീവനത്തിന്റെ കരുത്ത് തെളിയിച്ചിരിക്കുകയാണ് വയനാട്. മത്സരത്തിനെത്തിയ മറ്റു 12...
പാരീസ്: കഴിഞ്ഞ വർഷത്തെ മികച്ച ഫുട്‌ബോൾ താരത്തിനുള്ള ബാലൺ ദ്യോർ പുരസ്‌കാരം മാഞ്ചെസ്റ്റർ സിറ്റിയുടെ സ്പാനിഷ് താരം റോഡ്രിക്ക്. ബ്രസീൽ താരം വിനീഷ്യസ് ജൂനിയർ ഉൾപ്പെടെയുള്ള വമ്പൻമാരെ പിന്തള്ളിയാണ് റോഡ്രി പ്രവചനങ്ങളെ അട്ടിമറിച്ച്...
തിരുവനന്തപുരം: ഒളിമ്പിക്‌സില്‍ രണ്ടാം തവണയും വെങ്കല മെഡല്‍ നേട്ടം കൈവരിച്ച പി.ആര്‍.ശ്രീജേഷിനുള്ള അനുമോദന ചടങ്ങിന് വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. ഒക്ടോബര്‍ 30ന് വൈകീട്ട് നാലിന് വെള്ളയമ്പലം ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന...
2012ന് ശേഷം നാട്ടിൽ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പര തോൽവി
12 വർഷം, 18 പരമ്പരകൾ, 4331 ദിനങ്ങൾ നീണ്ട ആധിപത്യം; ഇന്ത്യയുടെ അപരാജിതക്കുതിപ്പിന് അവസാനംപുണെ: ഇന്ത്യ കുഴിച്ച കുഴിയിൽ...
പുണെ: ന്യൂസീലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്കു ജയിക്കാന്‍ വേണ്ടത് 359 റണ്‍സ്. രണ്ടാമിന്നിങ്സില്‍ സന്ദര്‍ശകര്‍ 255 റണ്‍സിന് പുറത്തായി. അഞ്ച് വിക്കറ്റിന് 198 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ്ങിന് ഇറങ്ങിയ അവര്‍ക്ക്...
ഗ്വാളിയർ: ബംഗ്ലാദേശിനെതിരെയാ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് അനായാസജയം. ബംഗ്ലാദേശ് ബാറ്റർമാരെ വരിഞ്ഞു മുറുക്കിയ ഇന്ത്യയുടെ യുവ ബൗളിങ് നിരയാണ് ജയം എളുപ്പമാക്കിയത്. മത്സരത്തിൽ 49 പന്തുകൾ ബാക്കിനില്‌ക്കേ മൂന്നു...
ഭുവനേശ്വർ: ആദ്യ പകുതിയിൽ തന്നെ രണ്ടു ഗോളിനു മുന്നിലെത്തിയ ശേഷവും ജയം നേടാനാവാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ്. ഒഡിഷ എഫ്.സിക്കെതിരായ മത്സരത്തിൽ ഇരുടീമുകളും രണ്ട് ഗോൾ വീതം നേടി പിരിഞ്ഞു. ഇതിൽ ഒഡിഷയുടെ ആദ്യത്തേത്...
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനില്‍ ചേരിതിരിവ്. അദ്ധ്യക്ഷ പി.ടി. ഉഷയ്‌ക്കെതിരെ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ച് പ്രബല പക്ഷമാണ് ചേരിതിരിവ് സൃഷ്ടിച്ചത്. സാമ്പത്തിക ആരോപണങ്ങളടക്കം പി.ടി. ഉഷയ്‌ക്കെതിരെ ഉന്നയിക്കപ്പെട്ടു. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പ്രതിനിധി...
ചെന്നൈ: പാകിസ്താനില്‍ ഗര്‍ജ്ജിച്ച കടുവ ഇന്ത്യയില്‍ കരഞ്ഞു, പൂച്ചയെപ്പോലെ. പാകിസ്താനെ അവരുടെ നാട്ടില്‍ രണ്ടു ടെസ്റ്റുകളിലും തോല്പിച്ചു പരമ്പര നേടിയ ബംഗ്ലാദേശിന്റെ കടുവകള്‍ ചെന്നൈയില്‍ ഇന്ത്യക്കു മുന്നില്‍ തോറ്റമ്പി. ഒന്നാം ടെസ്റ്റിന്റെ നാലാം...