മൗസും ട്രാക്ക്പാഡും കീബോർഡും ചേർന്ന പരമ്പരാഗത മാക് അനുഭവത്തിലേക്ക് ഇനി വിരൽത്തുമ്പും എത്തുന്നു. ചരിത്രത്തിലാദ്യമായി ടച്ച്സ്ക്രീനുള്ള മാക്ബുക്ക് അവതരിപ്പിക്കാൻ ആപ്പിൾ ഒരുങ്ങുകയാണ്. പുതിയ തലമുറ ഐപാഡ് മിനി, എം6 ചിപ്പുള്ള 14 ഇഞ്ച് മാക്ബുക്ക് പ്രോ, ഐമാക് എന്നിവയും ഒക്ടോബർ അവസാനത്തോടെ അവതരിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി.ഒക്ടോബർ 27നോ അതിനോട് ചേർന്ന...
ഫോണിൽ തുടങ്ങിയ ജോലി ലാപ്ടോപ്പിൽ തുറക്കുമ്പോൾ വീണ്ടും ഫയൽ അന്വേഷിക്കേണ്ട. ഫോണിലെ ആപ്പിന് ലാപ്ടോപ്പിൽ വേറെ വഴി തേടേണ്ട. പാസ്വേഡുകളും വൈഫൈ വിവരങ്ങളും സന്ദേശങ്ങളും ഓരോ ഉപകരണത്തിലും വീണ്ടും ക്രമീകരിക്കേണ്ട. ആൻഡ്രോയ്ഡ് ഫോൺ ഉപയോഗിക്കുന്നവർക്ക് ലാപ്ടോപ്പും അതേ ലോകത്തിന്റെ തുടർച്ചയായി മാറുക — ഗൂഗിളിന്റെ പുതിയ ഗൂഗിൾബുക്ക് മുന്നോട്ടുവെയ്ക്കുന്ന ആശയം...
ഒരു ടെക് കമ്പനിയുടെ പുതിയ ഉത്പന്നാവതരണം സാധാരണയായി സ്പെസിഫിക്കേഷനുകളുടെയും വിലയുടെയും ക്യാമറയുടെയും ബാറ്ററിയുടെയും ചർച്ചകളിലാണ് അവസാനിക്കുക. എന്നാൽ ആപ്പിൾ ആദ്യ മടക്കാവുന്ന ഐഫോൺ ‘iPhone Duo’ പുറത്തിറക്കിയപ്പോൾ സംഭവിച്ചത് അതിൽക്കൂടുതലായിരുന്നു. ഫോൺ മടക്കിയതിനെക്കാൾ...
ഒരു ഐഫോൺ പോക്കറ്റിൽനിന്നെടുത്ത് തുറന്നാൽ അത് ചെറിയൊരു ടാബ്ലറ്റായി മാറുന്നു. കൈയിൽ കെട്ടിയ വാച്ച് ഇന്ന് വ്യായാമത്തിന് തയ്യാറാണോ വിശ്രമിക്കണോ എന്നു പറയുന്നു. ചെവിയിലെ എയർപോഡ്സ് മുന്നിലുള്ളയാൾ മറ്റൊരു ഭാഷയിൽ പറയുന്നത് വിവർത്തനം...
വീട്ടിൽ വലിയ ഐഫോൺ, പുറത്തുപോകുമ്പോൾ ചെറിയത്. ജോലിക്ക് ഒരു ഫോൺ, യാത്രയ്ക്ക് മറ്റൊന്ന്. അല്ലെങ്കിൽ പുതിയ ഐഫോൺ വാങ്ങിയിട്ടും പഴയത് ഉപേക്ഷിക്കാനാവാതെ രണ്ടും മാറിമാറി ഉപയോഗിക്കുന്നവർ. ഇവർക്കെല്ലാം മുന്നിലുള്ള പ്രശ്നം ഒന്നുതന്നെ —...
ചാറ്റ് ജിപിടി ലോകത്ത് എത്തിയതിനു മുമ്പ് അതിനെതിരെ ആരെങ്കിലും മുന്നറിയിപ്പ് നൽകിയിരുന്നോ? സോഷ്യൽ മീഡിയയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രചരിക്കുന്ന ഒരു പഴയ ട്വീറ്റ് കണ്ടാൽ അങ്ങനെ സംശയിച്ചുപോകും. കാരണം, അതിൽ എഴുതിയിരിക്കുന്നത്...
ആപ്പിളിന്റെ സെപ്റ്റംബർ ചടങ്ങുകൾ ഓരോ വർഷവും സാങ്കേതികലോകം കാത്തിരിക്കുന്ന വലിയ നിമിഷങ്ങളിലൊന്നാണ്. പുതിയ ഐഫോൺ എന്ത് കൊണ്ടുവരും, ക്യാമറയിൽ എന്ത് മാറ്റമുണ്ടാകും, വില എത്ര ഉയരും തുടങ്ങിയ പതിവുചോദ്യങ്ങളാണ് സാധാരണയായി ചർച്ചയാകാറുള്ളത്. എന്നാൽ...
മൊബൈൽ ഫോണുകളുടെ ലോകം കീഴടക്കിയ ആൻഡ്രോയ്ഡ് ഇനി ലാപ്ടോപ്പുകളിലേക്കും പുതിയ രൂപത്തിൽ കടക്കുകയാണ്. ‘ഗൂഗിൾബുക്ക്’ എന്ന പുതിയ ലാപ്ടോപ് ശ്രേണിയിലൂടെ കംപ്യൂട്ടർ വിപണിയിൽ വലിയൊരു മാറ്റത്തിനാണ് ഗൂഗിൾ ഒരുങ്ങുന്നത്. സെപ്റ്റംബർ 15ന് ന്യൂയോർക്കിൽ...
ജപ്പാനിൽ 100 വയസ്സ് പിന്നിട്ടവരുടെ എണ്ണം 95,000 കടന്നിരിക്കുകയാണ്. ലോകത്ത് ഏറ്റവും കൂടുതൽ ദീർഘായുസ്സുകാരുള്ള രാജ്യങ്ങളിലൊന്നായ ജപ്പാൻ അതുകൊണ്ടുതന്നെ വാർധക്യത്തെയും ദീർഘായുസ്സിനെയും കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങളുടെ പ്രധാന കേന്ദ്രവുമാണ്. 100 -110 വയസ്സ്...
2019ൽ അമേരിക്കയുടെ വിലക്ക് വന്നപ്പോൾ ഹുവാവേയുടെ സ്മാർട്ട്ഫോൺ കാലം അവസാനിച്ചുവെന്നായിരുന്നു പലരുടെയും വിലയിരുത്തൽ. ഗൂഗിൾ സേവനങ്ങൾ നഷ്ടപ്പെട്ടു. പുതിയ തലമുറ മൊബൈൽ പ്രോസസറുകൾ നിർമ്മിക്കാൻ ആവശ്യമായ സാങ്കേതികവിദ്യകൾ ലഭിക്കാതായി. ആഗോള വിപണിയിൽ ഹുവാവേ...
പത്തനംതിട്ട: ഡ്രൈവർ അപകടകരമായി ഓടിച്ചാൽ വാഹനം സ്വയം നിയന്ത്രിക്കുന്ന സംവിധാനവുമായി അടൂർ ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വിദ്യാർഥികൾ. അമിതവേഗമോ അപകടത്തിലേക്ക് നയിക്കുന്ന മറ്റ് സംവിധാനങ്ങളോ കണ്ടാൽ വാഹനത്തെ സ്വയം നിയന്ത്രിക്കുന്നതാണ് ഈ...
വിവരങ്ങൾ പരതാൻ ലോകം ആശ്രയിക്കുന്ന ഗുഗിൾ സേവനങ്ങൾ വ്യാപകമായി തടസ്സ്സപ്പെട്ടു. മൊബൈൽ ഫോണുകളിലും കംപ്യൂട്ടറുകളിലും ഗൂഗിൾ ആക്സസ് ചെയ്യുന്നതിൽ നിരവധി ഉപയോക്താക്കൾക്ക് ബുദ്ധിമുട്ട് നേരിട്ടു. സെർച്ച് റിസൾട്ടുകൾ ലോഡ് ആകാത്തതും പേജുകൾ റിഫ്രഷ്...
ബീജിങ്: ആരോഗ്യമേഖലയില്ഡ വിചിത്രമായ റോബോട്ടിക് പരീക്ഷണം നടത്തി ചൈന. മനുഷ്യക്കുഞ്ഞുങ്ങളെ ജന്മം നൽകാൻ കഴിയുന്ന റോബോർട്ടുകളെ വികസിപ്പിക്കാൻ ശ്രമിക്കുകയാണ് ചൈന. ഗർഭധാരണത്തിൻറെ ആദ്യം മുതൽ അവസാനം വരെയുള്ള പ്രക്രിയകൾ അനുകരിക്കാൻ കഴിയുന്ന ജെസ്റേറഷൻ...