തിരുവനന്തപുരം: ഇലക്ട്രിക് സ്‌കൂട്ടര്‍ ഓട്ടത്തിനിടെ തീപിടിച്ചു കത്തിനശിച്ചു. തിരുവനന്തപുരം വിളപ്പില്‍ശാല വാഴവിളാകത്തിനു സമീപത്താണ് സംഭവം.കോളേജിലേക്കു പോവുകയായിരുന്ന രണ്ടു വിദ്യാര്‍ഥികളാണ് സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്നത്. പുക ഉയരുന്നതുകണ്ട് ഇരുവരും സ്‌കൂട്ടര്‍ നിര്‍ത്തിയിറങ്ങി. പൊടുന്നനെ സ്‌കൂട്ടര്‍ ആളിക്കത്തുകയായിരുന്നു.അഗ്നിസേനാ...
തിരുവനന്തപുരം: എ.ഡി.ജി.പി. എം.ആർ.അജിത്കുമാറിന്റെ കുടുംബക്ഷേത്രമായ മണക്കാട് മാരിയമ്മൻ ക്ഷേത്രത്തിൽ മോഷണം. വിഗ്രഹത്തിൽ ചാർത്തിയിരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിച്ച പൂജാരി പയറ്റുവിള കോട്ടുകാൽ സ്വദേശി അരുണിനെ പൊലീസ് അറസ്റ്റ് ചെയ്തു.ഒരുമാസം മുൻപാണ് ക്ഷേത്ര ഭാരവാഹികൾ മോഷണം...
തിരുവനന്തപുരം: മാല പൊട്ടിച്ച കള്ളികളെ പിന്തുടർന്നു പിടിച്ച യുവതി നാട്ടിലെ താരമായി. കോട്ടമുകളിൽ വാടകയ്ക്ക് താമസിക്കുന്ന ശോഭയാണ് മാലക്കള്ളികളായ മൂന്ന് തമിഴ്‌നാട് സ്വദേശികളെ പിന്തുടർന്ന് പിടിച്ചത്. കോയമ്പത്തൂർ പൊള്ളാച്ചി കൊല്ലക്കപാളയം കുറവൂർ കോളനിയിൽ...
തിരുവനന്തപുരം: ബാങ്കിൽനിന്നു പണമെടുത്ത് പുറത്തിറങ്ങിയവരെ പിന്തുടർന്ന് ഒരുലക്ഷം രൂപ കവർന്നു. സെപ്റ്റംബർ 26നു നടന്ന കവർച്ചയ്ക്കു പിന്നിൽ നാലംഗ സംഘമെന്നാണ് സൂചന.നെടുമങ്ങാട് കനറാ ബാങ്കിന്റെ കുളവിക്കോണത്തുള്ള ശാഖയിൽനിന്ന് ഒരുലക്ഷം രൂപ പിൻവലിച്ചു...
പത്തനംതിട്ട: മദ്യലഹരിയിൽ സീരിയൽ നടി ഓടിച്ച കാർ മറ്റൊരു കാറിലും മിനി ലോറിയിലും ഇടിച്ച് അപകടമുണ്ടാക്കി. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിനി രജിതയാണ് വാഹനമോടിച്ചത്. അപകടത്തെ തുടർന്ന് എം.സി. റോഡിൽ ഒരു മണിക്കൂറോളം ഗതാഗതക്കുരുക്കുണ്ടായി.വ്യാഴാഴ്ച...
കൊച്ചി: തേവരയില്‍ ബൈക്ക് പോസ്റ്റിലിടിച്ച് രണ്ടു പേര്‍ മരിച്ചു. തൃക്കരിപ്പൂര്‍ സ്വദേശിയായ സൂഫിയാന്‍ (22), ഭാര്യയുടെ സഹോദരി മീനാക്ഷി (21) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച അര്‍ധരാത്രിയോടെ ലൂര്‍ദ് പള്ളിക്കു സമീപമാണ് അപകടം. സൂഫിയാന്റെ...
തൃശ്ശൂര്‍: തൃശ്ശൂരില്‍ എ.ടി.എം. കവര്‍ച്ച നടത്തിയ സംഘവും തമിഴ്നാട് പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍. ഒരാള്‍ കൊല്ലപ്പെട്ടു. സംഘത്തിലുണ്ടായിരുന്ന ശേഷിക്കുന്നവരെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂരില്‍ നിന്നും കേരള പൊലീസ് സംഘം തമിഴ്നാട്ടിലേയ്ക്ക് പോകും....
സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് രണ്ടര കിലോയിലേറെ സ്വര്‍ണം കവര്‍ന്നുതൃശ്ശൂര്‍: തൃശ്ശൂരില്‍ പട്ടാപ്പകല്‍ സ്വര്‍ണ വ്യാപാരിയേയും സുഹൃത്തിനെയും ആക്രമിച്ച് രണ്ടു കോടി രൂപയോളം വിലമതിക്കുന്ന 2.6 കിലോ സ്വര്‍ണം കവര്‍ന്നു. കോയമ്പത്തൂരില്‍...
തൃശ്ശൂര്‍: ഗൂഗിള്‍ പേ യാദൃച്ഛികമായി കയറി വന്ന 80,000 രൂപ തിരികെ നല്‍കിയ സത്യസന്ധതയ്ക്ക് നാടിന്റെയും നാട്ടുകാരുടെയും പ്രശംസ. ചാലക്കുടി നഗരസഭാ ജീവനക്കാരന്‍ സിജുവിന്റെ അക്കൗണ്ടിലാണ് പണം മാറിക്കയറിയത്. പണം വന്ന സന്ദേശം...
ആലപ്പുഴ: 22കാരിയായ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ നഗരസഭയില്‍ ലജ്‌നത്ത് വാര്‍ഡില്‍ പനയ്ക്കല്‍ പുരയിടത്തില്‍ മുനീറിന്റെ ഭാര്യ കായംകുളം സ്വദേശി ആസിയയാണ് (22) ആണ് മരിച്ചത്. നാല് മാസം...