ചണ്ഡിഗഢ്: രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിനിന്റെ പരീക്ഷണ ഓട്ടം ഡിസംബറില്‍ നടക്കും. ഇത് വിജയിച്ചാല്‍ അടുത്ത വര്‍ഷം തുടക്കത്തില്‍ ട്രെയിന്‍ ട്രാക്കിലിറക്കാനാണ് പദ്ധതി.ഹരിയാണയിലെ ജിങ്-സോനാപത് റൂട്ടിലാകും ട്രെയിന്‍ പരീക്ഷണ ഓട്ടം നടത്തുക. പെരമ്പൂര്‍ ഇന്റഗ്രല്‍ ഫാക്ടറിയിലാണ് നിര്‍മിച്ചത്. 35 എണ്ണം കൂടി നിര്‍മിക്കാനും പദ്ധതിയുണ്ട്.ഹൈഡ്രജന്‍ ഉത്പാദിപ്പിക്കാനായി എന്‍ജിന്റെ മുകളില്‍ 40,000...
ചെന്നൈ: സർക്കാർ വക ബസുകളിൽ സഞ്ചരിക്കുന്നവരുടെ എണ്ണം വർദ്ധിപ്പിക്കാൻ പുതിയ വിപണന തന്ത്രവുമായി തമിഴ്നാട്. തങ്ങളുടെ ബസുകളിൽ ഓൺലൈൻ ബുക്കിങ് നടത്തി സഞ്ചരിക്കുന്നവർക്കായി തമിഴ്നാട് സർക്കാർ ലോട്ടറി പദ്ധതി ഏർപ്പെടുത്തി. ഇങ്ങനെ യാത്ര ചെയ്യുന്നവർക്ക് ഇരുചക്രവാഹനം, ടി.വി. തുടങ്ങിയ സമ്മാനങ്ങൾ ലഭിക്കും.സർക്കാർ ബസുകളിൽ യാത്രക്കാരുടെ എണ്ണം കൂട്ടുകയാണ് ലക്ഷ്യം. സ്വകാര്യ...
വിശാഖപട്ടണം: ട്രെയിന്‍ യാത്രയില്‍ അടിസ്ഥാന സൗകര്യം ഒരുക്കാത്തതിന്റെ പേരില്‍ റെയില്‍വേയ്ക്ക് 30,000 രൂപ പിഴ ചുമത്തി ഉപഭോക്തൃ കമ്മിഷന്. സൗകര്യങ്ങളില്ലാത്തതു നിമിത്തം ശാരീരികവും മാനസികവുമായ പ്രതിസന്ധി നേരിട്ടുവെന്ന പരാതിയുമായി വി. മൂര്‍ത്തി എന്ന...
കാറിന്റെ പിൻസീറ്റിൽ പ്രത്യേക ഇരിപ്പിടം
ബൈക്കിൽ ഹെൽമെറ്റ് നിർബന്ധം
ഒക്ടോബറിൽ ബോധവത്കരണം, നവംബറിൽ മുന്നറിയിപ്പ്, ഡിസംബർ മുതൽ പിഴതിരുവനന്തപുരം: കാറുകളിലും ഇരുചക്രവാഹനങ്ങളിലും യാത്ര ചെയ്യുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ മോട്ടർ...
ആഗ്ര: ലോകാത്ഭുതമായ താജ്മഹലിന്റെ പ്രധാന താഴികക്കുടത്തിന്റെ ഭിത്തിയില്‍ ചെടി വളരുന്നതായി കണ്ടെത്തിയത് വിവാദമാകുന്നു. താജ്മഹല്‍ സന്ദര്‍ശിച്ച ഒരു വിനോദസഞ്ചാരി പങ്കുവച്ച വീഡിയോയിലാണ് ചെടി വളരുന്നത് കണ്ടത്തിയത്. ആഗ്രയില്‍ കഴിഞ്ഞ ദിവസത്തെ കനത്ത മഴയില്‍...
കല്പറ്റ: ശ്രുതി വീണ്ടും ഒറ്റയ്ക്കായി. വയനാട് ഉരുള്‍പൊട്ടലില്‍ മാതാപിതാക്കളും സഹോദരിയും ഉള്‍പ്പെടെ കുടുംബത്തിലെ ഒമ്പതു പേര് നഷ്ടമായ ശ്രുതിയുടെ പ്രതിശ്രുത വരന് അമ്പലവയല്‍ ആണ്ടൂര്‍ സ്വദേശി ജെന്സന് വാഹനാപകടത്തില്‍ മരിച്ചു. വയനാട് വെള്ളാരംകുന്നില്‍...
ഡൊഡോമ: ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ കിളിമഞ്ചാരോ ഒരു അഞ്ചു വയസ്സുകാരനു മുന്നില്‍ നമിച്ചു.പഞ്ചാബിലെ റോപ്പറില്‍ നിന്നുള്ള തേജ്ബീര്‍ സിങ് എന്ന ബാലനാണ് ഈ നേട്ടം കൈവരിച്ചത്. ടാന്‍സാനിയയില്‍ സ്ഥിതി ചെയ്യുന്ന...
കൊച്ചി: പരമാവധി വിലയെക്കാള്‍ (എം.ആര്.പി.) കൂടുതല്‍ തുക ജി.എസ്.ടിയുടെ പേരില്‍ ഈടാക്കിയ ഷൂ കമ്പനി അധികം ഈടാക്കിയ തുകയ്ക്ക് പിഴ ശിക്ഷ. അധികമായി ഈടാക്കിയ 67 രൂപയും ലീഗല്‍ മെട്രോളജി നിയമലംഘനത്തിന് നഷ്ടപരിഹാരം,...
പുണെയില്‍ നിന്നുള്ള കുടുംബത്തിന്റെ തിരുപ്പതി ദര്‍ശനം വൈറല്തിരുപ്പതി: 25 കിലോ സ്വര്‍ണം ധരിച്ച് ഒരു കുടുംബം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്ന വീഡിയോ വൈറല്‍. ആന്ധ്രപ്രദേശിലെ തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിലാണ് പുണെയില്‍...