Guest

സ്ഥാപനങ്ങളുടെ പേരിലും ഭരണഘടനയിലുമെല്ലാം KERALA എന്നത് KERALAM എന്നു മാറ്റാനുള്ള ബില്ലു വന്നതായി വാർത്ത കണ്ടു. കേരളനിയമസഭ ഇതിലുള്ള അഭിപ്രായം അറിയിക്കുമ്പോൾ ഇംഗ്ലിഷ്, മലയാളം ഭാഷാവിദഗ്ദ്ധരുടെ അഭിപ്രായംകൂടി തേടിയിട്ടുവേണം തീരുമാനം എടുക്കാൻ.ഇപ്പോൾ വരാൻപോകുന്ന ഭേദഗതിക്കുമുമ്പും സംസ്ഥാനത്തിന്റെ പേര് മലയാളത്തിൽ കേരളം എന്നുതന്നെയാണ്. ഇംഗ്ലിഷിലാണ് സംസ്ഥാനനാമം KERALA എന്നുള്ളത്. അതാണു KERALAM...
ദുരന്തകാലത്തെ കടമെടുപ്പ് 2018-ലെയും 2019-ലെയും മഹാപ്രളയങ്ങൾ, നിപ്പ, പിന്നീട് ലോകത്തെ മുഴുവൻ നിശ്ചലമാക്കിയ കോവിഡ്-19 മഹാമാരി, വയനാട്ടിലെ ദുരന്തം —നൂറ്റാണ്ടിൽ ഒരിക്കൽ മാത്രം സംഭവിക്കാവുന്ന ഇത്തരം ഭയാനകമായ പ്രതിസന്ധികളിലൂടെയാണ് കഴിഞ്ഞ കാലങ്ങളിൽ നമ്മുടെ സംസ്ഥാനം കടന്നുപോയത്.ഈ സാഹചര്യത്തിൽ ഒരു പുരോഗമന ഭരണകൂടത്തിൻ്റെ ആദ്യത്തെയും അവസാനത്തെയും പരിഗണന ജനങ്ങളുടെ ജീവൻ രക്ഷിക്കുക,...

ഇന്ദിരാ ഗ്യാരൻ്റികൾ നടപ്പാകില്ലെന്ന് ഉറപ്പാക്കിയ ധവളപത്രം

ഇന്ദിര ഗ്യാരൻ്റികൾ നടപ്പാക്കാൻ പോകുന്നില്ല, ഇത് ധവളപത്രത്തിൻ്റെ ഗ്യാരൻ്റി. ക്ഷേമപെൻഷൻ ഇനി വീട്ടിൽ എത്തുകയുമില്ല. ആധാറുമായി ബന്ധപ്പെടുത്തി ബാങ്ക്‌ വഴിയേ ലഭിക്കൂ. ക്ഷേമപദ്ധതികൾ പലതും അവതാളത്തിലാകും. കേരളത്തിലെ പശ്ചാത്തലസൗകര്യമേഖലയിലെ കുതിപ്പിന് കടിഞ്ഞാൺവീഴും. ശമ്പളപരിഷ്‌കരണം...

ഇന്ത്യയുടെ ആണവ വിസ്മയം: കല്പാക്കത്തെ ഫാസ്റ്റ് ബ്രീഡർ റിയാക്ടർ

ഇക്കഴിഞ്ഞ ഏപ്രിൽ 6ന്  500 മെഗാവാട്ട് ശേഷിയുള്ള പ്രോട്ടോടൈപ്പു  ഫാസ്റ്റ് ബ്രീഡർ റിയാക്ടർ തമിഴ് നാട്ടിലെ കല്പാക്കത്ത് പ്രവർത്തനം ആരംഭിച്ചു. ഈ റിയാക്ടറിൽ ഫിഷൻ റിയാക്ഷൻ ആരംഭിക്കാനും, അത് വിജയകരമായി നിലനിർത്തി ഊർജ്ജോത്പാദനം...

വൈദ്യുതി ഉത്പാദന പ്രതിസന്ധിയും ആണവ നിലയങ്ങളുടെ പ്രസക്തിയും

വൈദ്യുതി ഉത്പാദന പ്രതിസന്ധി കല്‍ക്കരി ഇന്ധനമായി ഉപയോഗിക്കുന്ന താപനിലയങ്ങളില്‍ നിന്നാണ് ഇന്ത്യയിലെ വൈദ്യുതിയുടെ 73 ശതമാ നവും ഉത്പാദിപ്പിക്കുന്നത്. ഇത് ഗണ്യമായ തോതില്‍ കാര്‍ബൺ ഡൈഓക്സൈഡ് ബഹിര്‍ഗമനത്തിനും തല്‍ഫലമായി ആഗോള താപനത്തിനും കാരണമാകുന്നു....
00:30:43

എന്താണ് കിഫ്‌ബി? എന്തിനാണ് കിഫ്‌ബി?

പ്രതിപക്ഷ നേതാവ് കിഫ്ബിയെക്കുറിച്ച് ആക്ഷേപകരമായ നിലയില്‍ പറഞ്ഞ കാര്യങ്ങളിലേക്കു കടക്കുന്നതിനു മുമ്പ്, ഇന്നത്തെ നിലയിലുള്ള കിഫ്ബി എങ്ങനെ ഏതു സാഹചര്യത്തിലാണു രൂപപ്പെട്ടത് എന്നത് ഒന്നു ഹ്രസ്വമായി വിശദീകരിക്കേണ്ടതുണ്ട്. ഇക്കാര്യം അറിയുന്നതു പ്രതിപക്ഷ നേതാവിനും പ്രയോജനപ്പെടും.കിഫ്ബി...

ബൽറാം കള്ളം പറയുന്നു, പറഞ്ഞുകൊണ്ടേയിരിക്കുന്നു

തൃത്താലയിൽ പ്രചാരണത്തിൽ വാളയാർ കേസ് ഉപയോഗിച്ചിട്ടില്ലെന്നും എം.ബി.രാജേഷിനെതിരെ ഈ വിഷയത്തിൽ പോസ്റ്റർ അടിച്ചിട്ടില്ലെന്നും ഒരു ഉളുപ്പുമില്ലാതെ തട്ടിവിടുകയാണ് വി.ടി.ബൽറാം. ഈ നാടാകെ കണ്ട കാര്യം പോലും ഒരു ലജ്ജയുമില്ലാതെ നിഷേധിക്കുന്ന ഈ...

എ.ഐ. കാലത്തെ മൂലധന സിദ്ധാന്തം

ഈ ലോകത്ത് എ.ഐ. കാരണം ജോലി പോകുന്ന / പിരിച്ചു വിടപ്പെടുന്ന ആളുകൾ അതും പുകഴ്പെറ്റ കോർപ്പറേറ്റ് കമ്പനികളിൽ നിന്ന് കൂട്ടമായി ലേ ഓഫ് നടക്കുന്ന കാര്യം എത്ര പേർക്ക് അറിയാം..❓എം.വി.ഗോവിന്ദൻ എ.ഐയെ...

അവരുടെ ‘അമ്മ’യെക്കുറിച്ച്

ഒട്ടും സന്തോഷത്തോടെയല്ല ഈ കുറിപ്പെഴുതുന്നത്. പലവട്ടം ആലോചിച്ച ശേഷമാണ് ഇതെഴുതാമെന്ന് തീരുമാനിച്ചത്. ചില സത്യങ്ങൾ പറയേണ്ടപ്പോൾ പറയണമല്ലോ.2017ലാണ് 2 കൊച്ചു പെൺകുട്ടികൾ വാളയാറിൽ ക്രൂരമായ ലൈംഗിക ചൂഷണത്തിനിരയായി ഒന്നിന് പിറകെ ഒന്നായി ആത്മഹത്യ...

ഇതാണ് ജനപക്ഷ ഇടതു ബദൽ

ഏകദിന ക്രിക്കറ്റിൽ ആദ്യ വിക്കറ്റുകൾ പെട്ടെന്ന് വീണ ശേഷം സമയമെടുത്തു വലിയ പാർട്ണര്ഷിപ് കെട്ടിപ്പടുത്ത ശേഷം അടിച്ചു കയറുന്ന രീതി ഉണ്ടല്ലോ, അത് കാണുന്ന ഫീൽ ആണ് ധന മന്ത്രി കെ.എൻ.ബാലഗോപാൽ അവതരിപ്പിച്ച...

ടോൾ മോഡൽ ഉയർത്തിപ്പിടിച്ചത് യു.ഡി.എഫാണെന്ന് സതീശൻ മറന്നോ?

കിഫ്ബിയുടെ പ്രവർത്തന മാതൃകയിൽ പരിഷ്കാരം വരുത്തുന്നതിന് സർക്കാർ പരിഗണനയിലുള്ള, ടോൾ അടക്കമുള്ള നിർദേശങ്ങൾ “പകൽകൊള്ള’യാണെന്നും “സർക്കാരിന് പുതിയ വരുമാനം കണ്ടെത്താനുള്ള ശ്രമ”മാണെന്നുമുള്ള യു.ഡി.എഫിന്റെയും മാധ്യമങ്ങളുടെയും ആക്ഷേപങ്ങൾ അടിസ്ഥാനരഹിതമാണ്. അവ കേരളത്തിന്റെ വികസനമുന്നേറ്റത്തെ തകർക്കുന്നതിനുള്ള...
00:08:02

ഇന്നത്തെ ഇന്ത്യയുടെ പ്രതീകമായ 4 സ്ത്രീകൾ

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ പങ്കെടുത്ത് രാജ്യസഭയിൽ എ.എ.റഹിം നടത്തിയ പ്രസംഗംഒരു സ്ത്രീയായ, ബഹുമാനപ്പെട്ട രാഷ്ട്രപതി നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയിൽ എൻ്റെ പ്രസംഗം ഞാൻ മറ്റു...

‘കേരളം’ എന്ന വാക്കു പോലും ഇല്ലാതാവുമ്പോൾ

അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ഉണർത്താൻ ഉതകുന്ന പരിപാടികൾ ഉണ്ടാകുമെന്നാണ്‌ ഏവരും പ്രതീക്ഷിച്ചിരുന്നത്‌. സമ്പദ്‌വ്യവസ്ഥയുടെ മെല്ലെപ്പൊക്ക്‌ മറിക്കടക്കാൻ സഹായകമാകുന്ന ഹ്രസ്വകാല, ദീർഘകാല പദ്ധതികളും പരിപാടികളുമായിരിക്കും ബജറ്റിലുണ്ടാകുകയെന്നായിരുന്നു പൊതുവെയുള്ള കണക്കുകൂട്ടൽ....

കിഫ്ബി കഴിഞ്ഞു; ഇനി സി.എ.ജിയുടെ ആരോഗ്യ നാടകം

കുറച്ചു ദിവസമായി പി.പി.ഇ. കിറ്റ് സംബന്ധിച്ച സി.എ.ജി. റിപ്പോർട്ട് മാധ്യമങ്ങളിലും നിയമസഭയിലും കറങ്ങാൻ തുടങ്ങിയിട്ട്. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും മാത്രമല്ല ധനമന്ത്രിയും അറിഞ്ഞുകൊണ്ടാണ് ഈ വെട്ടിപ്പ് നടന്നതെന്നാണ് മനോരമയുടെ കണ്ടുപിടിത്തം. വലിയ അന്വേഷണമൊന്നും വേണ്ട....

Recent Articles

Special