കോഴിക്കോട്: സിനിമ നിര്‍മാതാവും വ്യവസായിയുമായ ഗോകുലം ഗോപാലൻ്റെ കോഴിക്കോട്ടെ കോര്‍പ്പറേറ്റ് ഓഫീസില്‍ എന്‍ഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇ.ഡി.) പരിശോധന . മൂന്നരമണിക്കൂറോളം നീണ്ടുനിന്ന റെയ്ഡിന് ശേഷം ഇ.ഡി. ഉദ്യോഗസ്ഥര്‍ ഓഫീസില്‍നിന്ന് മടങ്ങി.പരിശോധനയുടെ ഭാഗമായി...
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ വാഹനനിർമ്മാതാക്കളായ മാരുതി സുസുക്കി കാറുകളുടെ വില കൂടുന്നു. 2,500 മുതൽ 62,000 വരെ രൂപയാണ് കൂടുക. വിലവർധന ഏപ്രിൽ 8 മുതൽ നടപ്പാക്കുമെന്ന് കമ്പനി അറിയിച്ചു.തിരഞ്ഞെടുത്ത...
ഇലോൺ മസ്ക് ലോക സമ്പന്നരിൽ ഒന്നാമൻ
മുകേഷ് അംബാനി ഏറ്റവും ധനികനായ ഇന്ത്യക്കാരൻദുബായ്: ഫോബ്സിൻ്റെ ലോക ശതകോടീശ്വര പട്ടികയിൽ 34200 കോടി ഡോളർ ആസ്തിയുമായി ടെസ്‍ല, സ്പേസ് എക്സ്, എക്സ്...
തിരുവനന്തപുരം: സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള കെൽട്രോൺ 2024-25 സാമ്പത്തിക വർഷം 1056.94 കോടി രൂപയുടെ വിറ്റുവരവ് രേഖപ്പെടുത്തി. സ്ഥാപനത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിറ്റുവരവാണിത്. രണ്ടാം പിണറായി സർക്കാർ ചുമതലയേറ്റ 2021-22...
തിരുവനന്തപുരം: വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന് നേരിട്ട് ഉത്പന്നങ്ങൾ വാങ്ങുന്നതിന് കെ.എസ്.ഇ.ബിക്ക് ടെണ്ടർ ഇളവ് അനുവദിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ഇതിനായി സ്റ്റോഴ്സ് പർച്ചേസ് മാന്വലിലെ ഖണ്ഡിക 9.23ൽ നിന്ന്...
തിരുവനന്തപുരം: വാഷിങ്ടണില്‍ നടക്കുന്ന അമേരിക്കന്‍ സൊസൈറ്റി ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷന്‍റെ (എ.എസ്.പി.എ.) വാര്‍ഷിക സമ്മേളനത്തില്‍ ഓൺലൈനായി സംസാരിച്ച് വ്യവസായ മന്ത്രി പി.രാജീവ്. കേരളത്തിൻ്റെ സംരംഭകവർഷം പദ്ധതിക്ക് എ.എസ്.പി.എ. നല്കിയ അംഗീകാരം സ്വീകരിക്കാൻ അമേരിക്കയിലേക്കു...
തിരുവനന്തപുരം: കേരളത്തിൻ്റെ ഐ.ടി. മേഖലയുമായി സഹകരിക്കാന്‍ താല്പര്യം പ്രകടിപ്പിച്ച് ഉന്നതതല ക്യൂബന്‍ പ്രതിനിധി സംഘം. ഇന്ത്യയിലെ ക്യൂബന്‍ റിപ്പബ്ലിക് എംബസിയുടെ ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷന്‍ ആബേല്‍ അബല്ലെ, ഹവാന ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന...
തിരുവനന്തപുരം: കേരള മെഡിക്കൽ സർവീസസ് കോർപറേഷന് സർക്കാർ സഹായമായി 100 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. സർക്കാർ ആശുപത്രികൾക്കായി മരുന്നുകൾ വാങ്ങിയതിന്റെ ബിൽ തുക നൽകുന്നതിനാണ് പണം അനുവദിച്ചത്....
തിരുവനന്തപുരം: സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് വിപണി ഇടപെടൽ പ്രവർത്തനങ്ങൾക്കായി 100 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. വിഷു, റംസാൻ കാലത്ത് അവശ്യ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാനുള്ള വിവിധ...
തിരുവനന്തപുരം: തുടർച്ചയായി രണ്ടാം തവണയും കേരള ഐ.ടിക്ക് ദേശീയ പുരസ്കാരം. ഇക്കണോമിക് ടൈംസ് ടി.ജി. ടെക് അവാർഡിന് ഐ.ടി. മിഷൻ പദ്ധതിയായ ‘കെഫൈ’ വൈഫൈ പദ്ധതി തിരഞ്ഞെടുക്കപ്പെട്ടു.‘ഡിജിറ്റൽ ഇനിഷിയേറ്റീവ് ഫോർ ഇൻഷുറിങ്...