ഫ്ലിപ്പ്കാർട്ട് എന്ന ഓൺലൈൻ ആപ്പ് വഴി, 2000 രൂപ വിലവരുന്ന ഡ്രോണിനു പകരം കിട്ടിയത് വേസ്റ്റ് കടലാസുകളും വാട്ടർബോട്ടിലുമെന്ന് പരാതി. ബിഹാറിലെ കൈമൂർ ജില്ലയിലാണ് തട്ടിപ്പ് നടന്ന്. എന്നാൽ ലഭിച്ച പാക്കറ്റ് തുറന്ന് നോക്കിയതിനാൽ വലിയ തട്ടിപ്പിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. ക്യാഷ് ഓൺ ഡെലിവറി ഓപ്ഷൻ നൽകിയത് കൊണ്ട്...
ന്യൂഡൽഹി: ഓൺലൈൻ ഗെയിമിംഗ് ആപ്പുകളെ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരാനും ചൂതാട്ടങ്ങൾക്ക് പിഴചുമത്താനും നിയമം കൊണ്ടുവരുന്ന ബിൽ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. ബിൽ നാളെ ലോക്‌സഭയിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ടെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. ബിൽ പ്രാബല്യത്തിൽ വരുന്നതോടെ പണത്തെ അടിസ്ഥാനമാക്കിയുള്ള എല്ലാ ഗെയിമിംഗ് ഇടപാടുകളും നിരോധിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന....
മുംബൈ: വായ്പാ ഇടപാടുകാർക്ക് വൻ ആശ്വാസം സമ്മാനിച്ച് റിസർവ് ബാങ്ക് റീപ്പോനിരക്ക് അര ശതമാനം (0.50) വെട്ടിക്കുറച്ചു. കാൽ ശതമാനം (0.25) ഇളവുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് റിസർവ് ബാങ്ക് അതിൻ്റെ ഇരട്ടി ഇളവ് വരുത്തിയത്....
കൊച്ചി: കുട്ടികളുടെ കലാ പ്രകടനങ്ങളും കഴിവുകളും പ്രകടിപ്പിക്കുന്നതിനായി ലുലു ഫൺട്യൂറ സംഘടിപ്പിച്ച ലിറ്റിൽ സ്റ്റാർ ഫൈനലിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഗുരുവായൂർ സ്വദേശി എൻ.കെ.ശ്രീകാന്ത്. മാസ്കരികമായ ഗാനം കൊണ്ടാണ് ശ്രീകാന്ത്...
ഇടുക്കി: അക്ഷര ലോകത്തേക്ക് കാല്‍വയ്ക്കുന്ന ആദിവാസി ഉന്നതിയിലെ കുരുന്നുകളെ ചേര്‍ത്ത് നിര്‍ത്തി കൊച്ചി ലുലുമാള്‍. അടിമാലി ഗ്രാമപഞ്ചായത്തിലെ 4 ഉന്നതികളില്‍ ഉള്‍പ്പെടുന്ന നഴ്‌സറി കുട്ടികള്‍ക്കായിട്ടാണ് പ്രവേശനോത്സവത്തിൻ്റെ ഭാഗമായി ലുലുമാള്‍ സൗജന്യ പഠനോപകരണങ്ങള്‍ എത്തിച്ചത്....
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം തുറന്നു തന്നിട്ടുള്ള വികസന സാധ്യതകൾ പ്രയോജനപ്പെടുത്താനായി പ്രഖ്യാപിച്ച വിഴിഞ്ഞം- കൊല്ലം-പുനലൂർ വളർച്ചാ മുനമ്പ് പദ്ധതിയുടെ നടത്തിപ്പാനായി സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ രൂപവത്കരിക്കാൻ തീരുമാനം. കിഫ്‌ബിയുടെ പൂർണ ഉടമസ്ഥതയിലുള്ള പബ്ലിക്...
തിരുവനന്തപുരം: സംസ്ഥാന സർക്കാർ കൊച്ചിയിൽ സംഘടിപ്പിച്ച ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ ലഭിച്ച നിക്ഷേപ വാഗ്ദാനങ്ങൾ യാഥാർത്ഥ്യമാക്കുന്നതിന് ഉന്നതതല ഉപദേശക സമിതിക്ക് രൂപം നൽകി. നിക്ഷേപ വാഗ്ദാനങ്ങളുടെ വലിപ്പവും മേഖലകളുടെ വൈവിധ്യവും സാമ്പത്തിക...
തിരുവനന്തപുരം: സംസ്ഥാന സർക്കാർ കൊച്ചിയിൽ സംഘടിപ്പിച്ച ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ താൽപര്യപത്രം ഒപ്പു വച്ച 4 നിക്ഷേപ പദ്ധതികൾക്ക് ആരംഭം കുറിച്ചതായി വ്യവസായ മന്ത്രി പി.രാജീവ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 1211...
തിരുവനന്തപുരം: ട്രഷറി സേവിങ്‌സ് അക്കൗണ്ടുകളിൽനിന്ന് ഓൺലൈനായി ട്രൻസ്‌ഫർ ചെയ്‌ത തുകകൾ ബന്ധപ്പെട്ട അക്കൗണ്ടുകളിൽ ക്രഡിറ്റ് ആകാത്തത് ആർ.ബി.ഐ. നെറ്റ്‌വർക്കിലെ തടസ്സം മൂലം. കഴിഞ്ഞ ദിവസങ്ങളിൽ ടി.എസ്.ബി. അക്കൗണ്ട് ഉടമകൾ ഓൺലൈനായി നടത്തിയ ഇടപാടുകൾ...
തിരുവനന്തപുരം: കെ.എസ്.എഫ്.ഇ. ഗ്യാരൻ്റി കമ്മീഷനായി 83.25 കോടി രൂപ സർക്കാരിന് നൽകി. തുകയുടെ ചെക്ക് ധനകാര്യ മന്ത്രി കെ.എൻ.ബാലഗോപാലിന് കെ.എസ്.എഫ്.ഇ. ചെയർമാൻ കെ.വരദരാജനും മാനേജിങ് ഡയറക്ടർ ഡോ.എസ്.കെ. സനിലും ചേർന്ന് കൈമാറി. ഈ...