29 C
Trivandrum
Sunday, December 29, 2024

ആ ലാളിത്യം ഇനി ഓർമ്മയിൽ; മൻമോഹന് അന്ത്യനിദ്ര

ന്യൂഡൽഹി: ലാളിത്യം മുഖമുദ്രയാക്കി ജനഹൃദയങ്ങളിൽ സ്ഥാനം നേടിയ മുൻ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്ങിന് രാജ്യത്തിൻ്റെ ഹൃദയാഞ്ജലി. ശനിയാഴ്ച ഉച്ചയ്ക്ക് 12.55ന് ഡല്‍ഹിയിലെ നിഗംബോധ് ഘട്ടിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. രാജ്യത്ത് 7 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.

Follow the FOURTH PILLAR LIVE channel on WhatsApp 

ഡോ.മൻമോഹൻ സിങ്ങിന് രാഷ്ട്രപതി ദ്രൗപതി മുർമു അന്ത്യാഞ്ജലി അർപ്പിക്കുന്നു

സംസ്കാര ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരടക്കം നിരവധി പ്രമുഖർ പങ്കെടുത്തു. കോൺഗ്രസ് എം.പിമാരും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സംസ്കാര ചടങ്ങിൽ പങ്കെടുക്കാനെത്തി.

മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ്ങിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദരാഞ്ജലി

മോത്തിലാല്‍ മാര്‍ഗിലെ മൂന്നാം നമ്പര്‍ ഔദ്യോഗിക വസതിയില്‍ പൊതുദർശനത്തിൽ പങ്കെടുക്കാൻ നിരവധി പേരെത്തിയിരുന്നു. അവിടെ നിന്ന് ശനിയാവ്ച രാവിലെ 8 മണിയോടെ എ.ഐ.സി.സി. ആസ്ഥാനത്ത്. സോണിയാ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി.വേണുഗോപാല്‍ എന്നിവർ അടക്കമുള്ളവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആയിരക്കണക്കിന് പ്രവര്‍ത്തകരാണെത്തിയത്. എ.ഐ.സി.സി. ആസ്ഥാനത്തെ പൊതുദർശനം 10 മണിക്ക് പൂർത്തിയായി.

വിലാപയാത്രയെ വലിയ ആൾക്കൂട്ടം അനുഗമിച്ചു. മൻമോഹൻ സിങ്ങിന്റെ ഭൗതികശരീരമുള്ള വാഹനത്തിൽ രാഹുൽ ഗാന്ധിയുമുണ്ടായിരുന്നു. 12 മണിയോടെ നിഗംബോധ്ഘാട്ടിലെത്തിച്ച മൃതദേഹത്തിൽ നിരവധി പ്രമുഖർ അന്തിമോപചാരം അർപിച്ചു. സിഖ് മതാചാര പ്രകാരമായിരുന്നു സംസ്കാരം.

Recent Articles

Pressone TV

PRESSONE TV
Video thumbnail
സ്വന്തം ട്രഷററെ കുരുക്കി കോൺഗ്രസ് എംഎൽഎ ഐ സി ബാലകൃഷ്ണൻ | കെ സുധാകരനുമായി ഒത്തുകളി
05:48
Video thumbnail
ബിജെപിയിൽ ചേർന്നാൽ രക്ഷപെടാമെന്ന് കരുതി | മധു മുല്ലശ്ശേരിക്കെതിരെ ജാമ്യമില്ലാ കേസ്
05:32
Video thumbnail
ഗവർണർക്ക് എസ്‌ എഫ് ഐയുടെ റ്റാറ്റാ | ഏകനായി കേരളം വിട്ടു | ബിജെപി നേതാക്കളും തിരിഞ്ഞുനോക്കിയില്ല
10:29
Video thumbnail
'ഇനി പൊങ്ങില്ല സിപിഎം.. തീർന്നു...' |മാധ്യമങ്ങളുടെ കൊണ്ടുപിടിച്ച പ്രചാരണം #cpimkerala
10:46
Video thumbnail
മകൻ കഞ്ചാവുമായി പിടിയിലെന്ന വാർത്തപച്ച മാംസം കൊത്തിവലിക്കാൻ സുഖമുണ്ടല്ലേ...
05:56
Video thumbnail
"ഞങ്ങൾ ഇനിയും പറയും...തുറന്നുകാണിക്കും....ജമാത്ത് എസ്‌ഡിപിഐ കോൺഗ്രസ്സ് ലീഗ് ബന്ധത്തെ "
09:57
Video thumbnail
അന്ന് കെപിസിസി ട്രഷറർ, ഇപ്പോൾ വയനാട് ഡിസിസി ട്രഷറർ,കോൺഗ്രസ്സിൽ വൻ സാമ്പത്തിക തട്ടിപ്പുകൾ
08:08
Video thumbnail
ആരിഫ് ഖാന്.. റ്റാറ്റാ..തിരിഞ്ഞ് നോക്കാതെ മുഖ്യമന്ത്രിയും മന്ത്രിമാരും | Arif Khan | Ex-Governor
08:06
Video thumbnail
കർണാടകയിൽ 38 മാസമായി ശമ്പളമില്ല |കേരളത്തിൽ ശമ്പളം ഒരു ദിവസം വൈകിയാൽ പ്രതിഷേധം
06:22

Related Articles

Pressone Keralam

PRESSONE KERALAM
Video thumbnail
പെരിയ ഇരട്ടകൊലപാതകക്കേസ്‌ |സിപിഎം വേട്ട നടത്തുന്ന മുഖ്യധാരാ മാധ്യമങ്ങൾ
06:52
Video thumbnail
ചരിത്രം സൃഷ്ടിച്ച് കെഎസ്ആർടിസി | മുങ്ങുമെന്ന് പറഞ്ഞവർ ഇപ്പോൾ എവിടെ ?
05:23
Video thumbnail
10 വർഷത്തെ മോദി ഭരണം |നടന്നത് 16 ലക്ഷം കോടിയുടെ 'ബാങ്ക് കൊള്ള' | തെളിവുകൾ പുറത്തുവിട്ട് തൃണമൂൽ എംപി
06:45
Video thumbnail
ഇവിടെ കേക്കുമായി വരുന്ന ബിജെപി നേതാക്കൾക്ക് സ്വീകരണം |അവിടെ കേക്കുമായി പോയവർക്ക് ബിജെപിക്കാരുടെ അടി
05:13
Video thumbnail
സൂപ്പർ ഹിറ്റായി കെ ഫോൺ ഇന്റർനെറ്റ് |മനോരമയ്ക്ക് പോലും പറയേണ്ടി വന്നു | KFON SUPERHIT SAYS MANORAMA
04:24
Video thumbnail
"എങ്ങനെയൊരു ഭാരമാകാമെന്ന് തെളിയിച്ചിട്ടാണ് ആരിഫ് ഖാൻ പടിയിറങ്ങുന്നത് " | M SWARAJ ON EX GOVERNOR KL
08:49
Video thumbnail
ഒന്നും ചെയ്യാനാകാതെ പിണറായിയോടും എസ്എഫ്ഐയോടും പരാജയപ്പെട്ട്ആരിഫ് ഖാൻ ബിഹാറിലേക്ക്
05:37
Video thumbnail
മാധ്യമ പ്രചാരണം പൊളിഞ്ഞു, കൊച്ചി മെട്രോ അഞ്ചിരട്ടി പ്രവർത്തന ലാഭത്തിൽ | കണക്കുകൾ പുറത്ത്
04:29
Video thumbnail
പ്രിയങ്കയ്ക്ക് പിന്നിൽ ഇടതുപക്ഷ വിദ്യാർത്ഥി നേതാക്കൾ |വിവരങ്ങൾ പുറത്തുവിട്ട് ദേശീയ മാധ്യമം
06:23
Video thumbnail
മനോരമയും മാതൃഭൂമിയും ഗുജറാത്ത് സർക്കാരിന്റെ മ്യൂസിയവും മഹാത്മാ ഗാന്ധിയും | M SWARAJ | CPIM KERALA
11:11

Special

The Clap

THE CLAP
Video thumbnail
"എനിക്ക് ഇപ്പഴും പ്രായം 15"| ഉരുളയ്ക്കുപ്പേരി പോലെ ഉഗ്രൻ മറുപടിയുമായി ബേസിൽ ജോസഫ് വയനാട്ടിൽ|
04:16
Video thumbnail
ഈ വർഷത്തെ IFFK എങ്ങനെ ? HOW'S IFFK 2024 ? PUBLIC RESONSE | TAGORE THEATER | IFFK TRIVANDRUM
02:39
Video thumbnail
ALL WE IMAGINE AS PAYAL KAPADIA IFFK LIVE | INTERVIEW WITH PAYAL KAPADIA | THE CLAP
03:43
Video thumbnail
IFFKയിൽ യുവതി യുവാക്കന്മാരുടെ കുത്തൊഴുക്ക് | INTERVIEW WITH C AJOY #iffk2024
05:34
Video thumbnail
മാങ്ങാട് രത്നാകരൻ നായർ | കാണണ്ടേ സിനിമകൾ ഏതെല്ലാം ? IFFK 2024 FILMS TO SEE | IFFK LIVE | TRIVANDRUM
00:37
Video thumbnail
"ജിയോ ബേബിയാണ് എനിക്ക് നല്ലൊരു അവസരം തന്നത്'നടൻ കുമാർ, ACTOR KUMAR ON JEO BABY
04:46
Video thumbnail
ഫെമിനിച്ചി ഫാത്തിമ സിനിമയേക്കുറിച്ചു പറഞ്ഞു കണ്ണുനിറഞ്ഞ് നടൻ കുമാർ, ACTOR KUMAR ON FEMINICHI FATHIMA
05:12
Video thumbnail
അഭിനേതാക്കൾ IFFK അനുഭവം പങ്കുവെയ്ക്കുന്നു | കണ്ട സിനിമകൾ ഏതെല്ലാം ? CELEB Experiences about IFFK
03:47
Video thumbnail
ഐഎഫ്എഫ്‌കെ വേദിയിൽ ജഗദിഷ് | IFFK 2024 | JAGADEESH AT IFFK 2024, TAGORE THEATRE #jagadheesh
00:36
Video thumbnail
ജഗദിഷ് ഐഎഫ്എഫ്‌കെ വേദിയിൽ | IFFK 2024 | JAGADEESH AT IFFK 2024, TAGORE THEATRE #jagadheesh
00:50

Enable Notifications OK No thanks