പട്ടികവര്‍ഗ്ഗക്കാര്‍ക്ക് മുഖ്യമന്ത്രിയുടെ ഓണസമ്മാനം

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: സംസ്ഥാനത്തെ 60 വയസ്സിന് മുകളില്‍ പ്രായമുള്ള പട്ടികവര്‍ഗ്ഗക്കാര്‍ക്ക് മുഖ്യമന്ത്രിയുടെ ഓണസമ്മാനം. ഓരോരുത്തര്‍ക്കും 1,000 രൂപ വീതമാണ് സമ്മാനം ലഭിക്കുക.

ആകെ 55,506 പേര്‍ക്കാണ് മുഖ്യമന്ത്രിയുടെ സമ്മാനം. ഇതിനായി 5,55,06,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

 


Discover more from Fourth Pillar

Subscribe to get the latest posts sent to your email.

Recent Articles

Related Articles

Special