29 C
Trivandrum
Thursday, February 6, 2025

India

ഡോക്ടറുടെ കൊലപാതകം അന്വേഷിക്കാന്‍ സി.ബി.ഐ.

കൊല്‍ക്കത്ത: ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന സംഭവത്തില്‍ കേസന്വേഷണം സി.ബി.ഐയ്ക്കു വിടാന്‍ കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവായി ആശുപത്രി അധികൃതരുടെ നടപടികളില്‍ ഗുരുതര വീഴ്ചകളുണ്ടായിട്ടുണ്ടെന്നും കോടതി കുറ്റപ്പെടുത്തി....

ബംഗാളില്‍ കൊല്ലപ്പെട്ട ഡോക്ടര്‍ നേരിട്ടത് ക്രൂരപീഡനം

കൊല്‍ക്കത്ത: ബംഗാളില്‍ ആര്‍.ജി.കര്‍ മെഡിക്കല്‍ കോളേജില്‍ ക്രൂര ബലാത്സംഗത്തിനിരയായി ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പുറത്ത്. വനിതാ ഡോക്ടര്‍ നേരിട്ടത് ക്രൂരപീഡനമെന്നാണ് വ്യക്തമായിട്ടുള്ളത്.സ്വകാര്യഭാഗങ്ങളില്‍ ക്ഷതവും രക്തസ്രാവവും ഉണ്ടായിരുന്നു. ക്രൂരപീഡനത്തിന് ശേഷം...

ഡോക്ടറെ പീഡിപ്പിച്ചു കൊന്ന പ്രതിക്കെതിരെ നേരത്തേയും പരാതികള്‍

സഞ്ജയ് റോയ് നാലു തവണ വിവാഹം കഴിച്ചു മൂന്നു ഭാര്യമാരും വിട്ടുപോയത് പീഡനം താങ്ങാനാവാതെ നാലാമത്തെ ഭാര്യ അർബുദം ബാധിച്ചു മരിച്ചു മൊബൈലിൽ ആക്രമണാത്മക ലൈംഗിക ദൃശ്യങ്ങൾകൊല്‍ക്കത്ത: പി.ജി. ട്രെയ്‌നി...
00:00:18

തുംഗഭദ്ര അണക്കെട്ടിന്റെ ഗേറ്റ് തകര്‍ന്നു

മുല്ലപ്പെരിയര്‍ കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും വലിയ സുര്‍ക്കി അണക്കെട്ടാണ് തുംഗഭദ്രബംഗളൂരു: കര്‍ണാടകത്തിലെ ബെല്ലാരി ജില്ലയിലുള്ള തുംഗഭദ്ര അണക്കെട്ടിന്റെ ഒരു ഗേറ്റ് തകര്‍ന്നു. പൊട്ടിയ ഗേറ്റിലൂടെ 35,000 ക്യുസെക്‌സ് വെള്ളം പുറത്തേക്ക്...

ബംഗാളില്‍ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്നു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ആര്‍.ജി.കര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ ഡോക്ടറെ ബലാത്സംഗം ചെയതു കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത പൊലീസില്‍ സിവിക് വൊളന്റിയറായ സഞ്ജയ് റോയ് അറസ്റ്റിലായി.വെള്ളിയാഴ്ച അത്യാഹിത വിഭാഗത്തില്‍ നൈറ്റ്...

വഖഫ് ഭേദഗതി ബില്‍ ജെ.പി.സിക്ക്

ബില്‍ ഭരണഘടനാ വിരുദ്ധമെന്നു പ്രതിപക്ഷംന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ ശക്തമായ സമ്മര്‍ദത്തിനു വഴങ്ങി വഖഫ് ഭേദഗതി ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് (ജെ.പി.സി.) വിട്ടു. പ്രതിപക്ഷ ഇന്ത്യാ സഖ്യം എം.പിമാര്‍ ലോക്സഭയില്‍ നടത്തിയ...

ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു

വിടവാങ്ങിയത് ബംഗാളിലെ അവസാന സി.പി.എം. മുഖ്യമന്ത്രികൊല്‍ക്കത്ത: മുതിര്‍ന്ന സി.പി.എം. നേതാവും പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യ (80) അന്തരിച്ചു. തെക്കന്‍ കൊല്‍ക്കത്തയിലെ അദ്ദേഹത്തിന്റെ വസതിയില്‍ വ്യാഴാഴ്ച രാവിലെ...

കോച്ചിങ് സെന്ററില്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചത് സി.ബി.ഐ. അന്വേഷിക്കും

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തില്‍ വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ച സംഭവത്തില്‍ അന്വേഷണം സി.ബി.ഐ. ഏറ്റെടുത്തു. പരിശീലന കേന്ദ്രത്തിന്റെ ബേസ്‌മെന്റില്‍ മലയാളി നെവില്‍ ഡാല്‍വിന്‍ ഉള്‍പ്പെടെ മൂന്നു വിദ്യാര്‍ഥികളാണ് വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചത്.കേസ്...

സുപ്രീം കോടതിക്കെതിരെ കേന്ദ്ര മന്ത്രി

ന്യൂഡല്‍ഹി: പട്ടികജാതി -പട്ടികവര്‍ഗ വിഭാഗങ്ങളിലെ അതിപിന്നാക്കക്കാര്‍ക്ക് ജോലിയിലും വിദ്യാഭ്യാസത്തിലും ഉപസംവരണം നല്‍കാമെന്നുള്ള സുപ്രീംകോടതി വിധി അംഗീകരിക്കാനാവില്ലെന്ന് കേന്ദ്ര മന്ത്രി ചിരാഗ് പാസ്വാന്‍. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.പട്ടികജാതി -പട്ടികവര്‍ഗ സമുദായങ്ങള്‍ക്ക് ജോലിക്കും...

മധ്യപ്രദേശില്‍ വീടിന്റെ ഭിത്തി തകര്‍ന്നുവീണ് ഒമ്പത് കുട്ടികള്‍ മരിച്ചു

ഭോപാല്‍: മധ്യപ്രദേശില്‍ ക്ഷേത്രത്തിനോട് ചേര്‍ന്നുള്ള വീടിന്റെ ഭിത്തി തകര്‍ന്നുവീണ് ഒമ്പത് കുട്ടികള്‍ മരിച്ചു. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു.സാഗര്‍ ജില്ലയിലെ ഷാഹ്പുരില്‍ ഹര്‍ദൗള്‍ ബാബ ക്ഷേത്രത്തിലെ ചടങ്ങിനിടെ ഞായറാഴ്ച രാവിലെ 8.30ഓടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരില്‍...

Recent Articles

Special

Enable Notifications OK No thanks