Kerala

മന്ത്രി മന്ദിരങ്ങൾക്ക് 5.31 കോടി ചോദിച്ചു, 3.95 കോടി അനുവദിച്ചു; എന്നിട്ടും പേര് മോടിപിടിപ്പിക്കലല്ല, അറ്റകുറ്റപ്പണി

തിരുവനന്തപുരം: വി.ഡി.സതീശൻ സർക്കാരിൻ്റെ മന്ത്രി മന്ദിരങ്ങൾ മോടി പിടിപ്പിക്കാൻ 3.95 കോടി രൂപ അനുവദിച്ചു. 9 മന്ത്രി മന്ദിരങ്ങളുടെ അറ്റകുറ്റപ്പണികൾക്കായാണ് തുക അനുവദിച്ചിരിക്കുന്നത്. 10 മന്ത്രി മന്ദിരങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി 5.31 കോടിയാണ് ചീഫ്...

പിണറായിയുടെ ആശംസ: ജനകീയപദ്ധതികളും ക്ഷേമപ്രവർത്തനങ്ങളും മുന്നോട്ടുകൊണ്ടുപോകുമെന്ന് പ്രത്യാശിക്കുന്നു

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയായി സ്ഥാനമേറ്റ വി.ഡി.സതീശനും മന്ത്രിസഭയ്ക്കും അഭിനന്ദനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സർക്കാരിന്റെ ഇടപെടലുകൾക്ക് ക്രിയാത്മകമായ പിന്തുണ ഉറപ്പ് നൽകുന്നതായി അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. തിരുവനന്തപുരം സെൻട്രൽ...

ആലപ്പുഴയിലെ ലാത്തിച്ചാർജ്: മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്കെതിരേ പുനരന്വേഷണത്തിന് തീരുമാനം

തിരുവനന്തപുരം: 2023ൽ നവകേരള യാത്രയ്ക്കിടെ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനുനേരെ ആലപ്പുഴയിൽ കരിങ്കൊടി കാണിച്ച കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ പുനരന്വേഷണം നടത്താൻ തീരുമാനിച്ചു. പ്രത്യേക അന്വേഷണ സംഘമാണ് (എസ്.ഐ.ടി.) കേസ് അന്വേഷിക്കുക....

ജൂൺ 15 മുതൽ കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര: ആശമാർക്ക് 3,000 രൂപ കൂട്ടി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കാലത്ത് യു.ഡി.എഫ്. മുന്നോട്ടുവെച്ച 5 ഗ്യാരണ്ടികളിൽ 2 എണ്ണം സംബന്ധിച്ച് ആദ്യ മന്ത്രിസഭായോഗത്തിൽ തന്നെ തീരുമാനം കൈക്കൊണ്ടതായി മുഖ്യമന്ത്രി വി.ഡി.സതീശൻ. ആദ്യ കാബിനറ്റിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകളുടെ...

വി.ഡി.സതീശൻ്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരമേറ്റു

തിരുവനന്തപുരം: കേരളത്തിൻ്റെ 24ാമത്തെ മുഖ്യമന്ത്രിയായി വി.ഡി.സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ തിങ്ങിക്കൂടിയ ജനക്കൂട്ടത്തെ സാക്ഷിയാക്കിയായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. മുഖ്യമന്ത്രിക്ക് പിന്നാലെ മന്ത്രിസഭയിലെ മറ്റ് 20 അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത്...

സതീശൻ്റെ മന്ത്രിസഭ പ്രഖ്യാപിച്ചു; ചില അപ്രതീക്ഷിത ഉൾപ്പെടുത്തലുകൾ

തിരുവനന്തപുരം: വി.ഡി.സതീശൻ്റെ നേതൃത്വത്തിലുള്ള പുതിയ യു.ഡി.എഫ്. മന്ത്രിസഭയിലെ അംഗങ്ങളെ പ്രഖ്യാപിച്ചു. മന്ത്രിസഭയിൽ മുഖ്യമന്ത്രിയടക്കം 14 പേർ പുതുമുഖങ്ങളാണ്.രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ.മുരളീധരൻ, എ.പി.അനിൽകുമാർ, പി.സി.വിഷ്ണുനാഥ്, റോജി എം.ജോൺ, ബിന്ദു കൃഷ്ണ, എം.ലിജു,...

അഞ്ചാം മന്ത്രിയ വീണ്ടും ലീഗ് പിടിച്ചുവാങ്ങി: മന്ത്രിമാരെ പ്രഖ്യാപിച്ച് തങ്ങൾ

തിരുവനന്തപുരം: ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്ത് ചര്‍ച്ചാവിഷയമായ മുസ്ലിം ലീഗിൻ്റെ അഞ്ചാം മന്ത്രി വീണ്ടും ഉയരുന്നു. അഞ്ചാം മന്ത്രി സ്ഥാനം നല്കാനാവില്ലെന്ന കോൺഗ്രസിൻ്റെ കടുംപിടിത്തം ലീഗ് മറികടന്നു. വി.ഡി.സതീശൻ മന്ത്രിസഭയിലും ലീഗിന് 5...

Recent Articles

Special