Business

വ്യവസായ കേരളത്തിന്‍റെ നേര്‍ക്കാഴ്ചയായി അൺബോക്സ് കേരള പ്രദര്‍ശനം

കൊച്ചി: വ്യവസായ കേരളത്തിന്‍റെ കുതിപ്പും അവസരവും നിക്ഷേപ സാധ്യതയും വിളിച്ചോതി ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിയിലെ അൺബോക്സ് കേരള പ്രദര്‍ശനം. പരമ്പരാഗത വ്യവസായങ്ങള്‍ മുതല്‍ നാളെയുടെ സാങ്കേതികവിദ്യയിലധിഷ്ഠിതമായ നൂതന സ്റ്റാര്‍ട്ടപ്പുകളും അഭിമാനസ്തംഭങ്ങളായ വന്‍കിട...
00:04:52

5 വര്‍ഷത്തിനുള്ളില്‍ അദാനി ഗ്രൂപ്പ് കേരളത്തില്‍ 30,000 കോടി നിക്ഷേപിക്കും

കൊച്ചി: അടുത്ത 5 വര്‍ഷത്തിനുള്ളില്‍ അദാനി ഗ്രൂപ്പ് കേരളത്തിലെ വിവിധ പദ്ധതികളിലായി 30,000 കോടി രൂപ നിക്ഷേപിക്കുമെന്ന് അദാനി പോര്‍ട്സ് ആന്‍ഡ് സെസ് ലിമിറ്റഡ് (എ.പി.എസ്.ഇ.ഇസെഡ്) എം.ഡി. കരണ്‍ അദാനി പറഞ്ഞു.വിഴിഞ്ഞം തുറമുഖത്തിനായുള്ള...
00:07:04

4 വർഷമായി ഹർത്താലില്ലെന്ന് വ്യാജ അവകാശവാദം; പുതിയ പ്രതിപക്ഷ സംസ്കാരമെന്ന് വി.ഡി.സതീശൻ

കൊച്ചി: കേരളത്തിൽ കഴിഞ്ഞ 4 വർഷത്തിൽ തങ്ങൾ 1 ഹർത്താൽ പോലും നടത്തിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ്റെ വ്യാജ അവകാശവാദം. ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അ‌ദ്ദേഹം. യു.ഡി.എഫ്. കഴിഞ്ഞ...

അല്ലലില്ലാതെ ജീവിക്കാനും തടസ്സമില്ലാതെ ബിസിനസ് ചെയ്യാനും കേരളം മാതൃക

കൊച്ചി: തടസ്സമില്ലാതെ ബിസിനസ് ചെയ്യാനും അല്ലലില്ലാതെ ജീവിക്കാനും സാധിക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിയുടെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.രാഷ്ട്രീയ...
00:11:50

കേരള വികസനത്തിന് പൂർണ പിന്തുണ; സിൽവർ ലൈനും പരാമർശിച്ച് പീയുഷ് ഗോയൽ

കൊച്ചി: കേരളത്തിന്റെ വികസനത്തിനു കേന്ദ്രം എല്ലാ പിന്തുണയും നൽകുമെന്നു കേന്ദ്ര വാണിജ്യ -റെയിൽവേ മന്ത്രി പീയുഷ് ഗോയൽ. സെമി ഹൈസ്പീഡ് റെയിൽ പോലുള്ള പദ്ധതികൾ കേരളത്തിന്റെ വികസനത്തിനു ഗതിവേഗം പകരും. അതിവേഗ റെയിൽ...

കേരളത്തിന് 1,30,000 കോടിയുടെ പദ്ധതികൾ പ്രഖ്യാപിച്ച് നിതിൻ ഗഡ്കരി

കൊച്ചി: റോഡ് വികസനമുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്കായി മൊത്തം 1,30,000 കോടി രൂപയുടെ വികസന പദ്ധതികൾ കേരളത്തിൽ നടപ്പാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. ഇൻവെസ്റ്റ് കേരള...

കേരളത്തില്‍ നിക്ഷേപകര്‍ക്ക് തടസ്സങ്ങള്‍ നേരിടേണ്ടി വരില്ലെന്ന് മുഖ്യമന്ത്രി

ദ്വിദിന ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടി തുടങ്ങികൊച്ചി: വ്യവസായങ്ങള്‍ ആരംഭിക്കുന്നതിന് കേരളത്തിലേക്ക് വരുന്ന നിക്ഷേപകര്‍ക്ക് തടസ്സങ്ങള്‍ നേരിടേണ്ടി വരില്ലെന്ന് സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചി ലുലു...
00:00:25

വ്യവസായ സൗഹൃദത്തിൽ കേരളം ഒന്നാമതായതിൽ അഭിമാനമെന്ന് മോഹൻലാൽ

തിരുവനന്തപുരം: വ്യവസായ സൗഹൃദത്തിൽ കേരളം ഒന്നാമതായതിൽ അഭിമാനിക്കുന്നെന്ന് നടൻ മോഹൻലാൽ. ഫെബ്രുവരി 21, 22 തീയതികളിൽ കൊച്ചിയിൽ നടക്കുന്ന ഇൻവെസ്‌റ്റ്‌ കേരള നിക്ഷേപക സംഗമത്തിന്‌ ആശംസയർപ്പിച്ച്‌ പങ്കിട്ട വീഡിയോയിലാണ്‌ മോഹൻലാൽ കേരളം കൈവരിച്ച...

തലക്കെട്ടുകൾക്ക് വേണ്ടിയുള്ള പ്രഖ്യാപനങ്ങൾ ഉണ്ടാവില്ലെന്ന് വ്യവസായ മന്ത്രിയുടെ ഉറപ്പ്

കൊച്ചി: തലക്കെട്ടുകൾക്ക് വേണ്ടിയുള്ള പ്രഖ്യാപനങ്ങൾ ഒന്നും തന്നെ ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ ഉണ്ടാവില്ലെന്ന് വ്യവസായ മന്ത്രി പി.രാജീവ്. യാഥാർത്ഥ്യമാകും എന്ന് ഉറപ്പുള്ള പദ്ധതികൾ മാത്രമേ അവിടെ പ്രഖ്യാപിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.മുഖ്യമന്ത്രി പിണറായി...

കേന്ദ്ര മന്ത്രിമാരും പ്രതിപക്ഷ നേതാവുമടക്കമുള്ള പ്രമുഖർ വേദിയിൽ; കേരളത്തിനായി ഒറ്റക്കെട്ട്

തിരുവനന്തപുരം: ഫെബ്രുവരി 21 മുതല്‍ 22 വരെ കൊച്ചിയില്‍ നടക്കുന്ന ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ ഉച്ചകോടിയിൽ (ഐ.കെ.ജി.എസ്. 2025) കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍, കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി...

Recent Articles

Special