തിരുവനന്തപുരം: കേരളം വ്യവസായ സൗഹൃദത്തിൽ ഒന്നാമതായതിൽ താനും അഭിമാനിക്കുകയാണെന്ന് നടൻ മമ്മൂട്ടി. ആധുനിക വ്യവസായത്തിന് ആവശ്യമായ മാനവവിഭവശേഷിയാണ് നമ്മുടെ കരുത്ത്. നമ്മുടെ യുവാക്കൾക്ക് ഇവിടെ തന്നെ ജോലി ചെയ്യാൻ കഴിയുന്ന വ്യവസായങ്ങൾ കൂടുതൽ...
കൊച്ചി: വ്യവസായിക മേഖലയിൽ കേരളം കുതിച്ചുചാട്ടത്തിൽ, പക്ഷേ, പ്രതിപക്ഷം സംസ്ഥാനത്തിന്റെ ശത്രുക്കളെപ്പോലെ പെരുമാറുന്നുവെന്ന് മന്ത്രി പി.രാജീവ്. ഇടപ്പള്ളിയിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 22,125 കോടിയുടെ നിക്ഷേപം സംസ്ഥാനത്തുണ്ടായി. 344,848 പുതിയ സംരംഭങ്ങൾ ആരംഭിച്ചു....
ദുബായ്: പ്രമുഖ റീട്ടെയ്‌ലറായ ലുലു സത്വയിലും പ്രവർത്തനം ആരംഭിച്ചു. ദുബായ് ലാൻഡ് ഡിപാർട്ട്മെൻറ് സി.ഇ.ഒ. മാജിദ് സഖർ അൽമറി പുതിയ ലുലു ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനം ചെയ്തു. ലുലു ഗ്രൂപ്പ് ചെയർമാൻ...
തിരുവനന്തപുരം: സംസ്ഥാനത്ത് മികച്ച മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്ന സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിന് ഫെബ്രുവരി 21 മുതല്‍ 22 വരെ കൊച്ചിയില്‍ നടക്കുന്ന 'ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ ഉച്ചകോടി' (ഐ.കെ.ജി.എസ്. 2025) കൂടുതല്‍ കരുത്ത് പകരും.സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയ്ക്ക്...
കൊച്ചി: ഡോ.ശശി തരൂരിൻ്റെ ലേഖനവുമായി ബന്ധപ്പെട്ട ചർച്ചകൾ വിവാദങ്ങൾക്കുള്ള ഒരു സന്ദർഭമായി മാറ്റരുതെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. കഴിഞ്ഞ കുറെ മാസങ്ങളായി നടത്തിയ കഠിനാധ്വാനത്തിൻ്റെ തുടർച്ചയിലാണ് അന്താരാഷ്ട്ര നിക്ഷേപക സംഗമത്തിന് അടുത്തയാഴ്ച...
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വിഭാഗക്കാരേയും ഉള്‍ക്കൊള്ളുന്ന വ്യാവസായിക നയമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. ഗ്രാമ-നഗര വ്യത്യാസമില്ലാതെ എല്ലാ സാമൂഹിക വിഭാഗക്കാര്‍ക്കും സംരംഭകരാകാന്‍ അവസരം ലഭിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും മന്ത്രി...
തിരുവനന്തപുരം: കേരളത്തിലെ വ്യവസായ രംഗത്ത് പിണറായി വിജയൻ സർക്കാർ പ്രാവർത്തികമാക്കിയ മാറ്റങ്ങളെയും കൈവരിച്ച പുരോഗതിയെയും പ്രശംസിച്ച് കോൺഗ്രസ് എം.പി. ഡോ.ശശി തരൂർ. ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ എഴുതിയ ലേഖനത്തിലാണ് കേരളത്തിലെ വ്യവസായ മേഖലയിൽ...