ന്യൂഡൽഹി: കേന്ദ്ര ബജറ്റിനു മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച സാമ്പത്തിക സർവേയിൽ ഒന്നിലേറെ വിഷയങ്ങളിൽ കേരളത്തിന് പ്രശംസ. സുസ്ഥിര വികസനം, മാലിന്യനിർമ്മാർജ്ജനം, ഭൂവിനിയോഗം എന്നിവയിലെ കേരള മാതൃകയാണ് പ്രശംസിക്കപ്പെട്ടത്.സുസ്ഥിര...
ന്യൂഡൽഹി: വളർച്ചയുടെ പുതുവഴികഡളിലേക്കാണ് ഇന്ത്യ ചുവടുവെയ്ക്കുന്നതെന്ന ആത്മവിശ്വാസവുമായി കേന്ദ്ര സർക്കാർ സാമ്പത്തിക സർവേ റിപ്പോർട്ട് പാർലമെന്റിൽ അവതരിപ്പിച്ചു. ഇതേ വിശ്വാസമാണ് ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിവസം അഭിസംബോധന ചെയ്ത രാഷ്ട്രപതി ദ്രൗപതി മുർമുവും...
തിരുവനന്തപുരം: ഓട്ടോമോട്ടീവ് വ്യവസായത്തിനാവശ്യമായ അത്യാധുനിക സാങ്കേതികവിദ്യകളുടെ സുപ്രധാന കേന്ദ്രമായി കേരളത്തെ മാറ്റുന്നതും നിക്ഷേപം ആകര്‍ഷിക്കുന്നതും ലക്ഷ്യമാക്കി സംഘടിപ്പിക്കുന്ന കേരള ഓട്ടോമോട്ടീവ് ടെക്നോളജി സമ്മിറ്റ് (കാറ്റ്സ് 2025) ഫെബ്രുവരി 6ന് തിരുവനന്തപുരത്ത് നടക്കും.ഇലക്ട്രിക്, സോഫ്ട്വെയർ...
കണ്ണൂര്‍: കേരളത്തിലെ ചെറുപ്പക്കാരുടെ നൈപുണ്യശേഷിയ്ക്ക് അനുയോജ്യമായ വ്യവസായങ്ങള്‍ തുടങ്ങാന്‍ നിക്ഷേപകര്‍ തയ്യാറാകണമെന്ന് വ്യവസായ മന്ത്രി പി.രാജീവ് ആവശ്യപ്പെട്ടു. ഇന്‍വസ്റ്റ് കേരള ആഗോള നിക്ഷേപ ഉച്ചകോടിയുടെ ഭാഗമായി സംസ്ഥാന വ്യവസായവകുപ്പ് നടത്തുന്ന മലബാര്‍ കോണ്‍ക്ലേവ്...
തിരുവനന്തപുരം: കേരളത്തിൻ്റെ നേട്ടങ്ങൾ തമസ്കരിക്കുന്ന മാധ്യമങ്ങളുടെ നിലപാടിനെതിരെ വിമർശവുമായി വ്യവസായ മന്ത്രി പി.രാജീവ്. ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറം ഔദ്യോഗികമായി പ്രഖ്യാപിച്ച കേരള ഗ്രീൻ ഹൈഡ്രജൻ വാലിയെ കുറിച്ച് കേരളത്തിലെ മാധ്യമങ്ങൾ...
തിരുവനന്തപുരം : ഇന്ത്യയിലെ ഏറ്റവും വലിയ സോഫ്ട്വെയർ സർവീസ് കമ്പനിയായ ടാറ്റ കൺസൽട്ടൻസി സർവീസസ് (ടി.സി.എസ്.) 10,000 തൊഴിലവസരങ്ങളൊരുക്കുന്ന പുതിയ പ്രൊജക്റ്റ് കൊച്ചിയിൽ നിർമ്മാണമാരംഭിച്ചു. 690 കോടി രൂപയുടെ ആദ്യഘട്ട നിക്ഷേപം കൊച്ചി...
തിരുവനന്തപുരം: പരമ്പരാഗത വ്യവസായ മേഖല നേരിടുന്ന വെല്ലുവിളികള്‍ പരിഹരിച്ച് മേഖലയെ ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ്. ഫെബ്രുവരി 21, 22 തീയതികളില്‍ കൊച്ചിയില്‍ നടക്കുന്ന ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റിന്...
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്കുള്ള ചരക്കുനീക്കത്തിനു റെയിൽ, റോഡ് കണക്ടിവിറ്റി സർക്കാർ ഉറപ്പാക്കുമെന്ന് തുറമുഖ മന്ത്രി വി.എൻ.വാസവൻ. ബാലരാമപുരത്തുനിന്നു തുറമുഖത്തേക്കുള്ള 10 കിലോമീറ്റർ റെയിൽപാത 4 വർഷത്തിനകം യാഥാർഥ്യമാകുമെന്നു വിഴിഞ്ഞം കോൺക്ലേവിന്റെ സമാപന സമ്മേളനം...
തിരുവനന്തപുരം: മുന്ദ്ര തുറമുഖത്തിന്റെ മാതൃകയില്‍ വിഴിഞ്ഞത്ത് പ്രത്യേക സാമ്പത്തിക മേഖല (സെസ്) വികസിപ്പിക്കാന്‍ പദ്ധതിയുണ്ടെന്ന് അദാനി പോര്‍ട്സ് സെസ് കണ്ടെയ്നര്‍ ബിസിനസ് മേധാവി ഹരികൃഷ്ണന്‍ സുന്ദരം പറഞ്ഞു. വിഴിഞ്ഞം കോൺക്ലേവിൽ സംസാരിക്കുമ്പോഴാണ് അദ്ദേഹം...
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഭാവിയും വളർച്ചയും തീരുമാനിക്കുന്നതിൽ മദർ ഇൻഡസ്ട്രി അഥവാ മാതൃവ്യവസായത്തിന് വലിയ പങ്കുണ്ടെന്നും ഈ വ്യവസായം ഏതെന്നു കേരളം കണ്ടെത്തണമെന്നും വിഴിഞ്ഞം കോൺക്ലേവിൽ അഭിപ്രായമുയർന്നു. സിംഗപോർ, റോട്ടർഡാം തുറമുഖ നഗരങ്ങളുടെ...