ചില അഭിനേതാക്കൾ കണ്ട ചില സിനിമകൾ

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: ആദ്യമായി ഐ.എഫ്.എഫ്.കെയിൽ എത്തുന്ന വിഷ്ണു ഉണ്ണികൃഷ്ണനെ അമ്പരിപ്പിച്ച ചില കാര്യങ്ങളുണ്ട്. അഭിനയിച്ച പാൻ ഇന്ത്യൻ എന്ന സിനിമ ഐ.എഫ്.എഫ്.കെയിൽ തിരഞ്ഞെടുക്കപ്പെട്ട ആഹ്ളാദവും ഉണ്ണികൃഷ്ണൻ പങ്ക് വയ്ക്കുന്നു.

ചുരുളിയിലെ പെങ്ങൾ തങ്കയെന്ന കഥാപാത്രത്തെ വ്യത്യസ്ഥയാക്കിയ ​ഗീതി സം​ഗീതയ്ക്കും പറയാനുണ്ട് ചില സിനിമകളെക്കുറിച്ച്. സൗഹൃ‍ദ കൂട്ടായ്മയിൽ ചർച്ചയാകുന്ന സിനിമകൾ കാണുകയാണ് പതിവെന്നും അവർ വ്യക്തമാക്കുന്നു.

പതിറ്റാണ്ടുകൾക്ക് മുമ്പ് ചലച്ചിത്രമേളകളുമായി സംസ്ഥാനം മുഴുവൻ സഞ്ചരിച്ച നടൻ ശ്രീകുമാർ ഒരൊറ്റ ഐ.എഫ്.എഫ്.കെയും വിടാറില്ല.

Recent Articles

Related Articles

Special