കൊല്‍ക്കത്ത: ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ ആരോപണങ്ങളുമായി ബംഗാളി നടി ശ്രീലേഖ മിത്ര. 'പാലേരി മാണിക്യം' എന്ന സിനിമയില്‍ അഭിനയിക്കാനായി എത്തിയപ്പോള്‍ സംവിധായകന്‍ രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് നടി വെളിപ്പെടുത്തിയത്. ലൈംഗിക...
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് എ.എം.എം.എ. വൈസ് പ്രസിഡന്റ് ജഗദീഷ് ആവശ്യപ്പെട്ടു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്നത് ഒറ്റപ്പെട്ട സംഭവമാണെന്നു പറഞ്ഞ് നിസ്സാരവത്കരിക്കാനുള്ള എ.എം.എം.എ. ജനറല്‍ സെക്രട്ടറി സിദ്ദീഖിന്റെ...
കൊച്ചി: തന്നോട് സിനിമ മേഖലയിലെ ആരും ഇതുവരെ മോശമായി പെരുമാറിയിട്ടില്ലെന്ന് എ.എം.എം.എ. എക്‌സിക്യൂട്ടീവ് അംഗം ജോമോള്‍. ഇതുവരെ ആരും വാതിലില്‍ മുട്ടുകയോ അഡ്ജസ്റ്റ്മെന്റ് വേണമെന്ന് ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലെന്നും അവര്‍ പറഞ്ഞു. ഹേമ കമ്മിറ്റി...
കൊച്ചി: ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ ഒരു മേഖലയെ അടച്ചാക്ഷേപിക്കുന്ന രീതി നല്ലതല്ലെന്ന് എ.എം.എം.എ. ജനറല്‍ സെക്രട്ടറി സിദ്ദിഖ് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ എ.എം.എം.എ. സംഘടനയെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതില്‍ ദുഖമുണ്ടെന്നും...
ന്യൂഡല്‍ഹി: 70ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ആട്ടത്തിലൂടെ മലയാളിത്തിളക്കം. ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത ആട്ടമാണ് മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയത്. ആനന്ദ് ഏകര്‍ഷി തന്നെയാണ് മികച്ച തിരക്കഥാകൃത്ത്. ആട്ടത്തിന്റെ ചിത്രസംയോജനം...
തിരുവനന്തപുരം: 2023ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളില്‍ ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം ഒമ്പതു പുരസ്‌കാരങ്ങളുമായി തിളങ്ങി. മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ആടുജീവിതത്തിലൂടെ പൃഥ്വിരാജിന്. മികച്ച നടിക്കുള്ള പുരസ്‌കാരം ഉള്ളൊഴുക്കിലെ വേഷത്തിന് ഉര്‍വശിയും...
മഞ്ജുവിന്റെ കഥാപാത്രത്തിനായി കാത്തിരിപ്പ്തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ റിലീസിങ് മാറ്റിവെച്ച ഫുട്ടേജ് അടുത്ത ആഴ്ച റിലീസ് ചെയ്യും. ഓഗസ്റ്റ് രണ്ടിന് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്ന ചിത്രമാണ് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ റിലീസിങ്...
റീ റിലീസിങ്ങില്‍ റെക്കോഡ് കളക്ഷന്‍ നേടി ദേവദൂതന്‍
വിശാലിനെ നേരിടാന്‍ ഡോ.സണ്ണി എത്തുംതിരുവനന്തപുരം: കാല്‍ നൂറ്റാണ്ടിനു ശേഷം വീണ്ടുമെത്തി തിയേറ്ററുകള്‍ നിറയ്ക്കുകയാണ് ദേവദൂതന്‍. പുതിയ റെക്കോഡുകള്‍ നേടിയാണ് സിനിമ തിയേറ്ററുകളില്‍...
ലെവല്‍ ക്രോസ് മികച്ച ലെവലിലേക്ക്‌തിരുവനന്തപുരം: ആസിഫ് അലി നായകനായ ലെവല്‍ ക്രോസിന് ആശംസകളുമായി മോഹന്‍ലാല്‍. തന്‍റെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ സിനിമയുടെ പോസ്റ്റര്‍ പങ്കുവച്ചാണ് പ്രശംസ ഒരു സ്റ്റോറിയായി അദ്ദേഹം പോസ്റ്റ്...