29 C
Trivandrum
Friday, May 9, 2025

Kerala

വീണ്ടും നിയമയുദ്ധം: പി.എം. ശ്രീ പദ്ധതി ഫണ്ട് നിഷേധത്തിനെതിരെ കേരളം കോടതിയിലേക്ക്

തിരുവനന്തപുരം: പി.എം. ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവെക്കാതെ കേന്ദ്രവിഹിതമായി സംസ്ഥാനത്തിന് കിട്ടേണ്ട 1500.27 കോടി നൽകില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ വ്യക്തമാക്കി. കഴിഞ്ഞ ദിവസം സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുമായി...
00:05:31

കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ എൻ.എം.വിജയൻ്റെ കുടുംബം: മുന്നിലുള്ളത് മരണം മാത്രം, ഉത്തരവാദി ​ഐ.സി.ബാലകൃഷ്ണൻ

കല്പറ്റ: കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ എൻ.എം.വിജയൻ്റെ കുടുംബം ശക്തമായി രംഗത്ത്. കോൺ​ഗ്രസ് നേതാക്കൾ വാക്കുപാലിച്ചില്ലെന്നും പ്രിയങ്ക ​ഗാന്ധിയെ കാണാൻ അവസരം നൽകിയില്ലെന്നുമെന്നാണ് പ്രധാന ആരോപണം. കാണാമെന്ന് ഉറപ്പുനൽകിയതിനെ തുടർന്ന് കാത്തിരുന്നിട്ടും പ്രിയങ്കയെ കാണാൻ സാധിച്ചില്ലെന്നും...
00:05:22

കോൺഗ്രസ് നേതൃത്വത്തെ തള്ളി ചാണ്ടി ഉമ്മൻ; ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ പരിപാടിയിൽ ആർ.എസ്.എസ്. നേതാവ്

കോട്ടയം: ഉമ്മൻ ചാണ്ടിയുടെ പേരിൽ നടക്കുന്ന പരിപാടിയിൽ ഉദ്ഘാടകനായി ആർ.എസ്.എസ്. നേതാവിനെ ക്ഷണിച്ചിരുത്തി ചാണ്ടി ഉമ്മൻ എം.എൽ.എ. ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ്റെ സൗജന്യ കായിക പരിശീലന പദ്ധതിയുടെ ഉദ്ഘാടകനായാണ് മുതിർന്ന ആർ.എസ്.എസ്....

തൃശ്ശൂർ പൂരത്തിന് വൻ സുരക്ഷ; അർബൻ കമാൻഡോകൾ, തണ്ടർബോൾട്ട്, ഡ്രോണുകൾ

തൃശ്ശൂർ: പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ തൃശ്ശൂർ പൂരത്തിനു സുരക്ഷ ശക്തമാക്കി. അട്ടിമറി വിരുദ്ധ സേന (ആൻ്റി സബൊട്ടാഷ് ടീം) അടക്കം വിപുലമായ സന്നാഹമാണ് ഒരുക്കിയിട്ടുള്ളത്. ഇത്തവണത്തെ തൃശ്ശൂർ പൂരം നടത്തിപ്പ് മുഖ്യമന്ത്രി പിണറായി...

ആൻ്റോ ആൻ്റണിക്കും സണ്ണി ജോസഫിനുമെതിരെ പോസ്റ്റർ: ‘അധ്യക്ഷൻ്റെ ഫോട്ടോ കണ്ടാൽ തിരിച്ചറിയണം’

കൊച്ചി: കെ.പി.സി.സി. പ്രസിഡൻ്റ് സ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെടുന്നതായി പറയപ്പെടുന്ന ആൻ്റോ ആൻ്റണിക്കും സണ്ണി ജോസഫിനുമെതിരെ എറണാകുളം കളമശ്ശേരിയിൽ പോസ്റ്റർ. ഫോട്ടോ കണ്ടാൽ പോലും സാധാരണ കോൺഗ്രസ് പ്രവർത്തകർ തിരിച്ചറിയാത്ത ആൻ്റോ ആൻ്റണിയും സണ്ണി ജോസഫുമല്ല...
00:06:13

കെ.പി.സി.സി. പ്രസിഡൻ്റിനെ തീരുമാനിക്കുന്നത് കത്തോലിക്കാ സഭ

തിരുവനന്തപുരം: കെ.പി.സി.സി. പ്രസിഡൻ്റ് സ്ഥാനത്തേക്ക് പേരുകള്‍ നിര്‍ദേശിച്ച് കത്തോലിക്കാ സഭാ നേതൃത്വം. പത്തനംതിട്ട എം.പി. ആൻ്റോ ആൻ്റണി, പേരാവൂര്‍ എം.എല്‍.എ. സണ്ണി ജോസഫ് എന്നിവരിൽ ഒരാളെ പ്രസിഡൻ്റാക്കണമെന്നാണ് കോൺഗ്രസ് ഹൈക്കമാൻഡിനോട് സഭ ആവശ്യപ്പെട്ടത്....

തമിഴ്നാട്ടിൽ വാഹനാപകടം: വേളാങ്കണ്ണി തീർത്ഥാടകരായ 4 മലയാളികൾക്ക് ദാരുണാന്ത്യം

ചെന്നൈ: വേളാങ്കണ്ണിക്ക് പോയ 4 മലയാളികള്‍ക്ക് തമിഴ്നാട്ടിൽ വാഹനാപകടത്തില്‍ ദാരുണാന്ത്യം. ഇവര്‍ സഞ്ചരിച്ചിരുന്ന മാരുതി വാനും സര്‍ക്കാര്‍ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. തിരുവനന്തപുരം സ്വദേശികളായ രജിനാഥ്, രാജേഷ്, സജിത്ത്, രാഹുല്‍ എന്നിവരാണ് മരിച്ചത്.തമിഴ്നാട് തിരുവാരൂരിലെ...

പൂരം കലക്കല്‍: എ.ഡി.ജി.പി. എം.ആര്‍.അജിത് കുമാറിനെ കുരുക്കി മന്ത്രി കെ.രാജന്‍റെ മൊഴി

തിരുവനന്തപുരം: തൃശ്ശൂര്‍ പൂരം കലക്കലില്‍ എ.ഡി.ജി.പി എം.ആര്‍.അജിത്കുമാറിനെതിരെ മന്ത്രി കെ.രാജന്‍റെ മൊഴി. പൂരം മുടങ്ങിയ സമയത്ത് ഫോണ്‍ വിളിച്ചപ്പോള്‍ ലഭ്യമായില്ലെന്നും പ്രശ്നസാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ലെന്നും മന്ത്രി മൊഴി നല്കി.പൂരം...

Recent Articles

Special

Enable Notifications OK No thanks