ബംഗളൂരു: കർണാടക പിസിസി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞേക്കുമെന്ന സൂചന നൽകി ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. എന്നാൽ താൻ പാർട്ടി നേതൃനിരയിൽ തുടരുമെന്നും അദ്ദേഹം പ്രവർത്തകർക്ക് ഉറപ്പ് നൽകി. അഞ്ചര വർഷത്തിലേറെയായി താൻ...
ഡൽഹി: ഡൽഹി സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരൻ ഉമർ നബിയുടെ വീഡിയോ പുറത്ത്. സ്‌ഫോടനത്തിന് തൊട്ട് മുൻപായി ചിത്രീകരിച്ച വീഡിയോ ആണ് പുറത്ത് വിട്ടിരിക്കുന്നത്. ചാവേറാക്രമണത്തെ ന്യായീകരിക്കുന്നതാണ് വീഡിയോ. ഇംഗ്ലീഷിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ചാവേർ...
11 പേരുടെ മരണത്തിന് കാരണമായ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമവും സ്‌ഫോടകവസ്തു നിയമവും പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തു. ദേശീയ തലസ്ഥാനം അതീവ ജാഗ്രതയിലാണ്,...
ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായ കാർ സ്‌ഫോടനത്തെ തുടർന്ന് ഡൽഹി-എൻസിആറിൽ ജാഗ്രതാ നിർദ്ദേശം. ദേശീയ തലസ്ഥാന മേഖലയിലുടനീളം സമഗ്രമായ വാഹന പരിശോധനയ്ക്ക് നിർദ്ദേശം നൽകി, അതീവ ജാഗ്രത പാലിക്കാൻ ഉത്തർപ്രദേശ് പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
സംസ്ഥാനത്തുടനീളമുള്ള...
കൊച്ചി: ഇനി 8 മണിക്കൂറുകൊണ്ട് ബെംഗളൂർ എത്താം. എറണാകുളം-ബെംഗളൂരൂ വന്ദേഭാരത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്തു. വാരാണസിയിൽ നിന്ന് വീഡിയോ കോൺഫെറൻസിങിലൂടെയാണ് പ്രധാനമന്ത്രി ട്രെയിൻ ഫ്‌ലാഗ് ഓഫ് ചെയ്തത്. തുടർന്ന്...
ന്യൂഡൽഹി: ഗാന്ധി കുടുംബത്തിനെതിരെയുള്ള കോൺഗ്രസ് പ്രവർത്തക സമിതി അംഗവും മുതിർന്ന നേതാവുമായ ശശി തരൂരിന്റെ ലേഖനത്തിൽ ഹൈക്കമാൻഡിന് അതൃപ്തി. ലേഖനം വന്നതിന് പിന്നാലെ കോൺഗ്രസ് നേതാക്കൾ പരസ്യമായി രംഗത്ത് വന്നിരുന്നു. അതേസമയം തെരഞ്ഞെടുപ്പ്...
ഡൽഹി: ഡൽഹിയുടെ പേര് മാറ്റണമെന്ന ആവശ്യവുമായി ബിജെപി എംപി പ്രവീൺ ഖണ്ഡേവാൽ.പേര് 'ഇന്ദ്രപ്രസ്ഥം' എന്ന് ആക്കണമെന്നാണ് ആവശ്യം. ഓൾഡ് ഡൽഹി റെയിൽവേ സ്റ്റേഷന്റെ പേര് ഇന്ദ്രപ്രസ്ഥ ജംഗ്ഷൻ എന്ന് പുനർനാമകരണം ചെയ്യണമെന്നും ആവശ്യപ്പെട്ടു.ഇന്ദിരാഗാന്ധി...
ഡൽഹി: കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (സിപിസിബി) ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമായ ഡാറ്റ പ്രകാരം, രാജ്യത്ത് ദീപാവലി ആഘോഷങ്ങൾക്ക് ഒരു ദിവസത്തിന് ശേഷം, ചൊവ്വാഴ്ച രാവിലെ ഡൽഹി-എൻസിആറിൽ മൊത്തത്തിലുള്ള വായു ഗുണനിലവാര സൂചിക...
ഗുവാഹത്തി: അസമിൽ ബിജെപിയിൽ നിന്ന് ബിജെപി നേതാവും മുൻ കേന്ദ്രസഹമന്ത്രിയുമായ രാജൻ ഗൊഹെയ്ൻ ഉൾപ്പെടെ 17 പേർ പാർട്ടിവിട്ടു. ഇന്നലെയാണ് മുതിർന്ന ബിജെപി നേതാവടക്കമുള്ളവർ രാജി വെച്ചത്. അസം ജനതയ്ക്ക് നൽകിയ...