ഏഷ്യൻ ഗെയിംസിന്റെ വിജയവേദിയിൽ ഒരു രാജ്യത്തിന്റെ പതാക ഉയരുന്നു. ദേശീയഗാനം മുഴങ്ങുന്നു. മെഡൽപ്പട്ടികയിൽ ആ രാജ്യത്തിന്റെ പേരിനൊപ്പം ഒരു സ്വർണം കൂടി ചേർക്കപ്പെടുന്നു. പക്ഷേ ആ സ്വർണത്തിന് പിന്നിലുള്ള ചോദ്യം ചിലപ്പോൾ അസ്വസ്ഥമാക്കുന്നതാണ്.ആ താരം എവിടെയാണ് ജനിച്ചത്? ആരാണ് അവരെ കണ്ടെത്തിയത്? ആരാണ് വളർത്തിയത്? ഏത് രാജ്യത്തിന്റെ മണ്ണിലും പരിശീലനസംവിധാനത്തിലുമാണ്...
2 സെന്റിമീറ്റർ. നാഗോയയിലെ ലോങ്ജംപ് പിറ്റിൽ ആൻസി സോജനും ഏഷ്യൻ ഗെയിംസ് സ്വർണത്തിനുമിടയിൽ ഒടുവിൽ ബാക്കിയായത് അത്രമാത്രം. അഞ്ചാം ശ്രമത്തിൽ 6.53 മീറ്റർ ചാടി മുന്നിലെത്തിയ ആൻസിയെ ചൈനയുടെ ഹുവാങ് യിങ്യിങ് അവസാന ശ്രമത്തിൽ 6.55 മീറ്ററോടെ മറികടന്നു. ആൻസിക്ക് വെള്ളി. തുടർച്ചയായ രണ്ടാം ഏഷ്യൻ ഗെയിംസ് വെള്ളി.പക്ഷേ, മെഡൽ...
ഇന്നലെ വരെ ജർമനിക്ക് പുറത്തു അധികം പരിചിതമല്ലാത്തൊരു പേര്. ഇന്ന് ബെർലിൻ തെരുവുകളിലും ജർമൻ രാഷ്ട്രീയവൃത്തങ്ങളിലും മുഴങ്ങുന്നത് അതേ പേര് — എലിഫ് എരാൽപ്.45 വയസ്. ക്രോയ്സ്ബെർഗിൽ താമസിക്കുന്ന 2 കുട്ടികളുടെ അമ്മ....
സമാനതകളില്ലാത്ത രീതിയിൽ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. കൃത്യമായ സമയമോ ക്രമീകരണമോ ഇല്ലാതെയും മുന്നറിയിപ്പുകളില്ലാതെയും പവർകട്ട് ഏർപ്പെടുത്തിയതിൽ വലിയ പ്രതിഷേധമാണ് ജനങ്ങളിൽ നിന്ന് ഉയരുന്നത്. കക്ഷിരാഷ്ട്രീയത്തിനതീതമായി പുതിയ സർക്കാരിൻ്റെ പിടിപ്പുകേടാണ് ഈ...
ഒരു എവേ മത്സരത്തിനായി ടീമിനൊപ്പം യാത്ര ചെയ്ത യുവ ഫുട്ബോൾ താരം. മത്സരം കഴിഞ്ഞതിന് പിന്നാലെ ബോധരഹിതനായി വീഴുന്നു. ആദ്യം ഭക്ഷ്യവിഷബാധയെന്ന സംശയം. ചികിത്സയ്ക്കിടെ ആന്തരികാവയവങ്ങളുടെ പ്രവർത്തനം ഒന്നൊന്നായി തകരാറിലാകുന്നു. പിന്നാലെ മരണം....
സ്ഥാപനങ്ങളുടെ പേരിലും ഭരണഘടനയിലുമെല്ലാം KERALA എന്നത് KERALAM എന്നു മാറ്റാനുള്ള ബില്ലു വന്നതായി വാർത്ത കണ്ടു. കേരളനിയമസഭ ഇതിലുള്ള അഭിപ്രായം അറിയിക്കുമ്പോൾ ഇംഗ്ലിഷ്, മലയാളം ഭാഷാവിദഗ്ദ്ധരുടെ അഭിപ്രായംകൂടി തേടിയിട്ടുവേണം തീരുമാനം എടുക്കാൻ.ഇപ്പോൾ വരാൻപോകുന്ന...
ദുരന്തകാലത്തെ കടമെടുപ്പ്
2018-ലെയും 2019-ലെയും മഹാപ്രളയങ്ങൾ, നിപ്പ, പിന്നീട് ലോകത്തെ മുഴുവൻ നിശ്ചലമാക്കിയ കോവിഡ്-19 മഹാമാരി, വയനാട്ടിലെ ദുരന്തം —നൂറ്റാണ്ടിൽ ഒരിക്കൽ മാത്രം സംഭവിക്കാവുന്ന ഇത്തരം ഭയാനകമായ പ്രതിസന്ധികളിലൂടെയാണ് കഴിഞ്ഞ കാലങ്ങളിൽ നമ്മുടെ...
ഇന്ദിര ഗ്യാരൻ്റികൾ നടപ്പാക്കാൻ പോകുന്നില്ല, ഇത് ധവളപത്രത്തിൻ്റെ ഗ്യാരൻ്റി. ക്ഷേമപെൻഷൻ ഇനി വീട്ടിൽ എത്തുകയുമില്ല. ആധാറുമായി ബന്ധപ്പെടുത്തി ബാങ്ക് വഴിയേ ലഭിക്കൂ. ക്ഷേമപദ്ധതികൾ പലതും അവതാളത്തിലാകും. കേരളത്തിലെ പശ്ചാത്തലസൗകര്യമേഖലയിലെ കുതിപ്പിന് കടിഞ്ഞാൺവീഴും. ശമ്പളപരിഷ്കരണം...
ഇക്കഴിഞ്ഞ ഏപ്രിൽ 6ന് 500 മെഗാവാട്ട് ശേഷിയുള്ള പ്രോട്ടോടൈപ്പു ഫാസ്റ്റ് ബ്രീഡർ റിയാക്ടർ തമിഴ് നാട്ടിലെ കല്പാക്കത്ത് പ്രവർത്തനം ആരംഭിച്ചു. ഈ റിയാക്ടറിൽ ഫിഷൻ റിയാക്ഷൻ ആരംഭിക്കാനും, അത് വിജയകരമായി നിലനിർത്തി ഊർജ്ജോത്പാദനം...
വൈദ്യുതി ഉത്പാദന പ്രതിസന്ധി
കല്ക്കരി ഇന്ധനമായി ഉപയോഗിക്കുന്ന താപനിലയങ്ങളില് നിന്നാണ് ഇന്ത്യയിലെ വൈദ്യുതിയുടെ 73 ശതമാ നവും ഉത്പാദിപ്പിക്കുന്നത്. ഇത് ഗണ്യമായ തോതില് കാര്ബൺ ഡൈഓക്സൈഡ് ബഹിര്ഗമനത്തിനും തല്ഫലമായി ആഗോള താപനത്തിനും കാരണമാകുന്നു....
പ്രതിപക്ഷ നേതാവ് കിഫ്ബിയെക്കുറിച്ച് ആക്ഷേപകരമായ നിലയില് പറഞ്ഞ കാര്യങ്ങളിലേക്കു കടക്കുന്നതിനു മുമ്പ്, ഇന്നത്തെ നിലയിലുള്ള കിഫ്ബി എങ്ങനെ ഏതു സാഹചര്യത്തിലാണു രൂപപ്പെട്ടത് എന്നത് ഒന്നു ഹ്രസ്വമായി വിശദീകരിക്കേണ്ടതുണ്ട്. ഇക്കാര്യം അറിയുന്നതു പ്രതിപക്ഷ നേതാവിനും പ്രയോജനപ്പെടും.കിഫ്ബി...
തൃത്താലയിൽ പ്രചാരണത്തിൽ വാളയാർ കേസ് ഉപയോഗിച്ചിട്ടില്ലെന്നും എം.ബി.രാജേഷിനെതിരെ ഈ വിഷയത്തിൽ പോസ്റ്റർ അടിച്ചിട്ടില്ലെന്നും ഒരു ഉളുപ്പുമില്ലാതെ തട്ടിവിടുകയാണ് വി.ടി.ബൽറാം. ഈ നാടാകെ കണ്ട കാര്യം പോലും ഒരു ലജ്ജയുമില്ലാതെ നിഷേധിക്കുന്ന ഈ...
ഈ ലോകത്ത് എ.ഐ. കാരണം ജോലി പോകുന്ന / പിരിച്ചു വിടപ്പെടുന്ന ആളുകൾ അതും പുകഴ്പെറ്റ കോർപ്പറേറ്റ് കമ്പനികളിൽ നിന്ന് കൂട്ടമായി ലേ ഓഫ് നടക്കുന്ന കാര്യം എത്ര പേർക്ക് അറിയാം..❓എം.വി.ഗോവിന്ദൻ എ.ഐയെ...
ഒട്ടും സന്തോഷത്തോടെയല്ല ഈ കുറിപ്പെഴുതുന്നത്. പലവട്ടം ആലോചിച്ച ശേഷമാണ് ഇതെഴുതാമെന്ന് തീരുമാനിച്ചത്. ചില സത്യങ്ങൾ പറയേണ്ടപ്പോൾ പറയണമല്ലോ.2017ലാണ് 2 കൊച്ചു പെൺകുട്ടികൾ വാളയാറിൽ ക്രൂരമായ ലൈംഗിക ചൂഷണത്തിനിരയായി ഒന്നിന് പിറകെ ഒന്നായി ആത്മഹത്യ...