തമിഴ്നാട്ടിൽ ഏതാനും ദിവസങ്ങൾക്കിടെ പുറത്തുവന്ന 2 സർക്കാർ ഉത്തരവുകൾ ജനാധിപത്യത്തെക്കുറിച്ച് ഗൗരവമുള്ള ചോദ്യങ്ങളാണ് ഉയർത്തുന്നത്. ഒന്നിൽ സി.പി.ഐ., സി.പി.എം. പ്രവർത്തകരുടെ പേരും വിലാസവും ഗ്രാമംതിരിച്ച് ശേഖരിക്കാൻ റവന്യൂ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. മറ്റൊന്നിൽ ഇടതുപക്ഷ സംഘടനകൾ നടത്തുന്ന പ്രതിഷേധങ്ങളിൽ കോളേജ് വിദ്യാർഥികളും യുവാക്കളും പങ്കെടുക്കുന്നത് തടയാൻ വിദ്യാഭ്യാസവകുപ്പും പൊലീസും ജില്ലാ ഭരണകൂടവും...
ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഇൻസ്‌പയർ–ഷി (Innovation in Science Pursuit for Inspired Research–Scholarship for Higher Education) പദ്ധതിയിൽ വർഷം 12,000 വിദ്യാർഥികൾക്ക് സ്കോളർഷിപ് നൽകുകയെന്ന ലക്ഷ്യം കൈവരിച്ചെന്ന് കേന്ദ്ര സർക്കാർ....
പ്രതിഷേധവേദികളിൽ പൊലീസ് മുഖതിരിച്ചറിയൽ സാങ്കേതികവിദ്യയും ബയോമെട്രിക് നിരീക്ഷണ സംവിധാനങ്ങളും ഉപയോഗിക്കുന്നതിനെ ചോദ്യംചെയ്ത് സി.പി.എം. രാജ്യസഭാംഗം എ.എ.റഹീം നൽകിയ ഹർജി പരിഗണിക്കാൻ സുപ്രീംകോടതി സമ്മതിച്ചു.ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി.മോഹന...
എസ്.എഫ്.ഐ. അഖിലേന്ത്യാ ജോയിൻ്റ് സെക്രട്ടറി ഐഷി ഘോഷിനെതിരായ ജാമ്യമില്ലാ അറസ്റ്റ് വാറൻ്റ് ഡൽഹി പാട്യാല ഹൗസ് കോടതി റദ്ദാക്കി. 2021ൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടായിരുന്നു വാറൻ്റ്. കഴിഞ്ഞ ദിവസം അറസ്റ്റ് നടപടി...