തിരുവനന്തപുരം: 16ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം മെയ് 21ന് ചേരും. പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ അന്നു നടക്കും.മെയ് 22നാണ് സ്പീക്കർ തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. ഗവര്‍ണറുടെ നയപ്രഖ്യാപനം മെയ് 29നാണ്.നിയമസഭാ തിരഞ്ഞെടുപ്പിൽ വൻവിജയം...
തിരുവനന്തപുരം: കേരളം ഒരു 'പാപ്പരായ സംസ്ഥാനം' ആണെന്ന മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആൻ്റണിയുടെ പ്രസ്താവനയെ തള്ളി മുൻ ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ആൻ്റണിയുടെ അവകാശവാദം വസ്തുതാപരമായി തെറ്റാണെന്നും സാഹചര്യം മനസ്സിലാക്കാതെയാണ് അദ്ദേഹം ഇത്തരമൊരു പരാമർശം...
തിരുവനന്തപുരം: കോൺഗ്രസ് നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി.സതീശൻ മെയ് 18ന് കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. 21 അംഗങ്ങളുള്ള പൂർണ്ണ മന്ത്രിസഭയും അന്നുതന്നെ അധികാരമേൽക്കുമെന്നാണ് സൂചന.
നിയമസഭാ കക്ഷി യോഗത്തിന് ശേഷം വി.ഡി....
തിരുവനന്തപുരം: പിണറായി വിജയൻ പ്രതിപക്ഷ നേതാവാകും. വ്യാഴാഴ്ച നടന്ന സി.പി.എം. സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം. പ്രതിപക്ഷ നേതാവായി പിണറായി വിജയന്റെ പേര് ഏകകണ്ഠമായാണ് തീരുമാനിച്ചത്.
രണ്ടുവട്ടം മുഖ്യമന്ത്രിയായ പിണറായി വിജയൻ ആദ്യമായിട്ടാണ് പ്രതിപക്ഷ...
കോട്ടയം: ഒരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് കോൺഗ്രസ് ഹൈക്കമാൻഡ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചതെന്നും ജനാധിപത്യ ധ്വംസനമാണ് നടന്നതെന്നും എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. മുഖ്യമന്ത്രി തിരഞ്ഞെടുപ്പിൽ മുസ്ലീം ലീഗ് നടത്തിയ സമ്മർദം ശരിയായില്ലെന്നും...
ന്യൂഡൽഹി: മുഖ്യമന്ത്രിയായി വി.ഡി.സതീശനെ തെരഞ്ഞെടുത്തതിന് പിന്നാലെ പരോക്ഷ വിമർശനവുമായി എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. കോൺഗ്രസ് പാർടിക്ക് ഉപരിയായി ഒരു ഇമേജും താൻ ഉണ്ടാക്കാറില്ലെന്നും കടന്നാക്രമണങ്ങളിൽ ഭയന്നോടില്ലെന്നും വേണുഗോപാൽ പറഞ്ഞു. ഡൽഹിയിൽ മാധ്യമങ്ങളോട്...