Kerala

ഇനി ബസ് തകർക്കണ്ട; 20 രൂപ അധികം നല്കിയാൽ കെ.എസ്.ആർ.ടി.സിയിൽ ഇഷ്ടമുള്ളിടത്ത് കയറാം, ഇറങ്ങാം

തിരുവനന്തപുരം: തനിക്കിഷ്ടമുള്ളിടത്ത് ബസ് നിർത്തണമെന്നാവശ്യപ്പെട്ട യുവതി അത് വഴങ്ങാത്തതിനാൽ പ്രശ്നമുണ്ടാക്കിയ വീഡിയോ നാടൊട്ടുക്കും വൈറലായ സാഹചര്യത്തെ പുതിയ പരീക്ഷണമാക്കി കെ.എസ്.ആർ.ടി.സി. കോർപറേഷൻ്റെ സൂപ്പർ ക്ലാസ് ബസുകളിൽ ടിക്കറ്റ് ചാർജിനെക്കാൾ അധികം 20 രൂപ...

ലീഗ് ഉടക്കി, ഒപ്പം കാപ്പനും അനൂപും; യു.ഡി.എഫിൽ കലഹം

കൊച്ചി: യു.ഡി.എഫ്. മന്ത്രിസഭാ രൂപവത്കരണ ചർച്ചകൾ അന്തിമഘട്ടത്തിലേക്ക് കടക്കവെ ഘടകകക്ഷികൾക്കിടയിലെ അധികാരത്തർക്കം പുതിയ തലത്തിലേക്ക്. അഞ്ചാം മന്ത്രിസ്ഥാനത്തെച്ചൊല്ലിയാണ് മുസ്ലിം ലീഗും കോൺഗ്രസും തമ്മിലുള്ള തർക്കം രൂക്ഷമായത്. ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം നൽകാൻ കോൺഗ്രസ്...

ലീഗിനെതിരെ വീണ്ടും വെള്ളാപ്പള്ളി: അധികാരം ഉറപ്പായതോടെ ലീഗ് കടുത്ത ഹിന്ദുവിരുദ്ധരായി

ആലപ്പുഴ: മുസ്‌ലിം ലീഗിനെതിരേ വീണ്ടും കടുത്ത വിമർശനങ്ങൾ ഉന്നയിച്ച് വെള്ളാപ്പള്ളി നടേശൻ. അധികാരം ഉറപ്പായതോടെ ലീഗ് കടുത്ത ഹിന്ദു വിരുദ്ധതയിലേക്ക് മാറിയെന്നും ഭരണസ്വാധീനം ഉപയോഗിച്ച് മതതീവ്രവാദികൾക്ക് സംരക്ഷണം നൽകുകയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. എസ്.എൻ.ഡി.പി....

അനുനയിപ്പിക്കാൻ ദീപാ ദാസ് മുൻഷിയെത്തി; വഴങ്ങാതെ ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രിസ്ഥാനം നിഷേധിക്കപ്പെട്ടതിന് പിന്നാലെ കടുത്ത അമർഷത്തിലായ മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയുമായി കേരളത്തിൻ്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി കൂടിക്കാഴ്ച നടത്തി. എം.എൽ.എ. സ്ഥാനം വരെ രാജിവെയ്ക്കാൻ...

Recent Articles

Special