ന്യൂഡൽഹി: പഹൽഗാമിലെ ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യയും പാകിസ്താനും തമ്മിൽ നയതന്ത്ര യുദ്ധം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. സിന്ധു നദീജല കരാറാണ് ഇരു രാഷ്ട്രങ്ങൾക്കുമിടയിലുള്ള പോരിലെ നിർണായക ഘടകമായി മാറിയിരിക്കുന്നത്. മുംബൈയിലും ഇന്ത്യൻ പാർലമെൻ്റിലും പുൽവാമയിലുമെല്ലാം ഭീകരാക്രമണങ്ങൾ...