താരസംഘടനാ ഓഫീസിൽ റിപ്പബ്ലിക് ദിനാഘോഷം; പതാകയുയര്‍ത്തി മമ്മൂട്ടി

Follow the FOURTH PILLAR LIVE channel on WhatsApp 

കൊച്ചി: മലയാളസിനിമാ പ്രവര്‍ത്തകരുടെ സംഘടനായ എ.എം.എം.എയില്‍ റിപ്പബ്ലിക് ദിനാഘോഷം നടത്തി താരങ്ങള്‍. സംഘടനയുടെ കലൂരിലെ ഓഫീസില്‍വെച്ചാണ് ചടങ്ങ് നടത്തിയത്. മമ്മൂട്ടി പതാകയുയര്‍ത്തി.

ചടങ്ങിന്റെ വീഡിയോ എ.എം.എം.എയുടെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ വഴി പുറത്തുവിട്ടിട്ടുണ്ട്.

മോഹന്‍ലാല്‍, സുരേഷ് ഗോപി, മഞ്ജു വാര്യര്‍, ശ്രീനിവാസന്‍, സരയു, തെസ്‌നി ഖാന്‍, ബാബുരാജ്, നാദിര്‍ഷ, ജോമോള്‍, ടിനി ടോം, രാമു, വിനു മോഹൻ, ജയൻ ചേർത്തല, മാനസ രാധാകൃഷ്ണൻ, ഇർഷാദ്, ശങ്കർ രാമകൃഷ്ണൻ, അൻസിബ, ബീനാ ആൻ്റണി തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു.

LEAVE A REPLY

Turn on JavaScript to leave a comment.

Recent Articles

Related Articles

Special