Special

ഒക്ടോബർ 10ന് ഡൽഹിയിലെ രാഷ്ട്രീയചിത്രത്തിൽ ഏറ്റവും ശ്രദ്ധേയമായ മുഖങ്ങളിലൊന്ന് പിണറായി വിജയന്റേതായിരുന്നു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി പ്രഖ്യാപിച്ച ജന്തർ മന്തർ പ്രതിഷേധത്തെ പൊലീസ് തടഞ്ഞപ്പോൾ, കേരളത്തിന്റെ മുൻ മുഖ്യമന്ത്രി പ്രതിഷേധത്തിൽനിന്ന് മാറിനിന്നില്ല. ബാരിക്കേഡുകളും പൊലീസ് നിയന്ത്രണങ്ങളും കസ്റ്റഡിയും നേരിട്ടുകൊണ്ട് അദ്ദേഹം...

ഓർക്കുക, എഫ്.ഐ.ആർ. കുറ്റവിധിയല്ല

സി.എം.ആർ.എൽ.–എക്സാലോജിക് കേസിൽ കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെ പിണറായി വിജയനെതിരായ “കുറ്റവിധി”യായി ആഘോഷിക്കാൻ ശ്രമിക്കുന്നവർ ആദ്യം കോടതിവിധി എന്താണ് പറഞ്ഞതെന്ന് വായിക്കണം. കോടതി ചെയ്തത് പിണറായി വിജയൻ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയല്ല. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്...

‘ചോദ്യം ചോദിക്കരുത്, മാറിനിൽക്കണം’

“മാധ്യമങ്ങളെ മുഖ്യമന്ത്രിക്ക് ഭയമാണ്.” 2023 മാർച്ചിൽ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നടത്തിയ വിമർശമായിരുന്നു അത്. അംഗീകൃത മാധ്യമപ്രവർത്തകരെപ്പോലും സെക്രട്ടേറിയറ്റിൽ പ്രവേശിപ്പിക്കാത്തത് മാധ്യമങ്ങളെയും വിമർശകരെയും ഭരണകൂടം ഭയക്കുന്നതിന്റെ തെളിവാണെന്നായിരുന്നു...

‘സൗജന്യം’ നിയമത്തിന് പുറത്തല്ല

“ആവശ്യം വന്നാൽ ഇനിയും പോകും.” മലപ്പുറത്തേക്കുള്ള യാത്രയ്ക്ക് സ്വകാര്യ വ്യക്തി ഒരുക്കിയ വിമാനത്തിൽ സൗജന്യമായി സഞ്ചരിച്ചതിനെക്കുറിച്ചുള്ള വിവാദത്തിന് മുഖ്യമന്ത്രി വി.ഡി.സതീശൻ നൽകിയ മറുപടിയുടെ കാതൽ ഇതായിരുന്നു. വിമാനമൊരുക്കിയ മലയാളി പരിചയക്കാരന്റെ പേര് വെളിപ്പെടുത്തേണ്ടതില്ലെന്നും...

കേരളത്തോടും ചിലത് പറയുന്ന അമേരിക്കൻ മാധ്യമ ഐക്യം

വാർത്തയ്ക്കുവേണ്ടി അവർ പരസ്പരം മത്സരിക്കുന്നവരാണ്. ആദ്യം വാർത്ത പുറത്തുവിടാൻ മത്സരം. കൂടുതൽ പ്രേക്ഷകരെ നേടാൻ മത്സരം. രാഷ്ട്രീയമായും എഡിറ്റോറിയൽ നിലപാടുകളിലും പരസ്പരം വലിയ അകലം. എന്നാൽ ഒരു മാധ്യമസ്ഥാപനത്തിന്റെ മുന്നിൽ ഭരണകൂടം വാതിൽ...

ലാവലിൻ വഴിയേ വീണ്ടും? സി.എം.ആർ.എൽ. അന്വേഷണവും ഉയരുന്ന ചോദ്യങ്ങളും

കേരള രാഷ്ട്രീയത്തിൽ അന്വേഷണ ഏജൻസികളും അഴിമതി ആരോപണങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും ചർച്ചയാകുകയാണ്. സി.എം.ആർ.എൽ.–എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി.വീണ, പി.എ.മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതിനിരോധന നിയമപ്രകാരം...

സുഹൃത്തുക്കളാൽ സമ്പന്നമായ സർക്കാർ

കേരളം സാമ്പത്തിക പ്രതിസന്ധിയിലാണെന്നൊക്കെ ആരാണ് പറഞ്ഞത്? ഖജനാവിൽ പണമുണ്ടോ എന്നറിയില്ല. കടമെടുപ്പ് പരിധിയുണ്ടോ എന്നറിയില്ല. പക്ഷേ നമ്മുടെ മന്ത്രിമാർക്ക് അതൊന്നും വലിയ വിഷയമാകേണ്ട കാര്യമില്ല. കാരണം അവർക്ക് ഒരു അമൂല്യ സമ്പത്തുണ്ട് —...

‘മാധ്യമസ്വാതന്ത്ര്യം’ പ്രതിപക്ഷത്തിരിക്കുമ്പോൾ മാത്രം മതിയോ?

ഒരു മാധ്യമസ്ഥാപനത്തിന്റെ ഉടമകൾക്കെതിരെ സാമ്പത്തിക ക്രമക്കേടോ മറ്റേതെങ്കിലും കുറ്റമോ ആരോപിക്കപ്പെട്ടാൽ അന്വേഷണം പാടില്ലെന്നല്ല. കോടതി വാറന്റുണ്ടെങ്കിൽ സ്ഥാപനത്തിന്റെ അക്കൗണ്ടുകളും ഇടപാടുകളും കേസുമായി ബന്ധപ്പെട്ട രേഖകളും പൊലീസ് പരിശോധിക്കാം. മാധ്യമസ്ഥാപനം എന്ന പേരിൽ ആരും...

താളം തെറ്റിയ വകുപ്പുകളുടെ ഭരണമികവ്!

അധികാരത്തിലെത്തി ഏതാനും മാസംകൊണ്ട് ഒരു സർക്കാരിനെ വിലയിരുത്തുന്നത് നേരത്തെയാണെന്ന് പറയാം. പക്ഷേ വൈദ്യുതി മുടങ്ങുമ്പോൾ, സർക്കാർ ആശുപത്രിയിൽ ചികിത്സ കിട്ടാതെ രോഗി മറ്റൊരിടത്തേക്ക് പോകേണ്ടിവരുമ്പോൾ, പകർച്ചവ്യാധിയിൽ മരണങ്ങൾ കുതിക്കുമ്പോൾ, മാസങ്ങളോളം ജോലി ചെയ്ത...

കർണാടകത്തിൽ ‘വേട്ടപ്പട്ടി’ കേരളത്തിൽ ‘വിശുദ്ധപശു’

രാഷ്ട്രീയത്തിൽ നിലപാട് മാറാം. കാലം മാറുമ്പോൾ അഭിപ്രായവും മാറാം. പക്ഷേ ഒരേ ദിവസം രാവിലെ ബംഗളൂരുവിൽ പറഞ്ഞത് വൈകിട്ട് തിരുവനന്തപുരത്ത് എത്തുമ്പോൾ തലകീഴായി മാറുന്ന അത്ഭുതവിദ്യയ്ക്ക് മറ്റൊരു പേരുണ്ട് — യു.ഡി.എഫ്. രാഷ്ട്രീയം.കർണാടകത്തിലേക്ക്...

കുഴൽനാടന്റെ പരാതി കോടതി തള്ളിയത് എന്തുകൊണ്ട്? ‘ഒരു കഷണം രേഖ പോലും ഇല്ല’

സി.എം.ആർ.എൽ.–എക്സാലോജിക് ഇടപാടിൽ കേരള പൊലീസ് കേസെടുക്കണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം വന്നതോടെ 2 വർഷം മുമ്പ് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ നടന്ന ഒരു നിയമപോരാട്ടം വീണ്ടും പ്രസക്തമാകുകയാണ്. പിണറായി വിജയൻ, മകൾ ടി.വീണ,...

റെയ്ഡ് ഞങ്ങൾ നടത്തി, കേസ് നിങ്ങൾ എടുക്കൂ; ഇ.ഡിയുടെ പുതിയ ‘ടീംവർക്ക്’

അന്വേഷണം ഒരു റിലേ ഓട്ടമാണെന്ന് ഇതുവരെ ആരും പറഞ്ഞിരുന്നില്ല. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇപ്പോൾ അതും തെളിയിച്ചിരിക്കുകയാണ്. കുറേക്കാലം ബാറ്റൺ പിടിച്ച് ഇ.ഡി. ഓടി. റെയ്ഡ് നടത്തി. ചോദ്യംചെയ്തു. രേഖകൾ പരിശോധിച്ചു. ‘നിർണായക തെളിവ്’...

Recent Articles

Special