29 C
Trivandrum
Tuesday, February 11, 2025

യെച്ചൂരിയുടെ ഓർമ്മയിൽ വയനാടിനായി 1 ലക്ഷം

ന്യൂഡൽഹി: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരെ സഹായിക്കുന്നതിനായി സി.പി.എം. മുൻ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഭാര്യ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1 ലക്ഷം രൂപ സംഭാവന നല്കി. കേരള ഹൗസിൽ വെച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന് അവർ ഈ തുകയ്ക്കുള്ള ചെക്ക് കൈമാറിയത്.

ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് സഹായം നൽകണമെന്ന് സീതാറാം യെച്ചൂരി ആഗ്രഹിച്ചിരുന്നു. ആ ആഗ്രഹ പൂർത്തീകരണത്തിനായാണ് സീമ ചിഷ്തി മുഖ്യമന്ത്രിയെ കണ്ട് തുക കൈമാറിയത്.

Follow the FOURTH PILLAR LIVE channel on WhatsApp 

Recent Articles

Related Articles

Special

Enable Notifications OK No thanks