29 C
Trivandrum
Tuesday, July 1, 2025

Showbiz

ജി.മാർത്താണ്ഡൻ ഒരുക്കുന്ന ഓട്ടം തുള്ളൽ

തിരുവനന്തപുരം: പാവാട ഉള്‍പ്പടെയുള്ള സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന്‍ ജി.മാര്‍ത്താണ്ഡന്‍ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളല്‍ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. 'ഒരു തനി നടന്‍ തുള്ളല്‍' എന്ന ടാഗ് ലൈനുമായി...

ഈ വലയം മേയ് 30ന്

കൊച്ചി: ഈ കാലഘട്ടത്തിൻ്റെ അനിവാര്യമായ ചില ചോദ്യങ്ങളിലേക്കും അന്വേഷണങ്ങളിലേക്കും പ്രേക്ഷകരെ കൊണ്ടു ചെന്നെത്തിക്കുന്ന സാമൂഹിക പ്രസക്തമായ ഒരു വിഷയം കൈകാര്യം ചെയ്യുന്ന ചിത്രം -ഈ വലയം. രേവതി എസ്.വര്‍മ്മ കഥയെഴുതി സംവിധാനം ചെയ്യുന്ന...

ഹൃദയപൂർവ്വം ലൊക്കേഷനിൽ തുടരും വിജയാഘോഷം

കൊച്ചി: രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം നേടി പ്രദർശനം തുടരുകയാണ്. ഇതിനിടയിൽ തികച്ചും അപ്രതീക്ഷിതമായി ഒരു...

മകളുടെ കരൾ പകുത്തുകിട്ടാൻ കാത്തുനില്ക്കാതെ വിഷ്ണുപ്രസാദ്

കൊച്ചി : മകളുടെ കരൾ പകുത്തുകിട്ടുന്ന ജീവിതത്തിനായി വിഷ്ണുപ്രസാദ് കാത്തുനിന്നില്ല. എല്ലാവരെയും സങ്കടപ്പെടുത്തി അദ്ദേഹം മരണത്തിലേക്ക് യാത്രയായി. അച്ഛൻ വിട പറയുമ്പോൾ മകൾ അഭിരാമി സങ്കടപ്പെടുന്നതും അതോർത്താണ്, കരൾ പകുത്തുനൽകാൻ താൻ കൊതിച്ചിട്ടും...

നടൻ വിഷ്ണുപ്രസാദ് അന്തരിച്ചു

കൊച്ചി: സിനിമ, സീരിയൽ നടൻ ആർ.വിഷ്ണുപ്രസാദ് (49) അന്തരിച്ചു. കരൾരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ വ്യാഴാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കരൾ മാറ്റിവയ്ക്കാനുള്ള തയ്യാറെടുപ്പിനിടയിലായിരുന്നു.കരൾ നൽകാൻ...

ധ്യാൻ ശ്രീനിവാസൻ്റെ ഒരു വടക്കൻ തേരോട്ടം

കോഴിക്കോട്: ലോക തൊഴിലാളി ദിനത്തിൽ ഓട്ടോറിക്ഷാ തൊഴിലാളികളുടെ പോസ്റ്റർ. കാക്കിവേഷധാരിയായ ധ്യാൻ ശ്രീനിവാസനും കൂട്ടുകാരും ഒരു ഓട്ടോറിക്ഷയിൽ ചാരിനിന്ന് ധ്യാനിൻ്റെ കൈയിലെ മൊബൈൽ ഫോൺ കൗതുകത്തോടെ നോക്കുകയാണ് ചിത്രത്തിൽ. ഏ.ആർ.ബിനുരാജ് സംവിധാനം ചെയ്യുന്ന...
00:02:14

പടക്കളം മാർക്കറ്റിങ് ഗെയിം പ്ലാൻ പൂർണതയിലേക്ക്

കൊച്ചി: ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു, വിജയ് സുബ്രമണ്യം എന്നിവർ നിർമ്മിച്ച് നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്യുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ മാർക്കറ്റിങ് ഗെയിം പ്ലാൻ 5 പുറത്തിറങ്ങി....

അടിനാശം വെള്ളപ്പൊക്കം: കാമ്പസിൽ നിന്ന് വീണ്ടുമൊരു ചിത്രം

തൃശ്ശൂർ: കാമ്പസ് ജീവിതം എങ്ങനെ ആഘോഷമാക്കാം എന്നു നോക്കി നടക്കുന്ന ഒരു സംഘം വിദ്യാർത്ഥികളുടെ ജീവിതത്തിനിടയിൽ അരങ്ങേറുന്ന സംഭവവികാസങ്ങളാണ് അവതരിപ്പിക്കുന്ന ചിത്രം -അടിനാശം വെള്ളപ്പൊക്കം. എൻജിനീയറിങ് കോളേജിൻ്റെ പശ്ചാത്തലത്തിൽ മുഴുനീള ഫൺത്രില്ലർ മൂവിയയി...

തഗ്ഗ് സി.ആർ 143/24 പൂർത്തിയായി

കൊച്ചി: പുതിയ കാലഘട്ടത്തിൽ സിനിമയെ സംബന്ധിച്ചടത്തോളം ഏറ്റവും പ്രിയപ്പെട്ട ജോണറായി മാറിയിരിക്കുകയാണ് ഇൻവസ്റ്റിഗേഷൻ. ആ ജോണറിൽ ഈ അടുത്ത കാലത്ത് പ്രദർശനത്തിനെത്തിയ പല ചിത്രങ്ങളും മികച്ച വിജയം നേടുകയും ചെയ്തു. ഇതാണ് അന്വേഷണാത്മക...

Recent Articles

Special