മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക് 74-ാം പിറന്നാൾ. ആരോഗ്യ പ്രശ്നങ്ങളിൽ നിന്നുള്ള തിരിച്ചുവരുന്നു എന്ന സവിശേഷത കൂടിയുണ്ട് ഈ പിറന്നാളിന്. ആറുമാസമായി താരം ചെന്നൈയിൽ വിശ്രമത്തിലാണ്. പിറന്നാൾ ദിനമായ ഇന്ന് മമ്മൂട്ടി ആരാധകരെ അഭിസംബോധന ചെയ്യുമെന്നാണ് സൂചന. താരത്തിന്റെ പുതിയ വേഷം കാണാൻ കാത്തിരിക്കുകയാണ് മലയാളികൾ.കാലിടറിയപ്പോഴെല്ലാം മലയാള സിനിമയെ ഒറ്റയ്ക്ക് തോളിലേറ്റിയ...
സൂപ്പർഹിറ്റ് ചിത്രമായ ഗജിനിയിൽ ആദ്യം അഭിനയിക്കേണ്ടിയിരുന്നത് സൂര്യക്ക് പകരം അജിത് ആയിരുന്നുവെന്ന് സംവിധായകൻ എ.ആർ മുരുഗദോസ്. അജിത് അന്ന് മറ്റ് ചിത്രങ്ങൾ ഉണ്ടായിരുന്നതിനാലാണ് ഗജിനി ചെയ്യാൻ സാധിക്കാതിരുന്നത്. അജിത്തിനെ വെച്ച് ചിത്രം രണ്ട് ദിവസത്തോളം ഷൂട്ട് ചെയ്യുകയും ചെയ്തിരുന്നുവെന്നും മുരുഗദോസ് പറയുന്നു. ശിവകാർത്തികേയനെ നായകനാക്കി മുരുഗദോസ് സംവിധാനം ചെയ്യുന്ന മദ്രാസിയുടെ...
യുവ ചലചിത്രതാരം ഷെയ്ന്‍ നിഗത്തെ നായകനാക്കി മാർട്ടിൻ ജോസഫ് സംവിധാനം ചെയ്യുന്ന “ദൃഢം” എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. Protect. Serve. Survive. എന്ന ടാഗ് ലൈൻ നല്കി ഒരുക്കുന്ന...
ലോകേഷ് കനഗരാജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ കൈതി, മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. കൈതിയുടെ രണ്ടാം ഭാഗം വരുന്നു എന്ന വാർത്ത വലിയ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. എന്നാൽ കൈതി 2 വീണ്ടും നീട്ടി...
കൊച്ചി: റാപ്പർ വേടൻറെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുൻകൂർ ജാമ്യാപേക്ഷയിൽ സിംഗിൾ ബെഞ്ച് പരാതിക്കാരിയുടെയും വേടന്റെയും വാദം കേൾക്കും. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് ഹർജി...
കൊച്ചി:കൊച്ചിയിൽ യുവ ഡോക്ടർ നൽകിയ ബലാത്സംഗ പരാതിയിൽ വേടനെതിരെ അന്വേഷണം ഊർജിതമാക്കൻ പോലീസ്. വേടൻ കേരളത്തിലില്ലെന്ന് പോലീസിന് വിവരം ലഭിച്ചതിന്റെ ഭാഗമായി ഇതര സംസ്ഥാനങ്ങളിൽ കേന്ദ്രീകരിച്ച അന്വേഷണം വ്യാപിപ്പിക്കാനാണ് നീക്കം.
തൃക്കാക്കര എസിപിയുടെ നേതൃത്വത്തില്‍...
എറണാകുളം: ശ്വേത മേനോനിതിരെ പരാതി നൽകിയ മാര്‍ട്ടിന്‍ മേനാച്ചേരിക്കെതിരെ പരാതി പരാതിയുമായി സിനിമാ നിരൂപകനും കോഴിക്കോട് സ്വദേശിയുമായ സുധീഷ് പാറയില്‍. ഇന്ത്യയിൽ നിരോധിക്കപ്പെട്ട നിരോധിത അശ്ലീല സൈറ്റുകളുടെ വിവരങ്ങള്‍ ഉള്‍പ്പെടെ പങ്കുവെച്ച് പ്രചാരം...
തിരുവനന്തപുരം: അധിക്ഷേപ പരാമർശവുമായി വീണ്ടും സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. സിനിമാ കോൺക്ലേവിൽ അധിക്ഷേപ പരാമർശം നടത്തിയത്. സിനിമ നിർമിക്കാൻ സ്ത്രീകൾക്കും ദളിത് വിഭാഗങ്ങൾക്കും സർക്കാർ നൽകുന്ന ഫണ്ടിലായിരുന്നു വിവാദ പരാമർശം. സർക്കാരിൻ്റെ ഫണ്ടിൽ...
കൊച്ചി: അന്തരിച്ച സിനിമ - മിമിക്രി താരം കലാഭവൻ നവാസിൻ്റെ മൃതദേഹം ശനിയാഴ്ച പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. നവാസിൻ്റെ മരണത്തിൽ അസ്വഭാവിക മരണത്തിന് ചോറ്റാനിക്കര പൊലീസ് കേസെടുത്തു. ആലുവയിലെ...
അഹമ്മദാബാദ്: എയർ ഇന്ത്യാ വിമാനപകടത്തിൽ ഗുജറാത്തി ചലച്ചിത്രകാരൻ മഹേഷ് ജിറാവാല മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. അപകടത്തിൽപ്പെട്ട വിമാനത്തിലെ യാത്രക്കാരനായിരുന്നില്ല മഹേഷ്. വിമാനം വീണ് തീപ്പിടിച്ച സ്ഥലത്ത് മഹേഷ് ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവദിവസം ഷാഹിബാഗിന്...
കൊളംബോ: മലയാളികളുടെ പ്രിയനടൻ മോഹൻലാലിനെ ആദരിച്ച് ശ്രീലങ്കൻ പാർലമെൻ്റ്. ഡെപ്യൂട്ടി സ്പീക്കർ ഡോ.റിസ്‌വി സാലിഹിൻ്റെ ക്ഷണപ്രകാരമാണ് മോഹൻലാൽ പാർലമെൻ്റിലെത്തിയത്. ശ്രീലങ്കൻ പാർലമെൻ്റ് തനിക്കുതന്ന ആദരവിൽ മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ നന്ദി അറിയിച്ചു. മഹേഷ്...
സേലം: നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു. ഷൈനിൻ്റെ പിതാവ് സി.പി.ചാക്കോ (70) അപകടത്തിൽ മരിച്ചു. ഷൈനിനും അമ്മയ്ക്കും പരുക്കുണ്ട്. ഷൈനും പിതാവും അമ്മയും സഹോദരനും അസിസ്റ്റൻ്റുമായിരുന്നു വാഹനത്തിലുണ്ടായിരുന്നത്....
ചെന്നൈ: പ്രശസ്ത നടനും എഴുത്തുകാരനും ഡബ്ബിങ് ആർട്ടിസ്റ്റും വ്യവസായിയുമായ രാജേഷ് വില്ല്യംസ് (75) അന്തരിച്ചു. 150ലേറെ തമിഴ് ചിത്രങ്ങളിലും ഒരുപിടി തെലങ്ക്, മലയാളം ചിത്രങ്ങളിലും ഒട്ടേറെ തമിഴ് സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. മലയാള നടന്മാരായ...