ഹരിപ്പാട്: ആനയുട കുത്തേറ്റ് മാവേലിക്കര കണ്ടിയൂർ ക്ഷേത്രത്തിലെ ഒന്നാംപാപ്പാൻ അടൂർ തെങ്ങമം ഗോകുലം വീട്ടിൽ മുരളീധരൻ നായർ മരിച്ചു.ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ആന സ്‌കന്ദനാണ് അക്രമാസക്തനായത്. പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഞായറാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു മരണം.ആനയുടെ രണ്ടാം പാപ്പാൻ കരുനാഗപ്പള്ളി സ്വദേശി സുനിൽകുമാർ (മണികണ്ഠൻ-40) ഗുരുതരമായി...
പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ യുവാവിനെ വീട്ടിൽക്കയറി വെട്ടിക്കൊന്നു. കൊഴിഞ്ഞാമ്പാറ കരംപൊറ്റ സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. ഇന്ന് രാത്രി പത്ത് മണിയോടെയാണ് ഒരാൾ സന്തോഷിൻ്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയത്. സന്തോഷിനെ ആക്രമിച്ച ശേഷം ഇയാൾ ഇവിടെ നിന്നും രക്ഷപ്പെട്ടു. പ്രതിയെ പറ്റി സൂചന ലഭിച്ചെന്ന് പൊലീസ് പറയുന്നു. പ്രതിക്കായി കൊഴിഞ്ഞമ്പാറ...
കൊച്ചി: എറണാകുളത്ത് പുഴയിൽച്ചാടി ആത്മഹത്യചെയ്ത വീട്ടമ്മയുടെ പോസ്റ്റുമാർട്ടം ഇന്ന്. എറണാകുളം കോട്ടുവള്ളിയിൽ അയൽവാസിയായ വട്ടിപ്പലിശക്കാരന്റെ ഭീഷണി ഭയന്നാണ് യുവതി ആത്മഹത്യചെയ്തത്. രാവിലെ പറവൂർ താലൂക്ക് ആശുപത്രിയിലാണ് ആശ ബെന്നിയുടെ പോസ്റ്റുമോർട്ടം. ഇന്നലെ ഉച്ചയോടെയാണ്...
കോഴിക്കോട് 236 ഗ്രാം എംഡിഎംഎയുമായി മാത്തോട്ടം സ്വദേശി മുഹമ്മദ് സഹദ് ഡാൻസാഫിന്റെ പിടിയിലായി.ഓണം വിപണി ലക്ഷ്യമാക്കി ബെംഗളൂരുവിൽ നിന്ന് എത്തിച്ച ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്. ഇയാളുടെ സഹായിയായ മുഹമ്മദ് ഫായിസ് ഓടി രക്ഷപ്പെടുകയായിരുന്നു.നിരവധി...
തിരുവനന്തപുരം: തലസ്ഥാനത്തെ അഞ്ചരകോടിയുടെ ഭൂമി തട്ടിപ്പിലെ മുഖ്യകണ്ണിയായ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി അംഗവും ആധാരമെഴുത്തുകാരനുമായ മണികണ്ഠൻ പോലീസ് പിടിയിൽ. നേരത്തെ അനന്തപുരി മണികണ്ഠനെ കേസിൽ പൊലീസ് പ്രതിയാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് മ്യൂസിയം പൊലീസ് പ്രതിയെ...
തിരുവനന്തപുരം: യന്ത്രത്തകരാറിനെത്തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിർത്തിയിട്ടിരിക്കുന്ന ബ്രിട്ടീഷ് നാവികസേനയുടെ എഫ്-35 യുദ്ധവിമാനം നന്നാക്കാൻ ഇംഗ്ളണ്ടിൽനിന്നു വിദഗ്ദ്ധരെത്തും. ബ്രിട്ടീഷ്-അമേരിക്കൻ സാങ്കേതികവിദഗ്ദ്ധരുടെ സംഘമാണ് തിരുവനന്തപുരത്തേക്കെത്തുന്നത്.കഴിഞ്ഞ ദിവസം വിമാനത്തിൻ്റെ സങ്കേതികത്തകരാർ കണ്ടെത്തുന്നതിനായി ബ്രിട്ടനിൽനിന്ന് 5 പേർ തിരുവനന്തപുരത്ത്...
തിരുവനന്തപുരം: ബ്രിട്ടിഷ് യുദ്ധവിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി നിലത്തിറക്കി. ശനിയാഴ്ച രാത്രി 9.30ഓടെയാണ് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തത്.100 നോട്ടിക്കൽ മൈൽ അകലെയുള്ള യുദ്ധക്കപ്പലിൽ നിന്നു പറന്നുയര്‍ന്ന വിമാനത്തിന് കടല്‍ പ്രക്ഷുബ്ധമായതിനാല്‍ തിരികെ...
തിരുവനന്തപുരം: വിമാനത്താവളത്തിലെ ഐ.ബി. ഉദ്യോഗസ്ഥയുടെ ആത്മഹത്യാക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിയും സഹപ്രവര്‍ത്തകനുമായ സുകാന്തിനെ(31) പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. തെളിവെടുപ്പിനായി ഇയാളെ പൊലീസ് രാജസ്ഥാനിലേക്കു കൊണ്ടുപോയി. 10 ദിവസത്തേക്കാണ് പ്രതിയെ പേട്ട പൊലീസിൻ്റെ കസ്റ്റഡിയില്‍വിട്ടത്.സുകാന്തിനെ...
തിരുവനന്തപുരം: തൻ്റെ ജീവിതം രൂപപ്പെടുത്തുന്നതിൽ എൻ.സി.സി. വഹിച്ച നിർണായക പങ്ക് അനുസ്മരിച്ച് മുൻ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ. എൻ.സി.സി. തിരുവനന്തപുരം ഗ്രൂപ്പ് ആസ്ഥാനം സംഘടിപ്പിച്ച എൻ.സി.സി. തിരുവനന്തപുരം മേഖലാ ശില്പശാല 2025ൽ...
തിരുവനന്തപുരം: കരമന–കളിയിക്കാവിള ദേശീയപാതയിൽ കൊടിനട മുതൽ വഴിമുക്ക് വരെയുള്ള ഭാഗത്തെ വികസനത്തിൻ്റെ ഭൂമി ഏറ്റെടുക്കലിന് നഷ്ടപരിഹാരം നൽകാൻ 102.4 കോടി രുപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. നേരത്തെ 97.6 കോടി...
തൃശ്ശൂർ: സി.പി.എം. പ്രവർത്തകനായിരുന്ന കുമ്പളങ്ങാട് ബിജുവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ 8 ആർ.എസ്.എസുകാർക്കും ജീവപര്യന്തം. ഓരോരുത്തര്‍ക്കും 1,44,000 രൂപ പിഴയടയ്ക്കണം. ഇതു കൂടാതെ ആക്രമണത്തിന് 10 വർഷവും സംഘംചേരലിനും ഗുഢാലോചനക്കും ഓരോ വർഷവും...
കൊച്ചി: ഐ.ബി. ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവിധേയനായ സുകാന്ത് സുരേഷ് കീഴടങ്ങി. ആത്മഹത്യ നടന്ന് 2 മാസത്തിന് ശേഷമാണ് സുകാന്ത് കീഴടങ്ങുന്നത്. കേസില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ ഹൈക്കോടതി...
തിരുവനന്തപുരം: വെഞ്ഞാറമ്മൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാൻ ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു.
ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് ഉണക്കാൻ ഇട്ടിരുന്ന മുണ്ട് ഉപയോഗിച്ച് പൂജപ്പുര സെൻട്രൽ ജയിലിലെ ശുചിമുറിയിൽ ആത്മഹത്യാശ്രമം നടത്തിയത്. തിരുവനന്തപുരം...