ഡൽഹി: കോൺഗ്രസിൽ പരിഷ്കാരങ്ങൾ വേണമെന്ന ദിഗ്വിജയ് സിങ്ങിന്റെ ആവശ്യത്തെ പിന്തുണച്ച് ശശി തരൂർ രംഗത്ത്.140-ാമത് കോൺഗ്രസ് സ്ഥാപക ദിനത്തിൽ ദിഗ്വിജയ സിങ്ങുമായുള്ള ആശയവിനിമയത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു തരൂർ. 'ഞങ്ങൾ സുഹൃത്തുക്കളാണ്, സംഭാഷണം നടത്തുന്നത് സ്വാഭാവികമാണ്. സംഘടന ശക്തിപ്പെടുത്തണം, അതിനെക്കുറിച്ച് ഒരു സംശയവുമില്ല.' തരൂർ പറഞ്ഞു. എന്നാൽ ആർഎസ്എസിനെക്കുറിച്ചുള്ള ചോദ്യത്തിന്...
ഡൽഹി: ലഖ്നൗവിൽ ഡോ. ശ്യാമപ്രസാദ് മുഖർജി, പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ, മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി എന്നിവരുടെ പ്രതിമകൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ വികസനം ഒരു കുടുംബത്തിന് മാത്രം അവകാശപ്പെട്ടതല്ലെന്നും മറ്റ് നേതാക്കളെ അവർ അംഗീകരിക്കുന്നില്ലെന്നും ഗാന്ധി കുടുംബത്തിനെതിരെ പരോക്ഷമായ ആക്രമണത്തിൽ പ്രധാനമന്ത്രി പറഞ്ഞു.കോൺഗ്രസ്...
മുംബൈ: ജനുവരി 15 ന് നടക്കാനിരിക്കുന്ന ബ്രിഹാൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) തിരഞ്ഞെടുപ്പിൽ സഖ്യം പ്രഖ്യാപിച്ച് ഉദ്ധവ് താക്കറെയും രാജ് താക്കറെയും.തങ്ങളുടെ പാർട്ടികൾ തമ്മിലുള്ള ഔപചാരിക സീറ്റ് വിഭജനം ഉടൻ പ്രഖ്യാപിക്കുമെന്ന് സഹോദരന്മാർ...
ഡൽഹി: ഡൽഹിയിൽ വായുവിന്റെ ഗുണനിലവാരം മോശമാകുന്നതിനെതിരെയുള്ള പോരാട്ടം തുടരുമ്പോൾ, മലിനീകരണം വഷളാകുന്നതിൽ ഗതാഗത മേഖലയുടെ പങ്ക് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി സമ്മതിച്ചു. ഒരു പൊതുസമ്മേളനത്തിൽ സംസാരിക്കവെ, ഡൽഹിയിലെ...
ഡൽഹി: അപൂർണ്ണമായ യാത്രാ രേഖകളുള്ള ആളുകളെ വിദേശത്തേക്ക് യാത്ര ചെയ്യാൻ അനുവദിക്കില്ലെന്ന് പാകിസ്ഥാൻ ആഭ്യന്തര മന്ത്രി മൊഹ്സിൻ നഖ്വി മുന്നറിയിപ്പ് നൽകിയതായി പാകിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാകിസ്ഥാനി യാത്രക്കാരെ രാജ്യത്തുടനീളമുള്ള വിവിധ...
റായ്പൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഭൂപേഷ് ബാഗേലിന്റെ മകനായ ചൈതന്യയ്ക്ക് സംസ്ഥാനത്തെ മദ്യക്കുംഭകോണത്തില് 200 കോടി മുതല്‍ 250 കോടി വരെ ഓഹരി ലഭിച്ചതായി ഛത്തീസ്ഗഢ് പോലീസിന്റെ അഴിമതി വിരുദ്ധ...
ലേ: പഹൽഗാമിലെ ഭീകരാക്രമണത്തിന് മറുപടിയായി മെയ് മാസത്തിൽ ആരംഭിച്ച 'ഓപ്പറേഷൻ സിന്ദൂർ' സമയത്ത് ഇന്ത്യൻ സായുധ സേന കാണിച്ച അച്ചടക്കത്തെയും കൃത്യവുമായ പെരുമാറ്റത്തിനെയും ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പ്രശംസിച്ചു. സൈന്യത്തിന്...
ഡൽഹി: ഡിസംബർ 6 ന് സിവിൽ ഏവിയേഷൻ മന്ത്രാലയം പുറപ്പെടുവിച്ച നിർദ്ദേശത്തിന് അനുസൃതമായി എയർ ഇന്ത്യ ഗ്രൂപ്പ് തിങ്കളാഴ്ച പുതുക്കിയ ഇക്കണോമി ക്ലാസ് നിരക്കുകൾ പ്രഖ്യാപിച്ചു. കഴിഞ്ഞ ആഴ്ച ഇൻഡിഗോ ഒന്നിലധികം വിമാനങ്ങൾ...
ഡൽഹി: വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം, ഡൽഹിയിലെ വായു മലിനീകരണം തുടങ്ങിയ നിർണായക വിഷയങ്ങൾ പാർലമെന്റിൽ ഉന്നയിക്കുന്നത് നാടകമല്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി.പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി,...
ഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തി കേസിന്റെ വിചാരണയ്ക്കിടെ കേസിൽ പ്രധാന തെളിവായി സമർപ്പിച്ച സി.ഡി. തുറന്ന് പരിശോധിച്ചപ്പോൾ ശൂന്യമാണെന്ന് കണ്ടെത്തി. ലണ്ടനിലെ ഒരു പരിപാടിയിൽ സംസാരിക്കവെ ഹിന്ദു പ്രത്യയശാസ്ത്രജ്ഞനായ...
ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും തമ്മിലുള്ള തർക്കത്തിൽ മഞ്ഞുകുന്നു. പ്രഭാതഭക്ഷണ കൂടിക്കാഴ്ച അവസാനിച്ചു. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുനേതാക്കളും ഐക്യത്തിൻ്റെ സന്ദേശമാണ് നൽകിയത്. 'ഐക്യം തുടരും. ഞങ്ങൾ ഒരുമിച്ച്...
ഡൽഹി: ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം നടന്ന കാർ ബോംബാക്രമണത്തിന് രണ്ട് മാസം മുമ്പ്, കേസിലെ പ്രധാന പ്രതിയായ ഡോ. അദീൽ അഹമ്മദ് റാത്തർ തന്റെ ശമ്പളത്തിൽ നിന്ന് അഡ്വാൻസ് അടിയന്തരമായി ആവശ്യപ്പെട്ടതായി റിപ്പോർട്ട്....
ചെന്നൈ: മുതിർന്ന എഐഎഡിഎംകെ നേതാവ് കെ എ സെങ്കോട്ടയ്യൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം ( ടിവികെ ) അംഗ്വതമെടുത്തു.
എംജിആർ വിശ്വസ്തനായി അറിയിപ്പെടുന്ന മുൻ മന്ത്രിയും മുതിർന്ന രാഷ്ട്രീയക്കാരനുമായ സെങ്കോട്ടയ്യൻ...
ചെന്നൈ: കരൂർ ദുരന്തത്തിനു പിന്നാലെ വീണ്ടും സംസ്ഥാന പര്യടനം തുടങ്ങാനൊരുങ്ങി നടൻ വിജയ്യുടെ പാർട്ടിയായ തമിഴക വെട്രി കഴകം (ടിവികെ).ഡിസംബറിൽ പൊതുയോഗം നടത്താൻ ടിവികെ നീക്കം നടത്തുന്നതായാണ് റിപ്പോർട്ട്. സേലത്ത് പൊതുയോഗം സംഘടിപ്പിക്കാൻ...