Business

00:15:04

സംരംഭങ്ങളുടെ അടച്ചുപൂട്ടൽ: ടൈംസ് ഓഫ് ഇന്ത്യ വാർത്ത പൊളിച്ച് വ്യവസായ മന്ത്രി

തിരുവനന്തപുരം: കേരളത്തിൽ 42000 എം.എസ്.എം.ഇ കൾ 9 വർഷത്തിനുള്ളിൽ അടച്ചുപൂട്ടിയെന്ന ടൈംസ് ഓഫ് ഇന്ത്യ പത്രവാർത്ത തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യവസായ മന്ത്രി പി.രാജീവ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നിയമസഭയിൽ വ്യവസായ മന്ത്രി തന്നെ നൽകിയ...

വ്യവസായ നിക്ഷേപ താല്പര്യപത്രങ്ങൾ യാഥാർത്ഥ്യമാക്കാൻ സമയബന്ധിത പരിപാടി

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ കൊച്ചിയില്‍ സംഘടിപ്പിച്ച ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിയില്‍ നിക്ഷേപകര്‍ ഒപ്പിട്ട ഓരോ താല്പര്യപത്രവും യാഥാര്‍ത്ഥ്യമാക്കാന്‍ സമയബന്ധിത പരിപാടിക്ക് സര്‍ക്കാര്‍ രൂപം നല്‍കി. താല്പര്യപത്രങ്ങളുടെ വിശകലനം രണ്ടാഴ്ചയ്ക്കുള്ളില്‍ നടത്തുമെന്നും വ്യവസായ...
00:10:33

കേരളത്തെയും മുഖ്യമന്ത്രിയെയും പി.രാജീവിനെയും അഭിനന്ദിച്ച് പ്രമുഖ വ്യവസായി കൃഷ്ണ എല്ല

കൊച്ചി: ഇത്തരമൊരു മികച്ച ആഗോള നിക്ഷേപക സംഗമത്തിൽ ആദ്യമായാണ് പങ്കെടുക്കുന്നതെന്ന് ഭാരത് ബയോടെക് ചെയർമാൻ കൃഷ്ണ എല്ല. ഇത്തരം 40ഓളം സംഗമങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. അവിടെയൊന്നും കാണാത്ത രീതിയിലുള്ള മികച്ച സംഘാടനമാണ് കേരളത്തിൽ കണ്ടതെന്ന്...
00:20:08

ഇന്‍വെസ്റ്റ് കേരളയിലൂടെ സംസ്ഥാനത്തേക്ക് 1,52,905.67 കോടി രൂപയുടെ നിക്ഷേപം

കൊച്ചി: ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിയിലൂടെ ഇന്ത്യയിലെയും വിദേശത്തെയും 374 കമ്പനികളില്‍ നിന്നായി കേരളത്തിന് 1,52,905.67 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം. ഈ കമ്പനികളില്‍ 66 എണ്ണം 500 കോടി രൂപയ്ക്കു മുകളില്‍...

ജീവിക്കാനും ജോലി ചെയ്യാനും കേരളം മികച്ചയിടം

കൊച്ചി: മികച്ച രീതിയില്‍ ജീവിക്കാനും ജോലിയെടുക്കാനും സാധിക്കുന്ന സ്ഥലമാണ് കേരളമെന്ന് ഐ.ബി.എസ്. സോഫ്ട്വെയറിന്‍റെ സ്ഥാപകനും എക്സിക്യൂട്ടീവ് ചെയര്‍മാനുമായ വി.കെ.മാത്യൂസ് പറഞ്ഞു. 'സ്റ്റേറ്റ് ഓഫ് ദി ഐ.ടി. ഇന്‍ഡസ്ട്രി' എന്ന സെഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു...

ലോകോത്തര വ്യവസായങ്ങള്‍ക്കായി കേരളത്തിലെ നിക്ഷേപകര്‍ തയ്യാര്‍

കൊച്ചി: ലോകോത്തര വ്യവസായങ്ങള്‍ കേരളത്തില്‍ ആരംഭിക്കാന്‍ ഇവിടുത്തെ നിക്ഷേപകര്‍ തയ്യാറാണെന്ന് സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് എക്സിക്യൂട്ടീവ് ചെയര്‍മാന്‍ ഡോ.വിജു ജേക്കബ് ചൂണ്ടിക്കാട്ടി. '2047- കേരളം മുന്നോട്ടുള്ള പാത' എന്ന വിഷയത്തില്‍ ഇന്‍വെസ്റ്റ് കേരള ആഗോള...

ഏറോസ്പേസ്, ഡിഫന്‍സ് മേഖലകളുടെ വികസനം കേരളത്തിന് ഗുണകരം

കൊച്ചി: മികച്ച ആവാസവ്യവസ്ഥയുള്ള കേരളത്തിന് ഏറോസ്പേസ്, വ്യോമയാനം, പ്രതിരോധ ഉത്പാദനം എന്നീ മേഖലകളില്‍ പരമാവധി നിക്ഷേപ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ കഴിയുമെന്ന് വിലയിരുത്തൽ. ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിയിൽ 'വ്യോമയാന-പ്രതിരോധ മേഖലയിലെ സാധ്യതകളും പങ്കാളിത്തവും'...

ചില്ലറ വിപണിയിൽ ആധിപത്യമുറപ്പിക്കാൻ കേരള ബ്രാൻഡുകൾ

കൊച്ചി: രാജ്യത്തെ ചില്ലറ വ്യാപാര വിപണിയില്‍ കേരള ബ്രാന്‍ഡുകള്‍ ആധിപത്യമുറപ്പിക്കുന്ന കാലം വിദൂരമല്ലെന്ന് ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിയില്‍ അഭിപ്രായമുയർന്നു. ചില്ലറ വ്യാപാര വിപണിയെക്കുറിച്ചുള്ള പാനല്‍ ചര്‍ച്ചയിലാണ് വിദഗ്ധര്‍ ഈ അഭ്രിപ്രായമുയർന്നത്. വസ്ത്രനിര്‍മ്മാണ...

ഭക്ഷ്യസംസ്ക്കരണം: മൂല്യവർധനയിൽ നൂതനത്വവും സുസ്ഥിരതയും അഭികാമ്യം

കൊച്ചി: ഭക്ഷ്യസംസ്ക്കരണ മേഖലയില്‍ മൂല്യവര്‍ധിത ഉത്പന്നങ്ങളില്‍ നൂതനത്വത്തിനും സുസ്ഥിരതയ്ക്കും തയ്യാറായാല്‍ കേരളത്തിനു അനന്തമായ സാധ്യതകളാണുള്ളതെന്ന് ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിയോനുബന്ധിച്ചു നടത്തിയ ശില്പശാല. ഇതിനൊപ്പം വെല്ലുവിളികളും ഏറെയുണ്ടെന്നു ശില്പശാലയിൽ പങ്കെടുത്ത വിദഗ്ദ്ധര്‍ ചുണ്ടിക്കാട്ടി....

ടൂറിസം മേഖലയില്‍ വൈവിധ്യമാര്‍ന്ന നിക്ഷേപം കേരളത്തിൻ്റെ സാധ്യത

കൊച്ചി: ടൂറിസം മേഖലയില്‍ വൈവിധ്യമാര്‍ന്ന നിക്ഷേപത്തിന് കേരളത്തിന് സാധ്യതയുണ്ടെന്ന് വിദഗ്ദ്ധര്‍. കൊച്ചി ലുലു ബോള്‍ഗാട്ടി ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ സംഘടിപ്പിച്ച ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയില്‍ 'സുസ്ഥിര ടൂറിസത്തിന്‍റെയും ഉത്തരവാദിത്ത വ്യവസായത്തിന്‍റെയും...

Recent Articles

Special