കൊച്ചി: പൂക്കളുടെ വൈവിധ്യങ്ങളെ പരിചയപ്പെടുത്തി ലുലു മാളിൽ പുഷ്പമേള. ബോഗെയിന്‍വില്ല, വ്യത്യസ്തതരം ഓര്‍ക്കിഡുകള്‍, കുറഞ്ഞ പ്രായത്തില്‍ തന്നെ കായ്ഫലം നല്‍കുന്ന ഫല സസ്യങ്ങള്‍ എന്നിവയ്ക്കു പുറമെ ഫല സസ്യങ്ങളും, വിദേശ രാജ്യങ്ങളില്‍ ...
തിരുവനന്തപുരം: കേരളത്തിന്റെ വികസനമുന്നേറ്റത്തിലെ പുതിയ നാഴികക്കല്ലായി ‘ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ്’ മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തേക്ക് കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുവാനും നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളത്തെ ശക്തിപ്പെടുത്താനും ഈ ഉച്ചകോടി...
മുംബൈ: റിസർവ് ബാങ്ക് നടപ്പുസാമ്പത്തികവർഷം ആറാമത്തെ പണനയം പ്രഖ്യാപിച്ചു. വാണിജ്യബാങ്കുകൾക്ക് നൽകുന്ന ഹ്രസ്വകാല വായ്‌പയുടെ പലിശനിരക്കായ റിപ്പോ 0.25 ശതമാനം അഥവാ 25 ബേസിസ് പോയിന്റ് കുറച്ചു. ഇതോടെ റിപ്പോ നിരക്ക് 6.5ൽ...
തിരുവനന്തപുരം: കേരളത്തിന്‍റെ അത്യാധുനിക സാങ്കേതികവിദ്യയും എ.ഐ. ഭൂപ്രകൃതിയും രാജ്യത്തിന്‍റെ ഓട്ടോമോട്ടീവ് സാങ്കേതികവിദ്യയെ നയിക്കുന്നതിന് പര്യാപ്തമെന്ന് വിദഗ്ധര്‍. ഫെബ്രുവരി 21, 22 തീയതികളില്‍ കൊച്ചിയില്‍ നടക്കുന്ന ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ ഉച്ചകോടിക്കു മുന്നോടിയായി തിരുവനന്തപുരത്ത്...
തിരുവനന്തപുരം: ഓട്ടോമോട്ടീവ് ടെക്നോളജി ഹബ്ബായി മാറാനുള്ള സംസ്ഥാനത്തിന്‍റെ ശ്രമങ്ങള്‍ക്ക് കരുത്തു പകരുന്ന ഇലക്ട്രിക് വാഹനങ്ങളുടെ പ്രദര്‍ശനവുമായി ആഗോള വാഹനനിര്‍മ്മാതാക്കള്‍. കേരള ഓട്ടോമോട്ടീവ് ടെക്നോളജി ഉച്ചകോടി (കാറ്റ്സ് 2025) യിലാണ് ഇന്ത്യക്ക് അകത്തും പുറത്തുമുള്ള...
തിരുവനന്തപുരം: കരകൗശല മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ വിപണി സാധ്യതകള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്തണമെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. 2023ലെ സംസ്ഥാന കരകൗശല അവാര്‍ഡുകള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കരകൗശല രംഗത്ത് ഇനിയുമേറെ മുന്നോട്ടു...
തിരുവനന്തപുരം: ഇലക്ട്രിക്, സോഫട്വെയർ അധിഷ്ഠിത വാഹനങ്ങളിലേക്കുള്ള മാറ്റം ഉള്‍ക്കൊണ്ട് ഭാവിയിലെ ഓട്ടോമോട്ടീവ് സാങ്കേതിക വിദ്യയുടെ കേന്ദ്രമായി മാറാന്‍ തിരുവനന്തപുരം സുസജ്ജമാണെന്ന് റവന്യൂ മന്ത്രി കെ.രാജന്‍. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്മെന്‍റ് കോര്‍പറേഷനുമായി (കെ.എസ്.ഐ.ഡി.സി.)...
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ വ്യവസായ പാർക്കുകളിലും വിജ്ഞാപനം ചെയ്യപ്പെട്ട സ്വകാര്യ വ്യവസായ പാർക്കുകളിലും നിർമ്മാണ യൂണിറ്റുകൾ സ്ഥാപിക്കുന്നതിനായി ഭൂമി കൈമാറ്റം ചെയ്യുന്നതിനുള്ള സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസും പൂർണ്ണമായി ഒഴിവാക്കും. 2023ലെ പുതിയ...
തിരുവനന്തപുരം: സംസ്ഥാനത്തെ പരമ്പരാഗത തൊഴിലുകളിൽ ഏർപ്പെട്ടിട്ടുള്ളവർക്കായി ആവിഷ്കരിച്ച സാമ്പത്തിക സഹായ പദ്ധതിയായ ഇൻകം സപ്പോർട്ട് സ്കീം പ്രകാരം കയർ, ഖാദി തൊഴിലാളികൾക്കായി 24.83 കോടി രൂപ കൂടി അനുവദിച്ചു. കേരള ഖാദി ഗ്രാമവ്യവസായ...
മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിൽ. ഒരു യു.എസ്. ഡോളറിന് 87.16 ഇന്ത്യൻ രൂപ നൽകണം. തിങ്കളാഴ്ച മാത്രം 54 പൈസയാണ് ഇടിഞ്ഞത്. വെള്ളിയാഴ്ച വിപണി അവസാനിക്കുമ്പോൾ 86.61...