29 C
Trivandrum
Saturday, December 14, 2024

പാതിരാത്രി ഫുൾ പായ്ക്കപ്പ്

കൊച്ചി: മമ്മൂട്ടി നായകനായി അഭിനയിച്ച് ഏറെ ശ്രദ്ധേയമായ പുഴു എന്ന ചിത്രത്തിനു ശേഷം റെത്തിന സംവിധാനം ചെയ്യുന്ന പാതിരാത്രി എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി.അബ്ദുൾ നാസർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം കുമളി, അണക്കര, കൊച്ചി ഭാഗങ്ങളിലായിട്ടാണ് പൂർത്തീകരിച്ചത്.

Follow the FOURTH PILLAR LIVE channel on WhatsApp 

രണ്ടു പൊലീസ് ഉദ്യോഗസ്ഥരുടെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിന്റെ കഥാ പുരോഗതി. ഇവരുടെ ഒരു കേസന്വേഷണത്തിനിടയിൽ കടന്നു വരുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ പൂർണ്ണമായും ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്നത്. ഇടുക്കി ജില്ലയിലെ ഒരു ഗ്രാമത്തിൽ ഒറ്റരാത്രിയിൽ നടക്കുന്ന ഒരു പൊലീസ് ഡ്രാമയാണ് ഈ ചിത്രം.

സംവിധായക റെത്തിന അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം

സൗബിൻ ഷാഹിറും നവ്യാനായരുമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ കോൺസ്റ്റബിൾ ഹരീഷ്, പ്രബേഷണറി എസ്.ഐ. ജാൻസി കുര്യൻ എന്നിവരെ അവതരിപ്പിക്കുന്നത്. സണ്ണി വെയ്ൻ, ആൻ അഗസ്റ്റിൻ എന്നിവരും മുഖ്യ വേഷങ്ങളിലുണ്ട്. ശബരിഷ് , ഹരിശ്രീ അശോകൻ, ഇന്ദ്രൻസ് എന്നിവരും പ്രധാന താരങ്ങളാണ്.

സണ്ണി വെയ്ന്‍, ആന്‍ അഗസ്റ്റിന്‍, നവ്യ നായര്‍

ഒരു യഥാർത്ഥസംഭവത്തെ ആസ്പദമാക്കി ഷാജി മാറാടാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഇലവിഴാ പൂഞ്ചിറ എന്ന ചിത്രത്തിനു ശേഷം ഷാജി മാറാട് തിരക്കഥ രചിക്കുന്ന ചിത്രം കൂടിയാണിത്.

സംഗീതം -ജെയ്ക്ക് ബിജോയ്‌സ്, ഛായാഗ്രഹണം -ഷഹ്നാദ് ജലാൽ, ചിത്രസംയോജനം -ശ്രീജിത്ത് സാരംഗ്, കലാസംവിധാനം -ദിലീപ് നാഥ്, ചമയം -ഷാജി പുൽപ്പള്ളി, വസ്ത്രാലങ്കാരം -ധന്യാ ബാലകൃഷ്ണൻ, സംഘട്ടനം -പി.സി. സ്റ്റണ്ട്‌സ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -അജിത് വേലായുധൻ, പരസ്യകല -യെല്ലോ ടൂത്ത്, പ്രൊഡക്ഷൻ മാനേജർ -ജോബി ജോൺ, പ്രൊഡക്ഷൻ എക്‌സിക്കുട്ടീവ് -രാജേഷ് സുന്ദരം, പ്രൊഡക്ഷൻ കൺട്രോളർ -പ്രശാന്ത് നാരായണൻ.

Recent Articles

Pressone TV

PRESSONE TV
Video thumbnail
'വ്യോമസേനക്ക് കേരളം നൽകിയ സല്യൂട്ടിന് വിലയിടുകയാണ് കേന്ദ്രസർക്കാർ' | രൂക്ഷപ്രതികരണവുമായി ബ്രിട്ടാസ്
08:03
Video thumbnail
നാണംകെട്ട് പി വി അൻവർ | ഒടുവിൽ കെ സി വേണുഗോപാലിന്റെ മുന്നിൽ
06:15
Video thumbnail
മോദി, അമിത്ഷാ, ചന്ദ്രചൂഡ് | ത്രയങ്ങളെ പൊളിച്ചടുക്കി മഹുവ മൊയ്ത്ര | പ്രസംഗം തടസപ്പെടുത്താൻ ബിജെപി
18:36
Video thumbnail
നിങ്ങൾ മാധ്യമങ്ങളുടെ സഹായം വേണ്ട, എന്നാൽ ഒരു മര്യാദ കാണിക്കണം | #mvgovindan ON #keralamedia
08:57
Video thumbnail
വി ഡി സതീശന്റെ അനുയായികൾക്കെതിരെചാണ്ടി ഉമ്മൻ വീണ്ടും |പിതാവിനെ വെറുതെ വിടണം..
09:59
Video thumbnail
ലീഗ് യോഗത്തിൽ വാഗ്‌വാദവും പൊട്ടിത്തെറിയും കെ എം ഷാജിയും കുഞ്ഞാലിക്കുട്ടിയും നേർക്കുനേർ
08:03
Video thumbnail
തൊഴിലാളികൾ ഇടതുപക്ഷത്തിനൊപ്പം,ദക്ഷിണ റെയിൽവേയിലെ അംഗീകാരം തിരിച്ചുപിടിച്ച് സിഐടിയു
04:24
Video thumbnail
ലോക്സഭയിൽ കോപ്രായം കാണിച്ച് സുരേഷ് ഗോപി |കയ്യോടെ പിടിച്ച് കണക്കിന് കൊടുത്ത് കനിമൊഴി എംപി|SURESH GOPI
23:08

Related Articles

Pressone Keralam

PRESSONE KERALAM
Video thumbnail
പി വി അൻവറിന് വമ്പൻ തിരിച്ചടി | കോൺഗ്രസ്സിലേക് എത്തിയില്ല | അപ്പഴേക്കും തിരിച്ചടികൾ ഓരോന്നോരാന്നായി
04:27
Video thumbnail
രക്ഷാപ്രവർത്തനത്തിന് കൂലി | കേന്ദ്രസർക്കാരിന് കേരളത്തിന്റെ മറുപടി
05:32
Video thumbnail
ലീഗിന് ഉഗ്രൻ പണികൊടുത്തത് ഉമർ ഫൈസി മുക്കം അരീക്കോട്ടെ പ്രസംഗം വൈറൽ ദൃശ്യങ്ങൾ കാണാം
20:39
Video thumbnail
വൈദ്യുതി നിരക്ക് ദക്ഷിണേന്ത്യയിൽ, ഏറ്റവും കുറവ് കേരളത്തിൽ, ഡാറ്റ പുറത്തുവിട്ട് ദേശീയ മാധ്യമം
05:21
Video thumbnail
ആദ്യ പ്രസംഗത്തിൽ കസറി പ്രിയങ്ക ഗാന്ധി |പ്രസംഗം കേൾക്കാൻ എത്താതെ മോദി
29:53
Video thumbnail
'തന്നെ ബഹുമാനിക്കാത്ത ഉപരാഷ്ട്രപതിയെ ബഹുമാനിക്കില്ല'പ്രതിപക്ഷ നേതാവും ഉപരാഷ്ട്രപതിയും നേർക്കുനേർ
13:44
Video thumbnail
കേരളത്തിന് വേണ്ടി ലോക്സഭയിൽ കെ രാധാകൃഷ്ണൻ |പിന്തുണയുമായി കോൺഗ്രസ് എംപി എം കെ രാഘവൻ |സഭയിലെ ദൃശ്യങ്ങൾ
10:14
Video thumbnail
കേരളം വീണ്ടും മാതൃക |അഭിനന്ദനവുമായി കേന്ദ്ര വിവരാവകാശ കമ്മീഷണർ | Kerala again as an example
03:59
Video thumbnail
പ്രതിപക്ഷ പ്രതിഷേധത്തിന് പുല്ലുവില,വീണ്ടും കള്ളക്കളിയുമായി ബിജെപി, No respect for opposition
06:58
Video thumbnail
‌രാജ്യസഭയിൽ ഭരണ-പ്രതിപക്ഷ പോരാട്ടം | കോപം നിയന്ത്രിക്കാൻ പാടുപെട്ട് ഉപരാഷ്ട്രപതി | ദൃശ്യങ്ങൾ കാണാം
11:09

Special

The Clap

THE CLAP
Video thumbnail
പ്രദർശനത്തിന് അവസരം കിട്ടിയില്ലേ ? ഇനി ദുഃഖിക്കേണ്ട ! | സംഭവം ഗംഭീരം | MINI THEATRE FOR IFFK 2024
02:21
Video thumbnail
"തമ്പാനൂർ കടയൊന്നുമില്ല അണ്ണാ,ഇത് നമ്മളെ ഒരു ചെറിയ സംരംഭം" | ഐഎഫ്എഫ്‌കെ ടാഗോറിൽബിഗ് ബോസ് താരം ദിയ സന
01:43
Video thumbnail
നമ്മൾ പാവങ്ങൾ ജീവിച്ച് പോട്ടെ...ദിയ സനയും ചായക്കടയും തിരുവനന്തപുരത്ത് #diyasana #iffk2024
00:31
Video thumbnail
ടാഗോർ കഫേ..ഇത് ഞാൻ പുതുക്കി സെറ്റപ്പ് ചെയ്തത്...ബിഗ്‌ബോസ് താരത്തിന്റെ ചായക്കട വൈറൽ #diyasana
00:45
Video thumbnail
ദാഹം മാറ്റാൻ ബിഗ്‌ബോസ് താരം ദിയ സനയുടെ കട ടാഗോർ തിയേറ്ററിൽ #diyasana #iffk2024 #bigbossmalayalam
00:21
Video thumbnail
പെൺനോട്ടത്തിന്റെ മേള കാഴ്ച | പെൺകരുത്തിന്റെ പ്രതീകമായി ഏഴ് മികച്ച ചിത്രങ്ങൾ #iffk2024 #iffk
04:42
Video thumbnail
വരുന്നു, ലാലേട്ടൻ വിളയാട്ട് | അഞ്ച് ചിത്രങ്ങളുടെ റിലീസ് പ്രഖ്യാപിച്ചു #mohanlal #lalettan #barroz
04:04
Video thumbnail
ലാപ്പതാ ലേഡീസ് ഓസ്‌ക്കറിന്.. | INDIAN CINEMAS SELECTED TO SUBMIT FOR OSCAR
05:07
Video thumbnail
Kishkindha Kaandam Movie Review | കിഷ്കിന്ധാ കാണ്ഡം മൂവി റിവ്യൂ | Asif Ali | Aparna Balamurali
08:55
Video thumbnail
അജയന്റെ രണ്ടാം മോഷണം മൂവി റിവ്യൂ | ഓണം റിലീസ് ടോവിനോ തൂക്കി ? | ARM MOVIE REVIEW | TOVINO THOMAS
06:28

Enable Notifications OK No thanks