30 C
Trivandrum
Thursday, November 21, 2024

ട്രംപിന്റെ വലംകൈയായ മലയാളി

പാലക്കാട്: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വലംകൈ ഒരു മലയാളിയാണ് -വിവേക് ഗണപതി രാമസ്വാമി. ട്രംപിന്റെ ക്യാബിനറ്റിലെ പ്രധാനപ്പെട്ട രണ്ടു മുഖങ്ങളില്‍ ഒരാളാണ് ഈ 38കാരന്‍. ലോകത്തെ ഏറ്റവും സമ്പന്നനും ടെസ്‌ല, സ്‌പേസ് എക്‌സ്, എക്‌സ് (ട്വിറ്റര്‍) എന്നിവയുടെ മേധാവിയുമായ ഇലോണ്‍ മസ്‌കാണ് മറ്റൊരാള്‍. പുതുതായി രൂപം നല്കുന്ന നൈപുണ്യവികസന വകുപ്പായ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സിയുടെ ചുമതലയായിരിക്കും ഇവര്‍ക്ക്.

സംരംഭകനും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ ട്രംപിനെതിരേ മത്സരിച്ചിരുന്ന വ്യക്തിയുമാണ് വിവേക് രാമസ്വാമി. അയോവ കോക്കസുകളിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തുില്‍ നിന്ന് പിന്മാറുകയും ട്രംപിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. പെന്‍സില്‍വേനിയയിലെ സ്‌ക്രാന്റണില്‍ നടന്ന റാലിയില്‍ വച്ച് വിവേക് രാമസ്വാമിക്ക് പ്രധാന കാബിനറ്റ് റോള്‍ നല്‍കുന്നതിനെക്കുറിച്ച് ട്രംപ് സൂചന നല്‍കിയിരുന്നു.

ഒഹായോയിലെ സിന്‍സിനാറ്റിയില്‍ 1985 ഓഗസ്റ്റ് ഒമ്പതിണ് വിവേക് രാമസ്വാമി ജനിച്ചത്. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ കേരളത്തിലെ പാലക്കാട് നിന്നും കുടിയേറിയവരാണ്. പാലക്കാട് വടക്കഞ്ചേരി സ്വദേശി വി.ജി.രാമസ്വാമിയുടെയും തൃപ്പൂണിത്തുറ സ്വദേശിയായ ഗീത രാമസ്വാമിയയുടെയും മകനാണ് വിവേക്. രാമസ്വാമി കോഴിക്കോട് റീജിയണല്‍ എന്‍ജിനീയറിങ് കോളേജില്‍ നിന്ന് ബിരുദം നേടി, ജനറല്‍ ഇലക്ട്രിക്കില്‍ എന്‍ജിനീയറായും പേറ്റന്റ് അറ്റോര്‍ണിയായും ജോലി ചെയ്തു. ഗീത രാമസ്വാമി മൈസൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് ബിരുദം നേടിയ മനഃശാസ്ത്രജ്ഞയാണ്. തമിഴാണ് കുടുംബത്തില്‍ സംസാരിക്കുന്നതെങ്കിലും വിവേകിന് മലയാളവും അറിയാം.

ഹാര്‍വാര്‍ഡ് കോളേജില്‍ നിന്നും യേല്‍ ലോ സ്‌കൂളില്‍ നിന്നും ബിരുദം നേടിയ വിവേക് 2014ല്‍ ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ റോയിവന്റ് സയന്‍സസ് സ്ഥാപിച്ചു. 2021ല്‍ റോയിവന്റ് സയന്‍സസില്‍ നിന്ന് വിരമിച്ച ശേഷം സ്‌ട്രൈവ് അസറ്റ് മാനേജ്മന്റ് എന്ന നിക്ഷേപ സ്ഥാപനത്തിന്റെ സഹസ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയര്‍മാനും ആയി പ്രവര്‍ത്തിച്ചു. 2020 മുതല്‍, അദ്ദേഹം സ്റ്റേക്ക്ഹോള്‍ഡര്‍ തിയറി, ബിഗ് ടെക്, ക്രിട്ടിക്കല്‍ റേസ് തിയറി എന്നിവക്കെതിരെ വിമര്‍ശനാത്മകമായി എഴുതുകയും സംസാരിക്കുകയും ചെയ്തു.

സെനറ്റര്‍ റോബ് പോര്‍ട്ട്മാന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചതിന് ശേഷം, അദ്ദേഹത്തിന്റെ പിന്‍ഗാമിയായി 2022ലെ തിരഞ്ഞെടുപ്പില്‍ വിവേക് രാമസ്വാമി മത്സരിക്കുമെന്ന് മാധ്യമങ്ങളില്‍ ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നു, എന്നാല്‍ ഒടുവില്‍ അദ്ദേഹം അത് നിരസിച്ചു. തുടര്‍ന്ന് 2023 ഫെബ്രുവരിയില്‍ 2024-ലെ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് അദ്ദേഹം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു. പിന്നീടാണ് മത്സരത്തില്‍ നിന്നു പിന്മാറി ട്രംപിനൊപ്പം ചേര്‍ന്നത്.

പ്രചാരണസംഘത്തിലെ മലയാളി സാന്നിദ്ധ്യം

ഡോണള്‍ഡ് ട്രംപിന്റെ പ്രചാരണ സംഘത്തിലും ശ്രദ്ധേയ സാന്നിദ്ധ്യമായി ഒരു മലയാളിയുണ്ടായിരുന്നു. കൊല്ലം കുമ്പനാട്ടുകാരന്‍ സ്റ്റാന്‍ലി ജോസ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ദേശീയ ഉപദേശകസമിതി അംഗമാണിദ്ദേഹം. ഇത്തവണ പെന്‍സില്‍വേനിയയില്‍ ന്യൂനപക്ഷങ്ങളായ കറുത്തവര്‍ഗക്കാര്‍, ഏഷ്യക്കാര്‍, സ്‌പെയിന്‍കാര്‍ എന്നിവര്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് പരമാവധി വോട്ട് നേടുക എന്നതായിരുന്നു നിയോഗം.

സ്റ്റാന്‍ലി ജോസ്

പുനലൂര്‍ ഹൈസ്‌കൂളിലെ കെ.എസ്.യു. നേതാവായാണ് സ്റ്റാന്‍ലി രാഷ്ട്രീയജീവിതം തുടങ്ങുന്നത്. സ്റ്റാന്‍ലിയുടെ അച്ഛന്‍ കുമ്പനാട് വാക്കേപ്പടിക്കല്‍ വി.സി.ജോര്‍ജ് രാഷ്ട്രീയക്കാരനായിരുന്നു. പഴയ സ്റ്റേറ്റ് കോണ്‍ഗ്രസ് നേതാവ് ടി.എം.വര്‍ഗീസിനൊപ്പമായിരുന്നു. പിന്നീട് അദ്ദേഹം ഇന്ത്യ പെന്തക്കോസ്ത് സഭയുടെ പാസ്റ്റര്‍ ആയി. അച്ഛനോടൊപ്പം പുനലൂര്‍, റാന്നി, തിരുവല്ല എന്നിവിടങ്ങളിലായിരുന്നു സ്റ്റാന്‍ലിയുടെ വിദ്യാഭ്യാസം. പിന്നീട് അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ മലയാളി പെണ്‍കുട്ടി ഷെര്‍ളി ജോര്‍ജിനെ വിവാഹം ചെയ്തു. അങ്ങനെ അമേരിക്കയിലെത്തി.

അവിടെ ജോലിചെയ്ത റസ്റ്റാറന്റാണ് വഴിത്തിരിവായത്. അമേരിക്കയിലെ മുതിര്‍ന്ന നയതന്ത്രജ്ഞനായ എഡ് റോളിന്‍സ് അവിടെ വരുമായിരുന്നു. പ്രസിഡന്റ് റെയ്ഗന്റെ പ്രചാരണസമിതി ചെയര്‍മാനായിരുന്ന അദ്ദേഹവുമായി ചങ്ങാത്തത്തിലായി. ചില കാമ്പെയിനുകളില്‍ പങ്കാളിയായി. റോളിന്‍സ് പിന്നീട് ട്രംപിന്റെ പ്രചാരണ ജോലികള്‍ ഏറ്റെടുത്തതോടെ സ്റ്റാന്‍ലിയെയും ഒപ്പം കൂട്ടി.

Recent Articles

PRESSONE TV
Video thumbnail
പാലക്കാട് "സരിൻ തരംഗം' | ഷാഫിയും രാഹുലും വി ഡി സതീശനും സ്പോർട്സ്മാൻ സ്പിരിറ്റ് കാണിക്കണം
06:55
Video thumbnail
" ഒരു നാട് മുഴുവൻ ഒലിച്ചുപോയില്ല,മൂന്ന് വാർഡ് മാത്രം'- വി മുരളീധരൻ |V MURALEEDHARAN SHUTS PM'S HELP
11:54
Video thumbnail
അവസാനലാപ്പിൽ സിപിഐഎമ്മിന്റെ സർജിക്കൽ സ്ട്രൈക്ക്| പ്രതികരിക്കാൻപോലും കഴിയാതെ കോൺഗ്രസ്സും ബിജെപിയും
09:46
Video thumbnail
ഏഷ്യാനെറ്റ് ന്യൂസ് മാപ്രയെ പറപ്പിച്ച് എം വി ഗോവിന്ദൻ മാസ്റ്റർ|മാതൃഭൂമി മാപ്രയ്ക്കും കിട്ടി കണക്കിന്
08:01
Video thumbnail
സന്ദീപിന്റെ വരവ് കോൺഗ്രസ്സിന് തിരിച്ചടി മുതലാക്കാൻ സിപിഐഎം | PALAKKAD P SARIN WILL WIN
10:35
Video thumbnail
പാലക്കാട് യുഡിഎഫിനെയും ബിജെപിയിയെയും അമ്പരപ്പിച്ച് സിപിഎം | CPIM SHOCKS BJP & INC IN PALAKKAD
08:30
Video thumbnail
"വിമർശനം സഹിക്കാൻ പറ്റുന്നില്ലെങ്കിൽ പാണക്കാട് സാദിഖലി രാഷ്ട്രീയം നിർത്തണം "
08:45
Video thumbnail
പാണക്കാട് സാദിഖ് അലി തങ്ങൾക്ക് എന്താ കൊമ്പുണ്ടോ ? കേരളം ചോദിക്കുന്നു.... PANAKKAD SADIQ ALI THANGAL
08:18
Video thumbnail
വ്യാജ ഐഡി കാർഡ് ഉണ്ടാക്കിയതിന് പുതിയ തെളിവ് ,ലാപ്ടോപ്പ് വിവരങ്ങൾ പൊലീസിന് ലഭിച്ചു
06:04
Video thumbnail
പാലക്കാട് അവസാന ലാപ്പിൽ | മത്സരം വി ഡി സതീശനും സതീശൻ വിരുദ്ധരും തമ്മിൽ
08:10
PRESSONE KERALAM
Video thumbnail
പരസ്യത്തിൽ വീണ് യുഡിഎഫും കോൺഗ്രസ്സും | മറുചോദ്യങ്ങൾക്ക് മന്ത്രി എം ബി രാജേഷിന്റെ കൃത്യം മറുപടി
06:06
Video thumbnail
കേരളത്തിനെതിരെ പുതിയ അജണ്ട |ടൂറിസത്തിനെതിരെ അന്താരാഷ്ട്ര പ്രചരണം| കൂട്ടിന് ചില മലയാളികളും |
10:23
Video thumbnail
കോൺഗ്രസ്സിന്റെയും മാധ്യമങ്ങളുടെയും കള്ളക്കളി,മുൻകൂട്ടി കണ്ട് എം ബി രാജേഷ്
06:58
Video thumbnail
സതീശനെയും,വാര്യരെയുംപരിഹസിച്ച് രാജീവ്|"ശാഖയ്ക്ക് കാവൽ നിന്നയാൾ മാറിയാൽ നടത്തിയ ആളെ പ്രസിഡന്റാക്കാം"
08:03
Video thumbnail
'ഞങ്ങൾക്ക് നൽകാത്ത പരിഗണനയാണ് സന്ദീപ് വാര്യർക്ക് നൽകിയത് '| ചൂണ്ടിക്കാട്ടി കോൺഗ്രസ് വിട്ട നേതാക്കൾ
09:10
Video thumbnail
മുഖ്യമന്ത്രി പങ്കെടുത്ത പരിപാടി | എം ബി രാജേഷ് നടത്തിയ പ്രസംഗം വൈറൽ
09:13
Video thumbnail
സന്ദീപ് വാരിയർ പരിഹസിച്ച് മുഹമ്മദ് റിയാസ് | P A MUHAMMED RIYAZ ON CONGRESS KERALA
08:01
Video thumbnail
തങ്ങളെ കളിയാക്കിയ പോസ്റ്റ് വൈറൽ,കോൺഗ്രസ്സിനെ കുരുക്കിയ ഏഴ് പോസ്റ്റുകളും
08:37
Video thumbnail
അതുകൊണ്ടാണ് ഞങ്ങൾ എടുക്കാത്തത്|ചോദ്യത്തിൽതന്നെ ഉത്തരം കണ്ടത്തി|സന്ദീപ് വാര്യരെ പൊളിച്ച് എം ബി രാജേഷ്
04:51
Video thumbnail
"ഉളുപ്പ് വേണം മാധ്യമപ്രവർത്തകർക്ക് "മാപ്രകളെ തൊലിയുരിച്ച് പി സരിൻ | P SARIN PRESS MEET
09:52

Related Articles

THE CLAP
Video thumbnail
ലാപ്പതാ ലേഡീസ് ഓസ്‌ക്കറിന്.. | INDIAN CINEMAS SELECTED TO SUBMIT FOR OSCAR
05:07
Video thumbnail
Kishkindha Kaandam Movie Review | കിഷ്കിന്ധാ കാണ്ഡം മൂവി റിവ്യൂ | Asif Ali | Aparna Balamurali
08:55
Video thumbnail
അജയന്റെ രണ്ടാം മോഷണം മൂവി റിവ്യൂ | ഓണം റിലീസ് ടോവിനോ തൂക്കി ? | ARM MOVIE REVIEW | TOVINO THOMAS
06:28
Video thumbnail
നിവിൻ പോളിക്ക് പിന്തുണ,തെളുവുകൾ നിരത്തി പാർവതിയും ഭഗത്തും | Parvathy & Bhagath on Nivin Pauly
05:08
Video thumbnail
ആരോപണം പച്ച കള്ളം,'അന്ന് നിവിൻ എൻ്റെ കൂടെ, തെളിവുകളുണ്ട്'; വിനീത് ശ്രീനിവാസൻ #nivinpauly #dhyan
04:44
Video thumbnail
'ഉത്തരം പറയേണ്ടത് മലയാള സിനിമ മൊത്തം' : മോഹൻലാൽ | Mohanlal | Hema Committe Report#mohanlal#lalettan
09:13
Video thumbnail
മോഹൻലാലിൻറെ മുടങ്ങിയ 2 പുതിയ ചിത്രങ്ങൾ, വഴിയൊഴിങ്ങിയത് ആർക്ക് ?#mohanlal #lalettan #empuraan#rambaan
03:25
Video thumbnail
വിജയ് യുടെ ബർത്ത്ഡേയ്ക്ക് ഫാൻസുണ്ടാക്കിയ കോലാഹാലങ്ങൾ | വാസ്തവം ഇതാ.. #thalapathyvijay #vijayfans
03:06
Video thumbnail
എ.എം.എം.എ ഇലക്ഷൻ കഴിഞ്ഞൊ ? ആരൊക്കെ ഏത് സ്ഥാനങ്ങളിൽ ? | AMMA ELECTIONS #mohanlal #empuraan
03:20
Video thumbnail
2024 കേരളം ബോക്ക്സ് ഓഫീസിൽ നിറഞ്ഞാടി മലയാള സിനിമ #manjummelboysmovie #premalu #bramayugam
03:21

Focus

Enable Notifications OK No thanks