29 C
Trivandrum
Friday, March 14, 2025

വിഴിഞ്ഞം തുറമുഖത്തേക്കുള്ള റെയിൽ, റോഡ് കണക്ടിവിറ്റി സർക്കാർ ഉറപ്പാക്കും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്കുള്ള ചരക്കുനീക്കത്തിനു റെയിൽ, റോഡ് കണക്ടിവിറ്റി സർക്കാർ ഉറപ്പാക്കുമെന്ന് തുറമുഖ മന്ത്രി വി.എൻ.വാസവൻ. ബാലരാമപുരത്തുനിന്നു തുറമുഖത്തേക്കുള്ള 10 കിലോമീറ്റർ റെയിൽപാത 4 വർഷത്തിനകം യാഥാർഥ്യമാകുമെന്നു വിഴിഞ്ഞം കോൺക്ലേവിന്റെ സമാപന സമ്മേളനം...

വിഴിഞ്ഞത്ത് പ്രത്യേക സാമ്പത്തിക മേഖല വികസിപ്പിക്കാന്‍ അദാനി

തിരുവനന്തപുരം: മുന്ദ്ര തുറമുഖത്തിന്റെ മാതൃകയില്‍ വിഴിഞ്ഞത്ത് പ്രത്യേക സാമ്പത്തിക മേഖല (സെസ്) വികസിപ്പിക്കാന്‍ പദ്ധതിയുണ്ടെന്ന് അദാനി പോര്‍ട്സ് സെസ് കണ്ടെയ്നര്‍ ബിസിനസ് മേധാവി ഹരികൃഷ്ണന്‍ സുന്ദരം പറഞ്ഞു. വിഴിഞ്ഞം കോൺക്ലേവിൽ സംസാരിക്കുമ്പോഴാണ് അദ്ദേഹം...

വിഴിഞ്ഞത്തിൻ്റെ മാതൃവ്യവസായം ഏതെന്ന് കേരളം കണ്ടെത്തണമെന്ന് നിർദ്ദേശം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഭാവിയും വളർച്ചയും തീരുമാനിക്കുന്നതിൽ മദർ ഇൻഡസ്ട്രി അഥവാ മാതൃവ്യവസായത്തിന് വലിയ പങ്കുണ്ടെന്നും ഈ വ്യവസായം ഏതെന്നു കേരളം കണ്ടെത്തണമെന്നും വിഴിഞ്ഞം കോൺക്ലേവിൽ അഭിപ്രായമുയർന്നു. സിംഗപോർ, റോട്ടർഡാം തുറമുഖ നഗരങ്ങളുടെ...

വിഴിഞ്ഞം ആഗോള തുറമുഖ വാണിജ്യ വ്യാപാര മേഖലയിൽ ഇന്ത്യയ്ക്കു മേൽക്കൈ നേടിക്കൊടുക്കും

തിരുവനന്തപുരം ∙ 10 വർഷത്തിനുള്ളിൽ വിഴിഞ്ഞം ഇന്ത്യയിലെ ഏറ്റവും വലിയ രാജ്യാന്തര തുറമുഖമാകുമെന്നും ആഗോള തുറമുഖ വാണിജ്യ വ്യാപാര മേഖലയിൽ ഇന്ത്യയ്ക്കു മേൽക്കൈ നേടിക്കൊടുക്കുമെന്നും ധനകാര്യ മന്ത്രി കെ.എൻ.ബാലഗോപാൽ. രാജ്യത്ത് മറ്റൊരിടത്തും അത്യാധുനിക...

വിഴിഞ്ഞം കോണ്‍ക്ലേവ്: 300 പ്രതിനിധികളും 50ല്‍പരം നിക്ഷേപകരും പങ്കെടുക്കും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് ആഗോള നിക്ഷേപക ഭൂപടത്തില്‍ ഇടംനേടാന്‍ സഹായകമാകുന്ന ആദ്യത്തെ രാജ്യാന്തര കോൺക്ലേവ് ജനുവരി 28, 29 തിയതികളില്‍ നടക്കും. ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസിന്റെ സഹകരണത്തോടെ കെ.എസ്‌.ഐ.ഡി.സി.,...
Enable Notifications OK No thanks